"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
2016-17 പ്രധാന പ്രവര്‍ത്തനങ്ങള്‍
1-6-2016      പ്രവേശനോത്സവം
6-6-2016      പരിസ്ഥിതി ദിനാഘോഷം
7-6-2016          ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എസ്സി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം
20-6-2016    വായനാവാരാചരണം
21-6-2016    യോഗാദിനം
22-6-2016  ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ സഞ്ചിരിക്കുന്ന ലൈബ്രറി അഥവ പുനര്‍നവ പുസ്തകപ്രദര്‍ശനം
24-6-2016  എറണാകുളം എംപ്ലോയിമെന്റ് നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്
3-7-2016  ബഷീര്‍ അനുസ്മരണം
21-7-2016 ചാന്ദ്രദിനം
22-7-2016 ഒമ്പത് പത്ത് ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്ക് കടങ്ങല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ റൂബല്ല വാക്ക്സിനേഷന്‍
27-7-2016 ജുവനൈഡ് പോലീസ് കുട്ടികള്‍ക്ക് ക്ലാസ്സ് എടുത്തു
29-7-2016 ഫാക്ട് ടെക്നിക്കല്‍ സോസൈറ്റിയുടെ നേതൃത്വത്തില്‍ കെമിസ്ട്രിയുമായി ബന്ധപ്പെട്ട് ബ്രേക്ക് ത്രൂ സയന്‍സ് ക്ലാസ്സ് എടുത്തു.
17-8-2016 കര്‍ഷക ദിനാചരണം
5-9-2016 അദ്ധ്യാപക ദിനാഘോഷം മിരമിച്ചു പോയ അദ്ധ്യാപകരെ ക്ഷണിച്ച് ഗുരുവന്ദനം പരിപാടി നടത്തി അദ്ധ്യാപക ദിനുമായി ബന്ധപ്പെട്ട കലാപരിപാടികളും സ്കൂളില്‍ വച്ച് നടത്തി.
5-10-2016 വന്യജീവി വാരാഘോഷ പ്രതിജ്ഞ വനസംരക്ഷ​ണ പ്രതിജ്ഞ എന്നിവ നടത്തി.
6-10-2016 വേല്‍ഡ് ഗ്രീന്‍ ബില്‍ഡിങ്ങ് വീക്കുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി
17-10-2016 കുഷ്ഠരോഗ പരിശോധന നിര്‍ണയ ബ്ലോക്ക് തല ഉദ്ഘാടനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടുത്തുകയുണ്ടായി.
22-10-16, 23-10-2016 സ്കൂള്‍ കലോത്സവം
24-10-2016 ശാസ്ത്രമേള
27-10-16 വയലാര്‍ അനുസ്മരണം
1-11-2016 കേരള പിറവി ദിനം, നേഴ്സറി കുട്ടികളുടെ അസംബ്ലീ
2-11-2016 സബ് ജില്ലാ ശാസ്ത്രമേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
"https://schoolwiki.in/ഗവ.എച്ച്_എസ്.വെസ്റ്റ്_കടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്