"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'എൺപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
1940-കളിൽ ഉണ്ടായിരുന്ന ഓലമേഞ്ഞതും, ഓടിട്ടതുമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് വളരെ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇന്നുള്ളത്. 1977 മുതൽ 1987 വരെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ഗ്രേസി വർഗ്ഗീസ് ടിച്ചറിന്റെ കാലഘട്ടത്തിൽ 1985- 86 വർഷത്തിൽ പതിനാറ് ക്ലാസ് മുറികളോടെ മദർ തെരേസാ ബ്ലോക്ക് നിർമ്മിച്ചു. 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.

1987 മുതൽ തോമസ് സാർ ഹെഡ്മാസ്റ്ററായും 1998 മുതൽ 2000 വരെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1987 ൽ ഉണ്ടായിരുന്ന 38 ക്ലാസ് ഡിവിഷനുകൾ 2000-മാണ്ടിൽ 142 ഡിവിഷനുകളായി ഉയർന്നു. 1997- 98 കാലഘട്ടത്തിൽ 25 അഡീഷണൽ ക്ലാസ് ഡിവിഷനുകൾ ഒന്നിച്ച് ആരംഭിക്കുവാൻ കഴിഞ്ഞത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ്. 1998-99ൽ നാല് ബാച്ചുകളോടെ ആരംഭിച്ച പ്ലസ് ടു ഇപ്പോൾ 28 ബാച്ചുകളിലായി 1688 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. അക്കാലത്താണ് 50 ക്ലാസ് മുറികളും പത്ത്‌ ഓഫീസ് മുറികളുമുള്ള മാർ ഈവാനിയോസ് ബ്ലോക്ക് 31-05-2000-മാണ്ടിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച് ശ്രീ. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഉദ്ഘാടനം ചെയ്തത്. ഈ കാലഘട്ടത്തിൽ സ്കൂൾ ഏഴായിരങ്ങളുടെ പള്ളിക്കുടമായി ഉയർന്നു.
1987 മുതൽ തോമസ് സാർ ഹെഡ്മാസ്റ്ററായും 1998 മുതൽ 2000 വരെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1987 ൽ ഉണ്ടായിരുന്ന 38 ക്ലാസ് ഡിവിഷനുകൾ 2000-മാണ്ടിൽ 142 ഡിവിഷനുകളായി ഉയർന്നു. 1997- 98 കാലഘട്ടത്തിൽ 25 അഡീഷണൽ ക്ലാസ് ഡിവിഷനുകൾ ഒന്നിച്ച് ആരംഭിക്കുവാൻ കഴിഞ്ഞത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ്. 1998-99ൽ നാല് ബാച്ചുകളോടെ ആരംഭിച്ച പ്ലസ് ടു ഇപ്പോൾ 28 ബാച്ചുകളിലായി 1688 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. അക്കാലത്താണ് 50 ക്ലാസ് മുറികളും പത്ത്‌ ഓഫീസ് മുറികളുമുള്ള മാർ ഈവാനിയോസ് ബ്ലോക്ക് 31-05-2000-ാം ആണ്ടിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച് ശ്രീ. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഉദ്ഘാടനം ചെയ്തത്. ഈ കാലഘട്ടത്തിൽ സ്കൂൾ ഏഴായിരങ്ങളുടെ പള്ളിക്കുടമായി ഉയർന്നു.

സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി.

