"2018-19 ലെ പ്രവർത്തനങ്ങൾ കാണാൻഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
=== ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം === | === ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം === | ||
=== അടൽ ടിങ്കറിംഗ് ലാബ് === | === അടൽ ടിങ്കറിംഗ് ലാബ് === | ||
=== ലാബ് ഒരുക്കലും വെൻഡറിനെ തെരഞ്ഞെടുക്കലും === | === ലാബ് ഒരുക്കലും വെൻഡറിനെ തെരഞ്ഞെടുക്കലും === | ||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
=== കാൻഡിൽ ലൈറ്റ് സർവീസ്. === | === കാൻഡിൽ ലൈറ്റ് സർവീസ്. === | ||
വരി 30: | വരി 21: | ||
ബുക്കാനൻ ക്രിസ് മസ് ദിനാഘോഷം നടന്നു. കുട്ടികളും പളളം Y.M.C.A ആശാകേന്ദ്രം സ്പെഷ്യൽ സ്കൂളും നല്ല പാഠം യൂണിറ്റും ചേർന്ന് വലിയ സ്റ്റാർ രൂപത്തിൽ അണിനിരന്ന് മെഴുകുതിരികൾ കൊളുത്തി സ്നേഹവെളിച്ചം എന്ന പരിപാടി നടത്തി. സ്കൂൾ ക്വയർ കരോൾ ആലപിച്ചു. ആശാകേന്ദ്രം കുട്ടികൾക്ക് നല്ല പാഠം സ്നേഹവിരുന്ന് നൽകി | ബുക്കാനൻ ക്രിസ് മസ് ദിനാഘോഷം നടന്നു. കുട്ടികളും പളളം Y.M.C.A ആശാകേന്ദ്രം സ്പെഷ്യൽ സ്കൂളും നല്ല പാഠം യൂണിറ്റും ചേർന്ന് വലിയ സ്റ്റാർ രൂപത്തിൽ അണിനിരന്ന് മെഴുകുതിരികൾ കൊളുത്തി സ്നേഹവെളിച്ചം എന്ന പരിപാടി നടത്തി. സ്കൂൾ ക്വയർ കരോൾ ആലപിച്ചു. ആശാകേന്ദ്രം കുട്ടികൾക്ക് നല്ല പാഠം സ്നേഹവിരുന്ന് നൽകി | ||
=== ഭിന്നശേഷി ദിനാചരണം === | === ഭിന്നശേഷി ദിനാചരണം === | ||
=== ശിശുദിനാഘോഷം === | === ശിശുദിനാഘോഷം === | ||
വരി 48: | വരി 32: | ||
സി .വി രാമൻ ദിനം ആഘോഷിച്ചു | സി .വി രാമൻ ദിനം ആഘോഷിച്ചു | ||
സി.എം.എസ് കോളേജിലെ സയൻസ് അദ്ധ്യാപിക ശ്രീമതി. തേജൽ എബ്രഹാം കുട്ടികളുമായി സംവദിച്ചു. | സി.എം.എസ് കോളേജിലെ സയൻസ് അദ്ധ്യാപിക ശ്രീമതി. തേജൽ എബ്രഹാം കുട്ടികളുമായി സംവദിച്ചു. | ||
കോട്ടയം ജില്ല പി. സി.ആർ. എ മത്സരങ്ങൾ | |||
25-09-2018 | 25-09-2018 | ||
പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ എല്ലാ വർഷവും സ്ക്കൂൾ കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങളിൽ ഈ വർഷവും ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പങ്കെടുത്തു. പെയിന്റിങ്, ക്വിസ്, ഉപന്യാസം ഇവയാണ് മത്സര ഇനങ്ങൾ. | പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ എല്ലാ വർഷവും സ്ക്കൂൾ കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങളിൽ ഈ വർഷവും ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പങ്കെടുത്തു. പെയിന്റിങ്, ക്വിസ്, ഉപന്യാസം ഇവയാണ് മത്സര ഇനങ്ങൾ. | ||
വരി 131: | വരി 114: | ||
പ്രമാണം:33070sisu18.jpg|thumb|ബുക്കാനൻ ശിശുദിനാഘോഷം | പ്രമാണം:33070sisu18.jpg|thumb|ബുക്കാനൻ ശിശുദിനാഘോഷം | ||
പ്രമാണം:Teachersday33070.jpg|thumb|ലോക അദ്ധ്യാപകദിനത്തിൽ പൂർവവിദ്യാർത്ഥിയും അദ്ധ്യാപകഅവാർഡ് ജേതാവുമായ സിജിമോൾ ജേക്കബിന് ആദരം | പ്രമാണം:Teachersday33070.jpg|thumb|ലോക അദ്ധ്യാപകദിനത്തിൽ പൂർവവിദ്യാർത്ഥിയും അദ്ധ്യാപകഅവാർഡ് ജേതാവുമായ സിജിമോൾ ജേക്കബിന് ആദരം | ||
പ്രമാണം:33070bhinnaseshi.jpg|thumb|ഭിന്നശേഷി ദിനാചരണം | |||
