"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:15, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
2018 ലെ പ്രളയത്തിലും നാടിനു കൈത്താങ്ങാകാൻ ഈ സ്കൂളിനു സാധിച്ചു. ഈ സമയം സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരും സ്കൗട്ട്സും നല്ല പാഠം പ്രവർത്തകരും ജൂണിയർ റെഡ് ക്രോസും കൈകോർത്താണ് പ്രവർത്തനങ്ങൾ ചെയ്തത്. സമീപ ജില്ലകളിൽ നിന്നു പോലും ധാരാളം പേർക്ക് അഭയവും ആശ്വാസവും നൽകാൻ ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് സാധിച്ചു. | 2018 ലെ പ്രളയത്തിലും നാടിനു കൈത്താങ്ങാകാൻ ഈ സ്കൂളിനു സാധിച്ചു. ഈ സമയം സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരും സ്കൗട്ട്സും നല്ല പാഠം പ്രവർത്തകരും ജൂണിയർ റെഡ് ക്രോസും കൈകോർത്താണ് പ്രവർത്തനങ്ങൾ ചെയ്തത്. സമീപ ജില്ലകളിൽ നിന്നു പോലും ധാരാളം പേർക്ക് അഭയവും ആശ്വാസവും നൽകാൻ ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് സാധിച്ചു. | ||
== '''സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി''' == | |||
സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി ഏറ്റവും പ്രശംസനീയമായ രീതിയിൽ ഇവിടെ നടക്കു ന്നുണ്ട്. 5 മുതൽ 8 വരെ ക്ലാസ്സിൽ പഠിക്കുന്ന അറുനൂറോളം കുട്ടികൾ ഇതിന്റെ ഗുണഭോക്താക്കളാണ്.. പാൽ , മുട്ട വിതരണവും നടക്കുന്നുണ്ട്. ഭക്ഷണംപാകം ചെയ്യുന്നതിന് രണ്ട് സഹായികളുണ്ട്. പ്രത്യേക അവസരങ്ങളിൽ സ്പെഷ്യൽ അരി വിതരണവും നടക്കുന്നുണ്ട്. നല്ലൊരു പാചകപ്പുര സ്റ്റോർ മുറി ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചു. | |||
== '''ലിറ്റിൽ കൈറ്റ്സ്''' == | == '''ലിറ്റിൽ കൈറ്റ്സ്''' == | ||
ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു. | ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു. |