"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2012-13-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindusopanam (സംവാദം | സംഭാവനകൾ)
Bindusopanam (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
പ്രമാണം:42040-2012-freesoftware5.jpg|'''ഫ്രീസോഫ്റ്റ്‍വെയർ ബോധവൽകരണം രക്ഷകർത്താക്കൾക്ക് വിദ്യാർത്ഥികൾ വ്യത്യസ്ത സോഫ്റ്റ്വെയറുകൾ പരിചയപ്പെടുത്തുന്നു'''
പ്രമാണം:42040-2012-freesoftware5.jpg|'''ഫ്രീസോഫ്റ്റ്‍വെയർ ബോധവൽകരണം രക്ഷകർത്താക്കൾക്ക് വിദ്യാർത്ഥികൾ വ്യത്യസ്ത സോഫ്റ്റ്വെയറുകൾ പരിചയപ്പെടുത്തുന്നു'''
</gallery>
</gallery>
== '''വെബ്പേജ് @ ഡ്രുപൽ 7''' ==
IT@School-ന്റെ
ആഭിമുഖ്യത്തിൽ സ്കൂളിൽ...
ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്കായി Webpage Designingൽ Training നടന്നു.Drupal 7ന്റെ IT@SchoolCostemized versionന്റെ ഓഫ് ലൈൻ മോഡിലാണ്ഞങ്ങൾക്ക് ട്രെയിനിംഗ് ലഭിച്ചത്.Websiteന്റെരൂപഘടനയും Content ഉൾപ്പെടുത്തേണ്ട രീതിയുമൊക്കെഞങ്ങൾക്കു മനസ്സിലായി.സെർവർ കമ്പ്യൂട്ടറും ക്ലയിന്റ്കമ്പ്യൂട്ടറും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്ഞങ്ങളറിഞ്ഞു.ടാഗുകളുടെ സഹായമില്ലാതെ 'What you see,What you get'രീതിയിൽ വെബ്കണ്ടന്റ് മാനേജ്മെന്റ്
സിസ്റ്റം(WCMS) ആയ Drupal 7 ഉപയോഗിച്ചുള്ള Webpage നിർമ്മാണം ലളിതമായി തോന്നി.