മികച്ച അധ്യാപകർക്കുള്ള 2009-ലെ സംസ്ഥാന അവാർഡും ഡി.സി.എൽ.ന്റെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡും നേടിയ റവ. ഫാ. ജോർജ്ജ് മാത്യു കരൂർ ആയിരുന്നു 2002 മുതൽ 2011 വരെ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചത്. 2002 മുതൽ സ്കൂളിനുണ്ടായ വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നവതായിരുന്നു. 93 ക്ലാസ് മുറികൾ, 16 സ്റ്റാഫ് റൂമുകൾ, ബൃഹത്തായ പുസ്തക ശേഖരം, റീഡിങ് റൂമുകൾ, അതിനൂതനവും, വിശാലവുമായ സയൻസ് ലാബുകൾ, വിപുലമായ കമ്പ്യൂട്ടർ ലാബുകൾ, ആവശ്യത്തിന് ടോയിലറ്റുകൾ ഉൾപ്പെടെ അതിവിപുലമായ മാർ ബസേലിയോസ് ബ്ലോക്ക് ഇക്കാലയളവിലാണ് പണികഴിപ്പിച്ചത്. അന്നത്തെ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനി 01-06-2003-ൽ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിലെ ലോക്കൽ മാനേജർ റവ. ഫാ. ജോർജ്ജ് ജേക്കബ് അച്ചന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പ്രസ്തുത കെട്ടിട സമുച്ചയങ്ങൾ, കൂടാതെ ബഹുമാന്യ ജോർജ്ജ് ജേക്കബ് അച്ചന്റെ സംവിധാന മികവ് പ്രകട മാക്കുന്ന ആധുനിക ആർക്കിടെക്ച്ചറിന്റെ ഭംഗിയെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് മനോഹരവും ബൃഹൃത്തുമായ സ്കൂൾ ഗേറ്റ്. അതിനോട് ചേർന്ന് നടപ്പാതയും റോഡും ഈ കലാലയത്തെ കൂടുതൽ മനോഹരിയാക്കുന്നു. വന്ദ്യ കോർ എപ്പിസ്കോപ്പാ. ബഹു. ജോർജ്ജ് ജേക്കബ് അച്ചന്റെ പാവനസ്മരണയ്ക്ക മുമ്പിൽ ആദരാഞ്ജലികൾ.
മികച്ച അധ്യാപകർക്കുള്ള 2009-ലെ സംസ്ഥാന അവാർഡും ഡി.സി.എൽ.ന്റെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡും നേടിയ റവ. ഫാ. ജോർജ്ജ് മാത്യു കരൂർ ആയിരുന്നു 2002 മുതൽ 2011 വരെ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചത്. 2002- മുതൽ സ്കൂളിനുണ്ടായ വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നവതായിരുന്നു. 93 ക്ലാസ് മുറികൾ, 16 സ്റ്റാഫ് റൂമുകൾ, ബൃഹത്തായ പുസ്തക ശേഖരം, റീഡിങ് റൂമുകൾ, അതിനൂതനവും, വിശാലവുമായ സയൻസ് ലാബുകൾ, വിപുലമായ കമ്പ്യൂട്ടർ ലാബുകൾ, ആവശ്യത്തിന് ടോയിലറ്റുകൾ ഉൾപ്പെടെ അതിവിപുലമായ മാർ ബസേലിയോസ് ബ്ലോക്ക് ഇക്കാലയളവിലാണ് പണികഴിപ്പിച്ചത്. അന്നത്തെ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനി 01-06-2003-ൽ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിലെ ലോക്കൽ മാനേജർ റവ. ഫാ. ജോർജ്ജ് ജേക്കബ് അച്ചന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പ്രസ്തുത കെട്ടിട സമുച്ചയങ്ങൾ, കൂടാതെ ബഹുമാന്യ ജോർജ്ജ് ജേക്കബ് അച്ചന്റെ സംവിധാന മികവ് പ്രകട മാക്കുന്ന ആധുനിക ആർക്കിടെക്ച്ചറിന്റെ ഭംഗിയെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് മനോഹരവും ബൃഹൃത്തുമായ സ്കൂൾ ഗേറ്റ്. അതിനോട് ചേർന്ന് നടപ്പാതയും റോഡും ഈ കലാലയത്തെ കൂടുതൽ മനോഹരിയാക്കുന്നു. വന്ദ്യ കോർ എപ്പിസ്കോപ്പാ. ബഹു. ജോർജ്ജ് ജേക്കബ് അച്ചന്റെ പാവനസ്മരണയ്ക്ക മുമ്പിൽ ആദരാഞ്ജലികൾ.

2006 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 7 വരെ അലക്സി സാമുവൽ ടീച്ചറും, 2008 വരെ എലിസബത്ത് ജോർജ്ജ് ടീച്ചറും, 2008 മുതൽ 2018 വരെ ആശ ആനി ജോർജ്ജ് ടീച്ചറും ഹെഡ്മിസ്ട്രസ് ആയി സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്തു. അതാതു കാലത്ത് പ്രിൻസിപ്പൽമാരോടൊപ്പം ഇവർ ചെയ്ത മഹനീയ സേവന ങ്ങൾ വിലമതിക്കാനാവാത്തതാണ്.

