"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(cut)
(വഴി)
വരി 66: വരി 66:


==<font color="#0066FF"><strong>വഴികാട്ടി</strong></font>==
==<font color="#0066FF"><strong>വഴികാട്ടി</strong></font>==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
|-
* ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാന്റിലിറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km  ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം. അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ  മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.

22:51, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

GGHSS N PARAVUR
ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ
വിലാസം
നോർത്ത് പറവൂർ

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201625069



ഭൗതികസൗകര്യങ്ങള്‍ സൂസജ്ജമായ കം൩ൃട്ട൪ ലാബ് ,ലൈ(ബറിസയ൯സ് ലാബ്  etc...

ആമുഖം

പറവൂർ പട്ടണത്തിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക വിദ്യാലയം. വിദ്യാവിലാസിനി എന്ന പേരിൽ 1925ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് 1962 ഹൈസ്കൂളായും തുടർന്ന് ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.

ചരിത്രം

നേട്ടങ്ങൾ

യാത്രാസൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യ വേദി'-'ശ്രീമതി ബിനാഷ ബാബു പി '(Co-Ordinator)
  • JUNIOR RED CROSS- Smt JACKULIN J CORREYA (Co-Ordinator)
  • 'CUSTOMS CADET CORPS'- Smt ANITHA V V(Co-Ordinator)
  • STUDENTS' PROTECTING GROUP- Sri M B KRISHNAKUMAR( In charge)
  • STUDENTS' COUNCELLING- Smt SEENA P V(Councellor)
  • IT CLUB - 'Smt SHYLAJA P( In charge')
  • SCIENCE CLUB- Sri SURESH C S( In charge)
  • AGRICULTURAL CLUB- Smt LOVELY GABRIEL K( In charge)
  • HEALTH CLUB & SPORTS-Smt SHEEBA T K( In charge)
  • SANSKRIT CLUB- Smt SREEDEVI A P( In charge)

ചെരിച്ചുള്ള എഴുത്ത്

മുന്‍ സാരഥികള്‍

'മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'Smt. INDIRADEVI, Smt. SREEKUMARI, Smt. SUHARABEEVI, Smt. PADMINI, Smt. ANNIE JOSE, Smt.AYISHA, Sri.N K PEETHAMBARAN, Sri. N K SALIMKUMAR

Present Head Mistress: Smt. GEETHAKUMARIK R 

മുന്‍ സാരഥികള്‍

Former Principals:
T V UMAYAMMA, P A RAVI, ASOKAKUMAR V K,BHUVANESWARY S, USHA P S

Principal in Charge( present): Smt.Sudha S

വഴികാട്ടി

  • ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
  • ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാന്റിലിറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം. അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.
  • വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.
  • കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.