"കെ സി കെ എച്ച് എസ് എസ് മണിമൂളി/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
| വരി 1: | വരി 1: | ||
#REDIRECT [[Category:കവിതകള്‍]] | #REDIRECT [[Category:കവിതകള്‍]] | ||
മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ
| മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ
പൊട്ടി വിരിയുന്നു സുപ്രഭാതം
| പൊട്ടി വിരിയുന്നു സുപ്രഭാതം
20:42, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
സുപ്രഭാതം
മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ
പൊട്ടി വിരിയുന്നു സുപ്രഭാതം
കുഞ്ഞുമനസ്സുകള്‍ക്കാനന്ദമേകുന്ന
കുയിലിന്റെ പഞ്ചമ നവ സംഗീതം
മാനവര്‍ തൂകുന്ന മന്ദഹാസം പോലെ
പര്‍വ്വതം ചൂടുന്ന ഹിമ പുഞ്ചിരി
അരുവിയൊഴുകുന്ന താളത്തിനൊത്തല്ലോ-
കിളികള്‍ തന്‍ കാഹള നാദം തന്നേ
കുന്നിന്‍ നിരയില്‍ നിന്നൊഴുകിവരുന്നു
പൂപാലരുവി മയില്‍ പോലെ നൃത്തമാടി
ആനന്ദം ,സൗഹൃദം,സാഹോദര്യം എന്നും-
ഈ കൊച്ചു ഭൂവില്‍ വിരിഞ്ഞിടുന്നു
- റ്റിസി ആന്റണി