പ്രമാണം:Bhinnaseshi33070.jpg|thumb|ഭിന്നശേഷിദിനാചരണം മുഖ്യാതിഥി | |||
പ്രമാണം:33070clight2019.jpg|thumb|കാൻഡിൽ ലൈറ്റ് സർവീസ്. 2019 | |||
പ്രമാണം:Snehavelicham2.jpg|thumb|ബുക്കാനൻ സ്നേഹവെളിച്ചം | |||
പ്രമാണം:33070snehavelicham.jpg|thumb|ബുക്കാനൻ സ്നേഹവെളിച്ചം] | |||
പ്രമാണം:33070christmas18.jpg|thumb|ബുക്കാനൻ ക്രിസ്തുമസ് 2018 | |||
പ്രമാണം:33070meritday3-19.resized.jpg|thumb|ബുക്കാനൻ മെറിറ്റ് ഡേ 2019 | പ്രമാണം:33070meritday3-19.resized.jpg|thumb|ബുക്കാനൻ മെറിറ്റ് ഡേ 2019 | ||
പ്രമാണം:33070padanolsavam19-2.jpg|thumb|ബുക്കാനൻ പഠനോത്സവം 2019 ഉദ്ഘാടനം | പ്രമാണം:33070padanolsavam19-2.jpg|thumb|ബുക്കാനൻ പഠനോത്സവം 2019 ഉദ്ഘാടനം | ||
വരി 153: | വരി 139: | ||
ചിത്രം:33070 BIGHS Diary 2018-19 Cover.jpg|thumb|33070 സ്ക്കൂൾ ഡയറി2018\ | ചിത്രം:33070 BIGHS Diary 2018-19 Cover.jpg|thumb|33070 സ്ക്കൂൾ ഡയറി2018\ | ||
ചിത്രം:33070swikiaward2018.jpg|thumb| പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ ജി.എച്ച്.എസ് പള്ളം | ചിത്രം:33070swikiaward2018.jpg|thumb| പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ ജി.എച്ച്.എസ് പള്ളം | ||
പ്രമാണം:33070atl1.jpg|200px|അടൽ ടിങ്കറിംഗ് ലാബ് | |||
പ്രമാണം:33070atl2.jpg|200px|അടൽ ടിങ്കറിംഗ് ലാബ് പ്രാർത്ഥിച്ചാരംഭിക്കുന്നു | |||
പ്രമാണം:33070atl4.jpg|200px|അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ | |||
പ്രമാണം:33070atl3.jpg|200px|അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ | |||
ചിത്രം:33070bighsatl9.resized.JPG|thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം | ചിത്രം:33070bighsatl9.resized.JPG|thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം | ||
പ്രമാണം:Bighsatl4.JPG|thumb|ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം switched on by Thiruvanchoor Radhakrishnan | |||
പ്രമാണം:Bighsatl6.jpg|thumb|ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം opened by Rev. Thomas Paikad | |||
പ്രമാണം:Bighsatl5.JPG|thumb|ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം | |||
ചിത്രം:33070-ktm-buchanan e magazine-2019.pdf |thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം ഡിജിറ്റൽ മാഗസിൻ | ചിത്രം:33070-ktm-buchanan e magazine-2019.pdf |thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം ഡിജിറ്റൽ മാഗസിൻ | ||
</gallery> | </gallery> |
14:21, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2018-19 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം
ബുക്കാനൻ ആനുവൽ ഡേ 2019
ബുക്കാനൻ നൈറ്റ് ക്ലാസ്സ് 2019
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഫെബ്രുവരി 1 മുതൽ 28 വരെ നൈറ്റ് ക്ലാസ്സ് നടത്തി.
ബുക്കാനൻ മെറിറ്റ് ഡേ
ഫെബ്രുവരി 12 ന് മെറിറ്റ് ഡേ നടത്തി . പഠനത്തിലും കലാകായിക മത്സരങ്ങളിലും മികവു പുലർത്തിയ കുട്ടികൾക്ക് സമ്മാനദാനം നടത്തി.
