ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (ഉപവിഭാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37303 (സംവാദം | സംഭാവനകൾ)
No edit summary
37303 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
[[
[[
[[പ്രമാണം:Clean school.jpg|ലഘുചിത്രം]]
[[പ്രമാണം:Clean school.jpg|ലഘുചിത്രം]]
<ref></ref>]]
]]
]]

12:55, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ വിട്ടുവീഴ്ച വരുത്താറില്ല.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.ലഹരിവിരുദ്ധദിനം , ആരോഗ്യ ക്വിസ്, എല്ലാ അസംബ്ലികളിലും ബോധവത്കരണം എന്നിവയും നടത്തിപ്പോരുന്നു.ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ്, ഓരോ കുട്ടിയുടേയും ആരോഗ്യ വിവരങ്ങൾ ശേഖരിക്കൽ എന്നിവയും ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ സാധിച്ചു.

[[

[[

]]