ഉള്ളടക്കത്തിലേക്ക് പോവുക

"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19879wiki (സംവാദം | സംഭാവനകൾ)
No edit summary
19879wiki (സംവാദം | സംഭാവനകൾ)
വരി 5: വരി 5:

== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] ==
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] ==
[[പ്രമാണം:19879 sciencelab.jpeg|ലഘുചിത്രം|109x109ബിന്ദു|ശാസ്ത്രലാബ്]]
കുട്ടികളിൽ ശാസ്ത്ര ക്ലാസ്സിനൊപ്പം ശാസ്ത്രീയമായ ആശയങ്ങൾ, നിർമാണങ്ങൾ, പ്രൊജക്ടുകൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ പരീക്ഷണങ്ങൾ, സർവേകൾ, പഠന യാത്രകൾ, ക്യാമ്പുകൾ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ ശാസ്ത്രീയ കണ്ടെത്തലുകൾക്കും അവതരണത്തിനും സാഹചര്യം ഒരുക്കുകയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്|കൂടുതൽ വായിക്കാൻ]]

വരി 19: വരി 18:

== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/SEP CLUB|SEP CLUB]] ==
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/SEP CLUB|SEP CLUB]] ==
[[പ്രമാണം:19879 treeplanting.jpeg|ലഘുചിത്രം|120x120ബിന്ദു|വൃക്ഷത്തൈ നടൽ]]
പ്രകൃതി സംരക്ഷണം ഊർജ്ജ സംരക്ഷണം എന്നിവയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക പ്രകൃതിയോട് ഇണങ്ങി ജീവിക്കുക പ്രകൃതിയെ സ്നേഹിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളക്ലബ്ബ്.പ്രവർത്തനങ്ങൾ:[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/SEP CLUB|കൂടുതൽ വായിക്കാൻ]]

06:45, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറബിക് ക്ലബ്

ഭാഷാകഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവധ തരം ഭാഷാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.. ഭാഷാ അറിവുകൾക്കായി വിവിധ ദിനാചരണങ്ങളിൽ കഥ, കവിത, പ്രസംഗം തുടങ്ങിയ മത്സരങ്ങളും വിദ്യാർഥികൾക്കിടയിൽ നടത്തുന്നു. കൂടുതൽ വായിക്കാൻ

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്ര ക്ലാസ്സിനൊപ്പം ശാസ്ത്രീയമായ ആശയങ്ങൾ, നിർമാണങ്ങൾ, പ്രൊജക്ടുകൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ പരീക്ഷണങ്ങൾ, സർവേകൾ, പഠന യാത്രകൾ, ക്യാമ്പുകൾ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ ശാസ്ത്രീയ കണ്ടെത്തലുകൾക്കും അവതരണത്തിനും സാഹചര്യം ഒരുക്കുകയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.കൂടുതൽ വായിക്കാൻ

സ്പോർട്സ് ക്ലബ്ബ്

നമ്മുടെ വിദ്യാലയത്തിലെ ക്ലബ്ബ്കളുടെ കൂട്ടത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്പോർട്സ് ക്ലബ്ബ്. കുട്ടികളുടെ മാനസികവും കഴിക്കാവുമായ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്നു. കുട്ടികളിലെ കായികമായ കഴിവുകൾ കണ്ടെത്തി അവർക്കു വേണ്ട പരിചരണവും പ്രോത്സാഹനവും നൽകി വരുന്നു. കുട്ടികളെ കായികക്ഷമത വളർത്തി കൊണ്ടുവരാനും ആരോഗ്യ പരിപാലനത്തിനും വേണ്ടി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

കൂടുതൽ വായിക്കാൻ

ഗണിത ക്ലബ്

മലയാളം ക്ലബ്

പി.എം.എസ്.എ.എം.എ.യു.പി.എസ്, കാരാത്തോടിലെ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ  മികച്ച രീതിയിൽ നടത്താറുണ്ട്.കൂടുതൽ വായിക്കാൻ

SEP CLUB

പ്രകൃതി സംരക്ഷണം ഊർജ്ജ സംരക്ഷണം എന്നിവയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക പ്രകൃതിയോട് ഇണങ്ങി ജീവിക്കുക പ്രകൃതിയെ സ്നേഹിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളക്ലബ്ബ്.പ്രവർത്തനങ്ങൾ:കൂടുതൽ വായിക്കാൻ

ഹരിത സേന‌

ഹരിതസേന(NGC) 36വിദ്യാർത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള ഒരു എക്കോ ഗ്ലബ് സജീവമായി പ്രവർത്തിക്കുന്നു.പൂർണ്ണമായും പ്ലാസ്ററിക്ക് നിരോധന മാണ്ഈസേന നടത്തിയ ആദ്യപ്രവർത്തനം.കാർഷികപ്രവർത്തനം സ്കുൾതലത്തിലും ഗ്രാമതലത്തിലും നടത്തിവരുന്നു.കൂടുതൽ വായിക്കാൻ

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പർമാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങൾക്കുള്ള

ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.കൂടുതൽ വായിക്കാൻ

സ്ക്കൗട്ട്,ഗൈഡ്സ്

ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളിൽപ്രവർത്തിക്കുന്നു.സ്ക്കൂളിലെ എല്ലാപ്രവർത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.

ഇൻഫർമെഷൻ ടെക്കനോളജി(IT)

സ്ക്കൂളിലെ എല്ലാകുട്ടികൾക്കും IT പഠനത്തിനായി പ്രത്യേക പിരിഡ് അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യിൽ യുപിതലത്തിൽആദ്യമായി നടപ്പിലാക്കാൻ സാധിച്ചു.വളരെ നല്ല സൗകര്യങ്ങളുള്ളഒരു ITലാബ് ഉണ്ട്.

എയ്റോബിക്സ്

പെൺകുട്ടികൾക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവർത്ത നത്തിൽസ്കൂളിലെ എല്ലാപെൺകുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്

പ്രവർത്തിപരിചയ ക്ലബ്

കുടനിർമ്മാണം,സോപ്പുനിർമ്മാണം,തുടങ്ങിയപ്രവർത്തനങ്ങൾഈ ക്ലബിലെ അംഗങ്ങൾനടത്തിവരുന്നു.

ഇംഗ്ലീഷ് ക്ലബ്

Many programs were conducted in PMSAMAUPS Karathode as part of English learning process. Some of the curricular as well as co curricular

activities  done in the school are presented below. Read more