ബുക്കാനൻ പഠനോത്സവം 2019
30 ജനുവരി 2019 ന് പഠനോത്സവം നടത്തപ്പെട്ടു. വാർഡുമെമ്പർ സാബു പള്ളിവാതുക്കൽ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ അവരുടെ മികവുകൾ അവതരിപ്പിച്ചു
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം
അടൽ ടിങ്കറിംഗ് ലാബ്
ലാബ് ഒരുക്കലും വെൻഡറിനെ തെരഞ്ഞെടുക്കലും
ദിനാചരണങ്ങൾ
കാൻഡിൽ ലൈറ്റ് സർവീസ്.
പള്ളം' ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ സി.എം.എസ് മിഷനറിമാരുടെ പാതയിൽ സേവനം മുഖമുദ്രയാക്കിയ സ്ഥാപനമാണ്. "ഓരോ വർഷവും സേവന മനോഭാവവും കാരുണ്യവും മനസ്സിൽ നിറച്ചാണ് വിദ്യാർത്ഥിനികൾ നവവത്സരം ആരംഭിക്കുന്നത് അതിനായി നന്മയുടെ വെളിച്ചം പരത്തുന്ന ആരാധനയായി സ്കൂൾ ക്രമീകരിച്ചിരിക്കുന്ന പരിപാടിയാണ് കാൻഡിൽ ലൈറ്റ് സർവീസ്. ലോക്കൽ മാനേജരിൽ നിന്നും ഏറ്റുവാങ്ങുന്ന മെഴുതിരി നാളംHM ഉം അധ്യാപകരും ഏറ്റുവാങ്ങി നിലവിളക്ക് തെളിയിക്കുന്നു 'HM ൽ നിന്നും സ്കൂൾ ലീഡർ പ്രകാശമേറ്റുവാങ്ങി ക്ലാസ്സ് ലീഡറിലുടെ വിദ്യാർത്ഥിനികൾ ഏറ്റുവാങ്ങി സ്കൂൾ മുഴുവൻ സർവ്വശക്തന്റെ അനുഗ്രഹ വെളിച്ചം പ്രസരിപ്പിച്ച് വിളങ്ങി നിൽക്കുന്നു. ഒരു വർഷത്തേക്കു മുഴുവൻ ആവശ്യമായ ഉൾത്തിളക്കത്തോടെ അവർ പൊതു സമൂഹത്തിലേക്കിറങ്ങാൻ പര്യാപ്പ് തരാകുന്നു 2019 ജനു' 10 വ്യാഴാഴ്ചയായിരുന്നു കാൻഡിൽ ലൈറ്റ് സർവ്വീസ്.റവ.സബി മാത്യം അച്ചന്…
ക്രിസ് മസ് ദിനാഘോഷം
ബുക്കാനൻ ക്രിസ് മസ് ദിനാഘോഷം നടന്നു. കുട്ടികളും പളളം Y.M.C.A ആശാകേന്ദ്രം സ്പെഷ്യൽ സ്കൂളും നല്ല പാഠം യൂണിറ്റും ചേർന്ന് വലിയ സ്റ്റാർ രൂപത്തിൽ അണിനിരന്ന് മെഴുകുതിരികൾ കൊളുത്തി സ്നേഹവെളിച്ചം എന്ന പരിപാടി നടത്തി. സ്കൂൾ ക്വയർ കരോൾ ആലപിച്ചു. ആശാകേന്ദ്രം കുട്ടികൾക്ക് നല്ല പാഠം സ്നേഹവിരുന്ന് നൽകി
ഭിന്നശേഷി ദിനാചരണം
ശിശുദിനാഘോഷം
അദ്ധ്യാപകദിനം
പൂർവ്വ വിദ്യാർത്ഥിനിയും മികച്ച അദ്ധ്യാപികയ്ക്കുളള അവാർഡിന് തിരഞ്ഞെടുത്ത ശ്രീമതി. സിജിമോൾ ജേക്കബിന് സ്വീകരണം നൽകി.....
സ്വാതന്ത്ര്യ ദിനാഘോഷം
സി.വി. രാമൻദിനം
സി .വി രാമൻ ദിനം ആഘോഷിച്ചു സി.എം.എസ് കോളേജിലെ സയൻസ് അദ്ധ്യാപിക ശ്രീമതി. തേജൽ എബ്രഹാം കുട്ടികളുമായി സംവദിച്ചു.
