Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
==2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ==
==2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ==
===എൽ എസ്‌ എസ്‌ വിജയം- 2020===
===എൽ.എസ്‌.എസ്‌ വിജയം- 2020===
[[ചിത്രം:21302-lss 20.jpg|200px|thumb]]
[[ചിത്രം:21302-lss 20.jpg|200px|thumb]]
ഈ വർഷവും എൽ എസ്‌ എസ്‌ വിജയത്തിൽ പൊൻതൂവൽ ചാർത്തി നമ്മുടെ കുരുന്നുകൾ. വിദ്യാലയത്തിൽ നിന്ന് എൽ എസ്‌ എസ്‌ നേടിയത് എട്ട് കുട്ടികളാണ്. ഓരോ വർഷവും എൽ എസ്‌ എസ്‌ വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് സ്കൂളിന് ഏറെ അഭിമാനകരമാണ്. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ എൽ എസ്‌ എസ്‌ നേടിയ ഒരു പൊതു വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. മാത്രമല്ല ഉപജില്ലയിൽ തന്നെ മാതൃതയാക്കി കൊണ്ട് 80-ൽ 68 മാർക്ക് കരസ്ഥമാക്കിയതും വളരെ അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ്. സ്കൂൾ പ്രാരംഭ ഘട്ടത്തിൽ തന്നെ എൽ എസ് എസിന് കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ഉചിതമായ മാർഗനിർദേശം നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതെ എൽ എസ് എസിന് വേണ്ടി പഠന പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരുന്നു. ശനിയാഴ്ചകളിലും കുട്ടികൾക്ക് മാതൃക പരീക്ഷകളും ക്ലാസുകളും നൽകിക്കൊണ്ട് അധ്യാപകരായ പവിൽദാസ്, ഹേമ എന്നിവർ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നു. ഓരോ ഇടവേളകളിലും കുട്ടികളുടെ പഠന പുരോഗതി മെച്ചപ്പെടുത്തേണ്ട മേഖലകൾ എന്നിവ കണ്ടെത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും മാർഗ നിർദേശം നൽകി വന്നിരുന്നു. കുട്ടികളുടെ ഈ സുവർണ നേട്ടം വിദ്യാലയത്തിനും മറ്റുള്ള കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമാണ് നമുക്ക് സമ്മാനിച്ചത്. വരും വർഷങ്ങളിലും എൽ എസ് എസിന് ഇനിയും അനേകം കുട്ടികൾക്ക് വിജയം കൈവരിക്കാൻ ഈ നേട്ടം കുട്ടികൾക്ക് ഒരു മാതൃകയും പ്രചോദനവുമാണ്.
നമ്മുടെ വിദ്യാലയത്തിൽ എട്ട് കുട്ടികളാണ് എൽ.എസ്‌.എസ്‌ നേടിയത് . ഓരോ വർഷവും വിജയികളുടെ എണ്ണത്തിലുള്ള വർദ്ധനവ് സ്കൂളിന് ഏറെ അഭിമാനകരമാണ്. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ എൽ.എസ്‌.എസ്‌ നേടിയ ഒരു പൊതുവിദ്യാലയമാണ് നമ്മുടെ വിദ്യാലയം. മാത്രമല്ല ഉപജില്ലയിൽ തന്നെ മാതൃതയാക്കി കൊണ്ട് 80-ൽ 68 മാർക്ക് കരസ്ഥമാക്കിയതും വളരെ അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ്. സ്കൂൾ പ്രാരംഭഘട്ടത്തിൽ തന്നെ എൽ.എസ്‌.എസിന് കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതെ എൽ.എസ്.എസിന് വേണ്ടി പഠന പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരുന്നു. ശനിയാഴ്ചകളിലും മാതൃക പരീക്ഷകളും ക്ലാസുകളും നൽകിക്കൊണ്ട് അധ്യാപകരായ പവിൽദാസ്, ഹേമ എന്നിവർ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നു. കുട്ടികളുടെ ഈ സുവർണ നേട്ടം വിദ്യാലയത്തിനും മറ്റുള്ള കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമാണ് നമുക്ക് സമ്മാനിച്ചത്.  


===അംഗീകാരം മന്ത്രി തലത്തിലും===
===അംഗീകാരം മന്ത്രി തലത്തിലും===
[[ചിത്രം:21302-minister.jpg|thumb|200px]]
[[ചിത്രം:21302-minister.jpg|thumb|200px]]
നമ്മുടെ ജി.വി.എൽ.പി. സ്കൂളിന്റെ അഭിമാനമായി മാറിയ, നാലാം തരത്തിലെ പ്രതിഭകൾക്കായി നടത്തുന്ന എൽ.എസ്.എസ്- 2019 പരീക്ഷയിൽ മികവ് തെളിയിച്ച ആരാമിക. കെ.ആർ, ശ്രീയ. എസ്, സൂര്യ സുനിൽകുമാർ. എസ്, വൈഗപ്രഭ. കെ.എ, ശിവാനി. ആർ, സനിക. എസ് എന്നീ വിദ്യാർത്ഥിനികൾ ആഗസ്റ്റ് 3 ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ...
നമ്മുടെ ജി.വി.എൽ.പി. സ്കൂളിന്റെ അഭിമാനമായി മാറിയ, നാലാം തരത്തിലെ പ്രതിഭകൾക്കായി നടത്തുന്ന എൽ.എസ്.എസ്- 2019 പരീക്ഷയിൽ മികവ് തെളിയിച്ച ആരാമിക. കെ.ആർ, ശ്രീയ. എസ്, സൂര്യ സുനിൽകുമാർ. എസ്, വൈഗപ്രഭ. കെ.എ, ശിവാനി. ആർ, സനിക. എസ് എന്നീ വിദ്യാർത്ഥിനികൾ ആഗസ്റ്റ് 3ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.  