തുടർന്ന് 2011-ൽ റവ. ഡോ. വർക്കി ആറ്റുപുറത്ത് സ്കൂൾ പ്രിൻസിപ്പലായി ഭരണസാരഥ്യം ആരംഭിച്ചു. അച്ചന്റെ കാലത്താണ് സെന്റ് അൽഫോൺസ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. പിന്നീട് 36 ക്ലാസ് മുറികളും 2 മിനിഹാളും ഉൾപ്പടെയുള്ള കാർഡിനൽ ക്ലീമിസ് ബ്ലോക്ക് 2015ൽ പണികഴിപ്പിച്ചു. അതേ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
തുടർന്ന് 2011-ൽ റവ. ഡോ. വർക്കി ആറ്റുപുറത്ത് സ്കൂൾ പ്രിൻസിപ്പലായി ഭരണസാരഥ്യം ആരംഭിച്ചു. അച്ചന്റെ കാലത്താണ് സെന്റ് അൽഫോൺസ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. പിന്നീട് 36 ക്ലാസ് മുറികളും 2 മിനിഹാളും ഉൾപ്പടെയുള്ള കാർഡിനൽ ക്ലീമിസ് ബ്ലോക്ക് 2015ൽ പണികഴിപ്പിച്ചു. അതേ വർഷം ഹയർ സെക്കന്ററി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.

റവ. ഡോ. വർക്കി ആറ്റുപുറത്തിനുശേഷം 2015ൽ റവ. ഫാ. ജോൺ സി. സി പ്രിൻസിപ്പലായി ചുമതലയേറ്റു. സ്കൂളിന്റെ അക്കാദമിക വളർച്ചയിലും ഭൗതികവളർച്ചയിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. തികഞ്ഞ അച്ചടക്കമുള്ള കൃത്യതയാർന്ന പഠനവുമായി ഹൈസ്കൂൾ തലത്തിൽ 100 ശതമാനം വിജയം കരസ്ഥമാക്കാനും ഹയർ സെക്കന്ററി തലത്തിൽ 98% വിജയം ഉറപ്പിക്കാനും കഴിഞ്ഞു. ഹൈസ്കൂൾ, ഹയർസെക്കന്ററി ക്ലാസുകളിൽ 20% എ പ്ലസുകൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു. അതോടൊപ്പം ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. മികവാർന്നതും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അച്ചനെ തേടിയെത്തി. 2018 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനു പുറമേ ഇൻഡ്യൻ അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഇൻഡ്യൻ ഇന്റഗ്രേറ്റഡ് അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഭാരത് ശിക്ഷാരൻ നാഷണൽ അവാർഡ്, പ്രവാസി പുരസ്കാരം, അക്ഷര പുരസ്കാരം, ഗാന്ധി സ്മാരക അവാർഡ്, പ്രഥമ പി എം വേലായുധൻ ബെസ്റ്റ് ടീച്ചർ അവാർഡ്, പ്രഥമ ജി. കാർത്തികേയൻ ബെസ്റ്റ് ടീച്ചർ അവാർഡ്, സ്റ്റേറ്റ് പേരന്റ് ടീച്ചർ അസോസിയേഷൻ ബെസ്റ്റ് ടീച്ചർ അവാർഡ്, രാജാരവിവർമ്മ പുരസ്കാരം തുടങ്ങി പതിനാലിലധികം പുരസ്കാരങ്ങൾ. ഇക്കാലയളവിൽ രണ്ട് ലോക റെക്കോർഡുകൾ സ്കൂൾ കരസ്ഥമാക്കി. ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുത്സവവും ഇൻക് ഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിലും സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രം പറയുന്ന വിദ്യാഭ്യാസ മ്യൂസിയം, വെർച്വൽ തിയേറ്റർ, ആർട്ട് ഗാലറി തുടങ്ങിയവ അശീതി സ്മാരകമായി നിർമ്മിച്ചു. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ‘ഗാന്ധിയാനം എന്ന പേരിൽ പ്രത്യേക പദ്ധതിയും നടപ്പിലാക്കി. ഗാന്ധിജിയുടെ സമ്പൂർണ്ണ എഴുത്തുകൾ ഉൾക്കൊള്ളിച്ച് കോംപ്രിഹെൻസീവ് വർക്സ് ഓഫ് ഗാന്ധിജി പദ്ധതിയിൽ ഗാന്ധിജിയുടെ മുഴുവൻ പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ഒരുക്കി.ഓഡിറ്റോറിയം നവീകരണം, ഒരുലക്ഷം പുസ്തകങ്ങളെന്ന ലക്ഷ്യത്തോടെയുള്ള ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്വകാര്യ വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളാണ് സെന്റ് മേരീസ് സ്കൂളിൽ അച്ചന്റെ നേതൃത്വത്തിൽ ഒരുക്കപ്പെട്ടത്. അച്ഛൻ പ്രിൻസിപ്പലായിരുന്ന ആറ് വർഷക്കാലംകൊണ്ടു് 14 ഭവനരഹിതർക്ക് വീടുവച്ചുനൽകുവാനും സാധിച്ചു.