കോട്ടയം ജില്ല പി. സി.ആർ. എ മത്സരങ്ങൾ
25-09-2018 പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ എല്ലാ വർഷവും സ്ക്കൂൾ കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങളിൽ ഈ വർഷവും ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പങ്കെടുത്തു. പെയിന്റിങ്, ക്വിസ്, ഉപന്യാസം ഇവയാണ് മത്സര ഇനങ്ങൾ.
LED ബൾബ് നിര്മ്മാണം
സയൻസ് ക്ലബ്ബിന്റെയും നല്ലപാഠം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ LED ബൾബ് നിര്മ്മാണം കുട്ടികൾക്ക് നൽകി.
പൂർവ്വ വിദ്യാർത്ഥിനീ സംഗമം
പൂർവ്വ വിദ്യാർത്ഥിനീ സംഗമം എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്നു. ഈ വര്ഷം ഓഗസ്റ്റ് പതിനാലാം തിയതി പൂർവ്വ വിദ്യാർത്ഥിനീ സംഗമം നടത്തപ്പെട്ടു. 1985 ാം ബാച്ച് ഓഡിറ്റോറിയത്തിൽ പുതിയ കർട്ടൻ സംഭാവനനൽകി.
നല്ലപാഠം
പ്രളയ ദുരിതാശ്വാസ പ്രവർത്തനം
കരിമ്പുംകാലാക്കടവിലെ ഭവനങ്ങൾ ശുചിയാക്കി കൊണ്ട് ബുക്കാനൻ ഗേൾസ് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായി. എസ്. പി.സി, റെഡ്ക്രോസ്,, ഗൈഡ്സ് പിടിഎ അംഗങ്ങൾ നേതൃത്വം നൽകി. പ്രളയദുരിതത്തിൽ അകപ്പെട്ട സ്ക്കൂൾകുട്ടികള്ക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. പ്രളയ ദുരിതാശ്വാസ പദ്ധതി കുട്ടിക്കൊരു കുട്ടി പദ്ധതിയിൽ ശേ ഖ രി ച്ച ബുക്കുകൾ നാട്ടകം വില്ലേജ് ഓഫീസർ ക്ക് കൈമാറി.
പഠനത്തിനൊരു കൈ
ശ്രദ്ധ
പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ക്ലാസ്സുകൾ
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ്
ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ കുട്ടികൾക്ക് രസകരമായ അനായാസമായി ഇംഗ്ലിഷ് പഠിക്കുവാൻ സഹായകരമാകുന്നു.
മലയാളത്തിളക്കം
ഹൈടെക്ക് ക്ലാസ്സ്മുറികൾ
ഹൈടെക് ക്ളാസ് മുറികൾ പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു.
ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു . 2018 ആഗസ്റ്റ് ഒന്ന് രാവിലെ 9.30ന് ബഹു. ചക്കാലപ്പറമ്പിൽ മാത്യു സാറും വർഗീസ് അച്ചനും ചേർന്ന് നാട മുറിക്കുകയും ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസും റവ. സബി മാത്യുവും സംയുക്തമായി ലാപ് ടോപ്പ് പ്രവർത്തിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. പി. റ്റി. എ. ചർച്ച് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
ലിറ്റിൽ കൈറ്റ്സ്
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്.