വരി 13: വരി 13:
===പ്രതിഭോത്സവം 2019- 20===
===പ്രതിഭോത്സവം 2019- 20===
[[ചിത്രം:21302-prathi.jpg|thumb|150px]]
[[ചിത്രം:21302-prathi.jpg|thumb|150px]]
ആഗസ്റ്റ് 3 ന് കെ.എസ്.ടി.എ. നടത്തിയ ഉപജില്ലാതല പ്രതിഭോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ ജി.വി.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ നിരഞ്ജൻ. എം സമ്മാനം ഏറ്റുവാങ്ങുന്നു.
ആഗസ്റ്റ് 3ന് കെ.എസ്.ടി.എ. നടത്തിയ ഉപജില്ലാതല പ്രതിഭോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ നിരഞ്ജൻ. എം സമ്മാനം ഏറ്റുവാങ്ങുന്നു.




വരി 24: വരി 24:
| [[ചിത്രം:21302-ak sub1.jpg|thumb|150px]] || [[ചിത്രം:21302-ak sub2.jpg|thumb|150px]]   
| [[ചിത്രം:21302-ak sub1.jpg|thumb|150px]] || [[ചിത്രം:21302-ak sub2.jpg|thumb|150px]]   
|}
|}
ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. അതിൽ ഒന്നും, മൂന്നും സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിനു തന്നെ അഭിമാനമായിത്തീർന്നിരിക്കുകയാണ് നമ്മുടെ കുട്ടികൾ. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കിട്ടിയത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനപരമായ ഒരു പ്രവർത്തിയാണ്. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ.എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.
ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ. എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.


===കലോത്സവം===
===കലോത്സവം===
വരി 37: വരി 37:
===ചിത്രരചന മത്സരത്തിൽ വൻ വിജയം===
===ചിത്രരചന മത്സരത്തിൽ വൻ വിജയം===
[[ചിത്രം:21302-bigmart.jpg|thumb|200px]]
[[ചിത്രം:21302-bigmart.jpg|thumb|200px]]
ചിറ്റൂരിലെ പ്രമുഖ സ്ഥാപനമായ ബിഗ്മാർട്ടിന്റെ ആഭിമുഖ്യത്തിൽ നവംബർ 17 ഞായറാഴ്ച്ച സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ LP തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജി.വി.എൽ.പി.യിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മിയാണ്. നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു എന്നുള്ളത് വളരെ പ്രശംസനീയമാണ്. 1001 രൂപയും മറ്റു സമ്മാനങ്ങളും ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചു. ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകാനുള്ള അധ്യാപകരുടെ ഉത്സാഹത എടുത്തു പറയേണ്ടതാണ്. ഞങ്ങളുടെ വിദ്യാലയത്തിലെ ചിത്രകാരിയായ ശ്രീലക്ഷ്മിയുടെ ഈ വിജയത്തിളക്കത്തിൽ എല്ലാ കുട്ടികളും അധ്യാപകരും പങ്കാളികളായി. ഈ നേട്ടം മറ്റു കുട്ടികൾക്കും പ്രചോദനമായി മാറട്ടെ എന്ന് പ്രധാനധ്യാപിക ഷൈലജ ശ്രീലക്ഷ്മിയെ പ്രശംസിച്ചു കൊണ്ട് പറയുകയുണ്ടായി. വിവിധ മേഖലകളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട വിധ പരിശീലനം നൽകുന്നത് ഞങ്ങളുടെ വിദ്യാലയത്തിലെ അധ്യാപകരാണ്. ഇത് കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഭയം ഇല്ലാതാക്കി അവരെ വിജയത്തിന്റെ പാതയിലേക്ക് നയിക്കുന്നു.
ചിറ്റൂരിലെ പ്രമുഖ സ്ഥാപനമായ ബിഗ്മാർട്ടിന്റെ ആഭിമുഖ്യത്തിൽ നവംബർ 17 ഞായറാഴ്ച്ച സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ LP തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജി.വി.എൽ.പി.യിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മിയാണ്. നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു എന്നുള്ളത് വളരെ പ്രശംസനീയമാണ്. 1001 രൂപയും മറ്റു സമ്മാനങ്ങളും ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചു.  


===വിജയ ഉത്സവം===
===വിജയ ഉത്സവം===
[[ചിത്രം:21302-padanothsavam 1.jpg|150px|thumb]]  
[[ചിത്രം:21302-padanothsavam 1.jpg|150px|thumb]]  
ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ  ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ കെ.ദയാളൻ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ  മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്.
ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ  ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ ദയാളൻ. കെ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ പിടിഎ പ്രസിഡന്റ് (ജി.എൽ.പി.എസ് ചള്ള) ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ  മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്.
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414208" എന്ന താളിൽനിന്ന് ശേഖരിച്ചത്