സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി. (മൂലരൂപം കാണുക)
10:43, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1919 ജൂൺ മാസം 24നു ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ അനുബന്ധമായി ഇന്നത്തെ പാരിഷ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം.ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള ഏഴംഗകമ്മിറ്റിയായിരുന്നു ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത് . | 1919 ജൂൺ മാസം 24നു ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ അനുബന്ധമായി ഇന്നത്തെ പാരിഷ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം.ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള ഏഴംഗകമ്മിറ്റിയായിരുന്നു ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത് . | ||
1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 ൽ റവ.ഫാദർ.W .C .വർഗീസിന്റെകാലത്ത് ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിച്ചു .2014ൽ ഇതൊരുഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി.'''ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമാശ്ലീഹയുടെ''' നാമത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭിവന്ദ്യ മിലിത്തിയോസ് തിരുമനസ്സുകൊണ്ടാണ്.ഇപ്പോൾഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജ്ജ് ആണ് | 1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 ൽ റവ.ഫാദർ.W .C .വർഗീസിന്റെകാലത്ത് ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിച്ചു .2014ൽ ഇതൊരുഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി.'''ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമാശ്ലീഹയുടെ''' നാമത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭിവന്ദ്യ മിലിത്തിയോസ് തിരുമനസ്സുകൊണ്ടാണ്.ഇപ്പോൾഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജ്ജ് ആണ് | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഒരു കായികാധ്യാപികയുടെ ശിക്ഷണത്തിൽ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. | 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഒരു കായികാധ്യാപികയുടെ ശിക്ഷണത്തിൽ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. | ||
വരി 75: | വരി 75: | ||
സ്കൂളിന്റെ മുറ്റം ഇന്റർലോക്ക് ചെയ്യ്ത് മനോഹരമാക്കിയിട്ടുണ്ട് മനോഹരമായ പൂച്ചെടികളാൽ ഭംഗി വരുത്തിയ സ്കൂൾ പരിസരം ആരേയും ആകർഷിക്കുന്നതാണ്. | സ്കൂളിന്റെ മുറ്റം ഇന്റർലോക്ക് ചെയ്യ്ത് മനോഹരമാക്കിയിട്ടുണ്ട് മനോഹരമായ പൂച്ചെടികളാൽ ഭംഗി വരുത്തിയ സ്കൂൾ പരിസരം ആരേയും ആകർഷിക്കുന്നതാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 86: | വരി 86: | ||
* ലിറ്റിൽ കൈറ്റ്സ് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും ഭംഗിയായി കൊണ്ടാടുന്നുണ്ട്. സ്കൂട്ട്, ജെ ആർ സി , ലിറ്റിൽ കൈറ്റ് സ് തുടങ്ങിയ ക്ലബ്ബുകൾ നിശ്ചിത എണ്ണം കുട്ടികളുമായി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ SSLC പരീക്ഷയ്ക്ക് അർഹരായ കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭ്യമാകുന്നുണ്ട്. കർമ്മോത്സുകരായ ഒരു കൂട്ടം അധ്യാപകർ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. ഇതു കൂടാതെ വളരെ അഭിനന്ദനാർഹമായി ഒരു Charity club പ്രവർത്തിക്കുന്നുണ്ട്. വളരെയേറെ നല്ല കാര്യങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്. | * ലിറ്റിൽ കൈറ്റ്സ് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും ഭംഗിയായി കൊണ്ടാടുന്നുണ്ട്. സ്കൂട്ട്, ജെ ആർ സി , ലിറ്റിൽ കൈറ്റ് സ് തുടങ്ങിയ ക്ലബ്ബുകൾ നിശ്ചിത എണ്ണം കുട്ടികളുമായി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ SSLC പരീക്ഷയ്ക്ക് അർഹരായ കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭ്യമാകുന്നുണ്ട്. കർമ്മോത്സുകരായ ഒരു കൂട്ടം അധ്യാപകർ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. ഇതു കൂടാതെ വളരെ അഭിനന്ദനാർഹമായി ഒരു Charity club പ്രവർത്തിക്കുന്നുണ്ട്. വളരെയേറെ നല്ല കാര്യങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്. | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ്''' തിരുമേനി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. | എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ്''' തിരുമേനി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
അന്നമ്മ വർഗിസ് | അന്നമ്മ വർഗിസ് | ||
വരി 95: | വരി 95: | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
അശോകൻ (നടൻ | അശോകൻ (നടൻ | ||
== അംഗീകാരങ്ങൾ == | == '''അംഗീകാരങ്ങൾ''' == | ||
പ്രശസ്തരായ ധാരാളം വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ അവർ നല്ല സേവനങ്ങൾ ചെയ്യുന്നു എന്നത് അഭിനന്ദനാർഹമാണ്. എല്ലാവർഷങ്ങളിലും ജില്ലയിലെ നല്ല വിജയ ശതമാനം നേടുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഈ സ്ക്കൂളും ഇടം പിടിക്കാറുണ്ട്. കലോത്സവങ്ങളി ലും പ്രവൃത്തിപരിചയ മേളകളിലും കായിക മേളകളിലും സംസ്ഥാന തലം വരെ ഉന്നത നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത് | പ്രശസ്തരായ ധാരാളം വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ അവർ നല്ല സേവനങ്ങൾ ചെയ്യുന്നു എന്നത് അഭിനന്ദനാർഹമാണ്. എല്ലാവർഷങ്ങളിലും ജില്ലയിലെ നല്ല വിജയ ശതമാനം നേടുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഈ സ്ക്കൂളും ഇടം പിടിക്കാറുണ്ട്. കലോത്സവങ്ങളി ലും പ്രവൃത്തിപരിചയ മേളകളിലും കായിക മേളകളിലും സംസ്ഥാന തലം വരെ ഉന്നത നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത് | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
*ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം | *ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം | ||
*നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും ഓട്ടോമാർഗം എത്താം | *നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും ഓട്ടോമാർഗം എത്താം |