ടാലന്റ് ലാബ് പി.റ്റി.എ. ജനറൽബോഡി
സബ് ജക്ട് കൗൺസിൽ &എസ്.ആർ.ജി
ക്ലബ് പ്രവർത്തനങ്ങൾ
ലാബ് പരിപാലനം ദിനാചരണങ്ങൾ ഓരോ ക്ലാസിനും ഓരോ പത്രം
നിരന്തര വിലയിരുത്തൽ
യൂണിറ്റ് ടെസ്റ്റ്, മിഡ് ടേം പരീക്ഷ , ടേം പരീക്ഷ യൂണിറ്റ് ടെസ്റ്റ് അദ്ധ്യാപകർ ഓരോ യുണിറ്റു കഴിയുമ്പോഴും നടത്തുന്നു. മിഡ് ടേം പരീക്ഷ
ആദ്യ മിഡ് ടേം പരീക്ഷ ജൂലൈ 30 മുതൽ ആഗസ്ത് 3 വരെ നടത്തപ്പെട്ടു
കലാ-കായിക പ്രവർത്തന പരിചയം
കുങഫു പരിശീലനം ഡാൻസ് ക്ലാസ്സുകൾ
പഠന പോഷണ പരിപാടി
സ്കോളർഷിപ്പ് പരീക്ഷകൾ ടാലന്റ് സേർച്ച് പരിപാടികൾ പഠനയാത്ര
സ്കൂൾ പാർലമെന്റ്
സ്കൂൾതല മേളകൾ
-
പ്രളയ ദുരിതാശ്വാസ പദ്ധതി കുട്ടിക്കൊരു കുട്ടി പദ്ധതിയിൽ ശേ ഖ രി ച്ച ബുക്കുകൾ നാട്ടകം വില്ലേജ് ഓഫീസർ സ്വീകരിക്കുന്നു
-
കിറ്റ് വിതരണം
-
ബുക്കാനൻ ഗേൾസ് മഹാശുചീകരണത്തിന്റെ ഭാഗമായപ്പോൾ
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം യൂത്ത് ഫെസ്റ്റിവൽ 2018
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം സ്പോർട്സ് 2018
-
ലോക അദ്ധ്യാപകദിനത്തിൽ
-
സ്ക്കൂൾവിക്കി അവാർഡ് 2018കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ ജി.എച്ച്.എസ് പള്ളം
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പിസിആർഎ 2018 മത്സരങ്ങൾ
-
LED ബൾബ് നിർമ്മാണം
-
സി വി രാമൻ ദിനം
-
അലുമിനി 2018
-
ബുക്കാനൻ നല്ലപാഠം -പ്രവൃത്തിപരിചയക്ലാസ്സ്
-
ബുക്കാനൻ നല്ലപാഠം -പ്രവൃത്തിപരിചയക്ലാസ്സ്
-
ബുക്കാനൻ മെറിറ്റ് ഡേ 2019
-
ബുക്കാനൻ പഠനോത്സവം 2019
-
ബുക്കാനൻ നൈറ്റ് ക്ലാസ്സ്
-
ബുക്കാനൻ ശിശുദിനാഘോഷം ചാച്ചാ നെഹ്റു വേദിയിൽ
-
ബുക്കാനൻ ശിശുദിനാഘോഷം
-
ലോക അദ്ധ്യാപകദിനത്തിൽ പൂർവവിദ്യാർത്ഥിയും അദ്ധ്യാപകഅവാർഡ് ജേതാവുമായ സിജിമോൾ ജേക്കബിന് ആദരം
-
ഭിന്നശേഷി ദിനാചരണം
-
ഭിന്നശേഷിദിനാചരണം മുഖ്യാതിഥി
-
കാൻഡിൽ ലൈറ്റ് സർവീസ്. 2019
-
ബുക്കാനൻ സ്നേഹവെളിച്ചം
-
ബുക്കാനൻ സ്നേഹവെളിച്ചം]
-
ബുക്കാനൻ ക്രിസ്തുമസ് 2018
-
ബുക്കാനൻ മെറിറ്റ് ഡേ 2019
-
ബുക്കാനൻ പഠനോത്സവം 2019 ഉദ്ഘാടനം
-
ബുക്കാനൻ നൈറ്റ് ക്ലാസ്സ്
-
ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം
-
ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം
-
മലയാളത്തിളക്കം ക്ലാസ്സുകൾ
-
മലയാളതിളക്കം ക്ലാസ്സുകൾ
-
മലയാളത്തിളക്കം
-
ബുക്കാനൻ ആനുവൽ ഡേ 2019
-
ബുക്കാനൻ ആനുവൽ ഡേ 2019 ഫോട്ടോ അനാഛാദനം
-
ബുക്കാനൻ ആനുവൽ ഡേ 2019 സ്നേഹസമ്മാനം
-
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് കുട്ടികൾ വിവിധപ്രവർത്തനങ്ങളിൽ
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ പള്ളംസ്വാതന്ത്ര്യദിനാഘോഷം2018
-
33070സ്വാതന്ത്ര്യദിനാഘോഷം 2018
-
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ്]
-
33070 സ്ക്കൂൾ മാഗസിൻ 2018
-
33070 സ്ക്കൂൾ ഡയറി2018\
-
പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ ജി.എച്ച്.എസ് പള്ളം
-
അടൽ ടിങ്കറിംഗ് ലാബ്
-
അടൽ ടിങ്കറിംഗ് ലാബ് പ്രാർത്ഥിച്ചാരംഭിക്കുന്നു
-
അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ
-
അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം
-
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം switched on by Thiruvanchoor Radhakrishnan
-
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം opened by Rev. Thomas Paikad
-
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം ഡിജിറ്റൽ മാഗസിൻ