"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:CC.png|center|]]
[[പ്രമാണം:CC.png|center|]]
  <font color = red> <font size= 6><center>തുഷാരം</font color></font>
തുഷാരം
                            <font color = red> <font size= 5>മുഖക്കുറി</font color></font>
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "
പ്രകൃതി പ്രതിഭാസത്തിന്റെ മാസ്മര പ്രഭയില്‍ ഈറനണിഞ്ഞു നില്‍ക്കുന്ന പ്രകൃതി ദേവിയെ ഞാന്‍ കണ്ടു. ഓരോ പുല്‍കൊടിത്തുമ്പിലും പറ്റിച്ചേര്‍ന്നു നിന്നിരുന്ന ഓരോ മഞ്ഞിന്‍ കണങ്ങളും എന്റെ കൂട്ടുകാരുടെ സ്വപ്നങ്ങളായിരുന്നുവെന്ന് ഞാനറിഞ്ഞു. ഓരോ തുഷാര ബിന്ദുക്കളും പെറുക്കി സങ്കല്‍പ്പമന്ദിരം തീര്‍ത്തു!!!  
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |വാര്‍ത്തകള്‍
|-
| align="center" style="font-size: 90%;" colspan="2" | [[]തുഷാരം] | [[]] | [[    ആശംസ]] | [[ പത്രാധിപസമതി]] | [[കവിതകള്‍]] | [[കഥകള്‍] | [[ലേഖനങ്ങള്‍]] <br/>
<hr/>
|}
{| class="wikitable"
|-
!  [[pic]]
!പ്രകൃതി പ്രതിഭാസത്തിന്റെ മാസ്മര പ്രഭയില്‍ ഈറനണിഞ്ഞു നില്‍ക്കുന്ന പ്രകൃതി ദേവിയെ ഞാന്‍ കണ്ടു. ഓരോ പുല്‍കൊടിത്തുമ്പിലും പറ്റിച്ചേര്‍ന്നു നിന്നിരുന്ന ഓരോ മഞ്ഞിന്‍ കണങ്ങളും എന്റെ കൂട്ടുകാരുടെ സ്വപ്നങ്ങളായിരുന്നുവെന്ന് ഞാനറിഞ്ഞു. ഓരോ തുഷാര ബിന്ദുക്കളും പെറുക്കി സങ്കല്‍പ്പമന്ദിരം തീര്‍ത്തു!!!  
                               മന്ദമാരുതന്‍ തഴുകികൊണ്ടുവന്ന ഈ മുത്തുമണികളെ നിരഞ്ഞ മനസ്സുമായി നിങ്ങളുടെ കൈകളിലേക്കു സമര്‍പ്പിക്കുന്നു.
                               മന്ദമാരുതന്‍ തഴുകികൊണ്ടുവന്ന ഈ മുത്തുമണികളെ നിരഞ്ഞ മനസ്സുമായി നിങ്ങളുടെ കൈകളിലേക്കു സമര്‍പ്പിക്കുന്നു.


വരി 9: വരി 17:
                                                                                          
                                                                                          
                                                                                             ഹെഡ്മിസ്ട്രസ്
                                                                                             ഹെഡ്മിസ്ട്രസ്
                                            ആശംസ
            വിദ്യാര്‍ഥികളുടെ സര്‍ഗവാസനയെ തൊട്ടുണര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന ഈ സംരംഭം വളരെ പ്രധാന്യമര്‍ഹിക്കുന്നു. ഈ"തുഷാര" ബിന്ദുക്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
                                                                                                                ഹെഡ്മിസ്ട്രസ്
                                  പത്രാധിപസമതി
ചീഫ് എഡിറ്റര്‍ : അലീന മരിയ എം.ജെ
സമിതി അംഗങ്ങള്‍: ഫസ്ന.കെ.എ
                                  ഷറഫുന്നിസ ടി.എം
                                  സാന്ദ്ര.കെ
                                  അനഘ.പി.എസ്
                                  സമീന.വി.എസ്
                                   
                 
സുപ്രഭാതം
മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ
പൊട്ടി വിരിയുന്നു സുപ്രഭാതം
കുഞ്ഞുമനസ്സുകള്‍ക്കാനന്ദമേകുന്ന
കുയിലിന്റെ പഞ്ചമ നവ സംഗീതം
മാനവര്‍ തൂകുന്ന മന്ദഹാസം പോലെ
പര്‍വ്വതം ചൂടുന്ന ഹിമ പുഞ്ചിരി
അരുവിയൊഴുകുന്ന താളത്തിനൊത്തല്ലോ-
കിളികള്‍ തന്‍ കാഹള നാദം തന്നേ
കുന്നിന്‍ നിരയില്‍ നിന്നൊഴുകിവരുന്നു
പൂപാലരുവി മയില്‍ പോലെ നൃത്തമാടി
ആനന്ദം ,സൗഹൃദം,സാഹോദര്യം എന്നും-
ഈ കൊച്ചു ഭൂവില്‍ വിരി‍ഞ്ഞിടുന്നു
                                    -  റ്റിസി ആന്റണി
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138900" എന്ന താളിൽനിന്ന് ശേഖരിച്ചത്