"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
1971 ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആയി 30 പേരുടെ സംഘം സെൻട്രൽ വാർ മെമ്മോറിയൽ ന്യൂഡൽഹിയിൽ നിന്നും കേണൽ സുരേഷ് കുമാർ വി.എസ്.എം ന്റെ നേതൃത്വത്തിൽ  '''ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് മഹാവീർ ചക്കറയുടെ''' ഭവനത്തിൽ എത്തിച്ചേർന്നു. ധീരജവാൻ  ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ ജന്മഭൂമിയിൽ നിന്നും മണ്ണ് ശേഖരിക്കുകയുണ്ടായി. ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ സഹധർമ്മിണി ശ്രീമതി ചിന്നമ്മ ഫീലിപോസിന് ദീപശിഖ കൈമാറി. ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു.ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഓർമയിൽ സ്കൂൾ തലത്തിൽ എക്സിബിഷൻ നടത്തി.

സ്വതന്ത്രദിനാഘോഷം എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ  നടന്നു.
* സ്വതന്ത്രദിനാഘോഷം എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ  നടന്നു.
* '''ജനറൽ ബിപിൻ രാവത്തിനും''' എല്ലാ ധീരഹൃദയങ്ങൾക്കും  ശ്രദ്ധാഞ്ജലി എൻസിസി കുുട്ടികൾ ആർപ്പിച്ചു.
* എൻ.സി.സി ദിനാഘോഷം
* പതാക ദിനാഘോഷം
* പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം
* ബി സർട്ടിഫിക്കറ്റ് എക്സാമിനേഷൻ

'''ജനറൽ ബിപിൻ രാവത്തിനും''' എല്ലാ ധീരഹൃദയങ്ങൾക്കും  ശ്രദ്ധാഞ്ജലി എൻസിസി കുുട്ടികൾ ആർപ്പിച്ചു.

===എൻ .സി സി  ചിത്രങ്ങൾ===
===എൻ .സി സി  ചിത്രങ്ങൾ===
11,010

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390065" എന്ന താളിൽനിന്ന് ശേഖരിച്ചത്