"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 നവംബർ 2016
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 68: വരി 68:
കഥയുടെ ഉറവിടം തേടി
കഥയുടെ ഉറവിടം തേടി


         ഈ  വർ ഷം  നടത്തിയ അക്കാദമിക്  പ്രവർത്തനമായിരുന്നു  കഥയുടെ ഉറവിടം തേടി എന്ന  പഠനയാത്ര.-) ക്ളാസ്സിലെ മലയാളം പാഠപുസ്തകത്തിലെ  രണ്ട്  മൽസ്യങ്ങൾ  എന്ന  കഥയുമായി ബന്ധപ്പെട്ട്  കഥാകൃത്ത്  അംബികാസുതൻ  മാങ്ങാടിനെ സമീപിക്കുകയും  അദ്ദേഹത്തിന്റെ നിർദേശപ്രകാരം  പഠനയാത്ര ചെയ്യുകയായിരുന്നു. കവ്വായി  കായൽ , ഇടയിലെക്കാട് കാവ് ,          എന്നിവ  സന്ദർശിച്ച്  കഥാകൃത്തുമായി  സംവദിച്ചുകൊണ്ടു  വിദ്യാര്തഥികൾ  ഒരു  ദിവസം  ചെലവഴിച്ചു .രണ്ടു ബസ്സുകളിലായി  ൧൦൦ഓളം കുട്ടികൾ പഠനയാത്രയിൽ  പങ്കെ ടുത്തു . എൻഡോസൾഫാൻ  ദുരിതബാധിതർക്കു രൂപ  സംഭാവനയായി നൽകിയാണ്  യാത്രാസംഘം  മടെങ്ങിയത്. വിദ്യാർത്ഥി ജീവിതത്തിലെ മറക്കാനാവാത്ത  ഒരു സംഭവമായി  ഈ  പഠനയാത്ര .   
         ഈ  വർ ഷം  നടത്തിയ അക്കാദമിക്  പ്രവർത്തനമായിരുന്നു  കഥയുടെ ഉറവിടം തേടി എന്ന  പഠനയാത്ര.8-)0 ക്ളാസ്സിലെ മലയാളം പാഠപുസ്തകത്തിലെ  രണ്ട്  മൽസ്യങ്ങൾ  എന്ന  കഥയുമായി ബന്ധപ്പെട്ട്  കഥാകൃത്ത്  അംബികാസുതൻ  മാങ്ങാടിനെ സമീപിക്കുകയും  അദ്ദേഹത്തിന്റെ നിർദേശപ്രകാരം  പഠനയാത്ര ചെയ്യുകയായിരുന്നു. കവ്വായി  കായൽ , ഇടയിലെക്കാട് കാവ് ,          എന്നിവ  സന്ദർശിച്ച്  കഥാകൃത്തുമായി  സംവദിച്ചുകൊണ്ടു  വിദ്യാര്തഥികൾ  ഒരു  ദിവസം  ചെലവഴിച്ചു .രണ്ടു ബസ്സുകളിലായി  100 ഓളം കുട്ടികൾ പഠനയാത്രയിൽ  പങ്കെടുത്തു . എൻഡോസൾഫാൻ  ദുരിതബാധിതർക്കു 10000/- രൂപ  സംഭാവനയായി നൽകിയാണ്  യാത്രാസംഘം  മടെങ്ങിയത്. വിദ്യാർത്ഥി ജീവിതത്തിലെ മറക്കാനാവാത്ത  ഒരു സംഭവമായി  ഈ  പഠനയാത്ര .   


മികവുകൾ  
മികവുകൾ  


     കേരള സോഷ്യൽ സയൻസ്  അക്കാദമി യുടെ  നേതൃത്തത്തിൽ വിവിധ ഘട്ടങ്ങളിലായി  നടന്ന വാർത്ത  അവതരണ  മത്സരത്തിൽ ജില്ലയിൽ  ഗ്രേഡ് ഓടെ  ഒന്നാം സ്ഥാനവും  ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ ഗ്രേഡ് ഓടെ  മൂന്നാം സ്ഥാനവും  നേടാൻ  നമ്മുടെ വിദ്യാലയത്തിലെ ക്ളാസ്സിലെ  സിറ്റിമിയ ദേവസ്യയ്ക്ക്  കഴിഞ്ഞിട്ടുണ്ട്
     കേരള സോഷ്യൽ സയൻസ്  അക്കാദമി യുടെ  നേതൃത്തത്തിൽ വിവിധ ഘട്ടങ്ങളിലായി  നടന്ന വാർത്ത  അവതരണ  മത്സരത്തിൽ ജില്ലയിൽ  ഗ്രേഡ് ഓടെ  ഒന്നാം സ്ഥാനവും  ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ A ഗ്രേഡ് ഓടെ  മൂന്നാം സ്ഥാനവും  നേടാൻ  നമ്മുടെ വിദ്യാലയത്തിലെ 9-)0 ക്ളാസ്സിലെ  സിറ്റിമിയ ദേവസ്യയ്ക്ക്  കഴിഞ്ഞിട്ടുണ്ട്




362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139162" എന്ന താളിൽനിന്ന് ശേഖരിച്ചത്