റവ. ഡോ. വർക്കി ആറ്റുപുറത്തിനുശേഷം 2015ൽ റവ. ഫാ. ജോൺ സി. സി പ്രിൻസിപ്പലായി ചുമതലയേറ്റു. സ്കൂളിന്റെ അക്കാദമിക വളർച്ചയിലും ഭൗതികവളർച്ചയിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. തികഞ്ഞ അച്ചടക്കമുള്ള കൃത്യതയാർന്ന പഠനവുമായി ഹൈസ്കൂൾ തലത്തിൽ 100 ശതമാനം വിജയം കരസ്ഥമാക്കാനും ഹയർ സെക്കന്ററി തലത്തിൽ 98% വിജയം ഉറപ്പിക്കാനും കഴിഞ്ഞു. ഹൈസ്കൂൾ, ഹയർസെക്കന്ററി ക്ലാസുകളിൽ 20% എ പ്ലസുകൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു. അതോടൊപ്പം ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. മികവാർന്നതും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അച്ചനെ തേടിയെത്തി. 2018 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനു പുറമേ ഇൻഡ്യൻ അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഇൻഡ്യൻ ഇന്റഗ്രേറ്റഡ് അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഭാരത് ശിക്ഷാരൻ നാഷണൽ അവാർഡ്, പ്രവാസി പുരസ്കാരം, അക്ഷര പുരസ്കാരം, ഗാന്ധി സ്മാരക അവാർഡ്, പ്രഥമ പി എം വേലായുധൻ ബെസ്റ്റ് ടീച്ചർ അവാർഡ്, പ്രഥമ ജി. കാർത്തികേയൻ ബെസ്റ്റ് ടീച്ചർ അവാർഡ്, സ്റ്റേറ്റ് പേരന്റ് ടീച്ചർ അസോസിയേഷൻ ബെസ്റ്റ് ടീച്ചർ അവാർഡ്, രാജാരവിവർമ്മ പുരസ്കാരം തുടങ്ങി പതിനാലിലധികം പുരസ്കാരങ്ങൾ. ഇക്കാലയളവിൽ രണ്ട് ലോക റെക്കോർഡുകൾ സ്കൂൾ കരസ്ഥമാക്കി. ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുത്സവവും ഇൻക് ഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിലും സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രം പറയുന്ന വിദ്യാഭ്യാസ മ്യൂസിയം, വെർച്വൽ തിയേറ്റർ, ആർട്ട് ഗാലറി തുടങ്ങിയവ അശീതി സ്മാരകമായി നിർമ്മിച്ചു. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ‘ഗാന്ധിയാനം എന്ന പേരിൽ പ്രത്യേക പദ്ധതിയും നടപ്പിലാക്കി. ഗാന്ധിജിയുടെ സമ്പൂർണ്ണ എഴുത്തുകൾ ഉൾക്കൊള്ളിച്ച് കോംപ്രിഹെൻസീവ് വർക്സ് ഓഫ് ഗാന്ധിജി പദ്ധതിയിൽ ഗാന്ധിജിയുടെ മുഴുവൻ പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ഒരുക്കി.ഓഡിറ്റോറിയം നവീകരണം, ഒരുലക്ഷം പുസ്തകങ്ങളെന്ന ലക്ഷ്യത്തോടെയുള്ള ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്വകാര്യ വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളാണ് സെന്റ് മേരീസ് സ്കൂളിൽ അച്ചന്റെ നേതൃത്വത്തിൽ ഒരുക്കപ്പെട്ടത്. അച്ഛൻ പ്രിൻസിപ്പലായിരുന്ന ആറ് വർഷക്കാലംകൊണ്ടു് 14 ഭവനരഹിതർക്ക് വീടുവച്ചു നൽകുവാനും സാധിച്ചു.

2018 മുതൽ 2021 വരെ ഹെഡ്മാസ്റ്ററായി ഗുരുശ്രേഷ്‌ഠ പുരസ്‌കാരം ലഭിച്ച ശ്രീ. എബി എബ്രഹാം സാറിന്റെ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധി ആണ്. ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ ആരംഭിക്കുന്നതിലും അത് മാതൃകാപരമായി മുന്നോട്ട് കൊണ്ടു പോകുന്നതിലും ഉള്ള എബി സാറിന്റെ പങ്ക് വളരെ വലുതാണ്. മൈക്രോലാബ്, സ്കൂൾ ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്കൂളിനെയും വെല്ലുന്ന സൗകര്യങ്ങ ളൊരുക്കി സെന്റ് മേരീസിനെ മികവിന്റെ പുത്തൻ തലങ്ങളിലേയ്ക്കുയർത്തുന്നതിൽ എബി സാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്.