"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
29010 (സംവാദം | സംഭാവനകൾ)
വരി 109: വരി 109:


== ജി സ്യൂട്ട് പരിശീലനം ==
== ജി സ്യൂട്ട് പരിശീലനം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ഓൺലൈൻ പഠനത്തിനായി ജി .സ്യൂട്ട്  പ്ലാറ്റ്‌ഫോം ഒരുക്കുന്നതിന്റെ ഭാഗമായുള്ള പരിശീലനം നടന്നു. ഇത് കൈറ്റ് സ്‌കൂൾ ഡോട്ട് .ഇൻ എന്ന പൊതു ഡൊമൈനിന് കീഴിലായിരിക്കും. അധ്യാപകർ ക്ഷണിക്കപ്പെടുന്ന വർക്ക് മാത്രമായിരിക്കും ക്ലാസിൽ പങ്കെടുക്കാൻ സാധിക്കുക .ഗൂഗിൾ ക്ലാസ്സ് റൂമിൽ ആണ് അധ്യാപകരും കുട്ടികളും ലോഗിൻ ചെയ്യേണ്ടത് എടുക്കുന്ന ക്ലാസ്സുകൾ തൽസമയം തന്നെ റെക്കോർഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് പിന്നീട് അത് നൽകാൻ സാധിക്കും എന്നതാണ് ഇതിൻറെ നേട്ടം .തൽസമയ ക്ലാസുകൾ നൽകുന്നതിനോടൊപ്പം കുട്ടികൾക്ക് സംശയ നിവാരണത്തിനും  വിവിധ  അസൈൻമെൻറ് നൽകുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും അവസരമൊരുക്കുന്നു . പ്ലാറ്റ്ഫോമിലെ ക്ലാസ്സ് റൂമിൽ കുട്ടികൾ അപ്ലോഡ് ചെയ്യുന്ന  പ്രവർത്തനങ്ങൾ മൂല്യനിർണയം നടത്തുന്നതിനും ഗ്രേഡും ഹാജരും നൽകുന്നതിനുള്ള സംവിധാനം ഉണ്ട് .പരിശീലനത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ജിസ് പുന്നൂസ് നിർവഹിച്ചു .കൈറ്റ് സ്കൂൾ മാസ്റ്റർ ട്രെയിനർ സുലേഖ ബീവി , കൃഷ്ണപ്രിയ, ടെക്നിക്കൽ അസിസ്റ്റൻറ് ജിത്തു എന്നിവർ ക്ലാസുകൾ നയിച്ചു .പരിശീലകരായ കൊച്ചുറാണി ജോയി സ്വാഗതവും വിമിനാമേരി നന്ദിയും രേഖപ്പെടുത്തി  
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ഓൺലൈൻ പഠനത്തിനായി ജി .സ്യൂട്ട്  പ്ലാറ്റ്‌ഫോം ഒരുക്കുന്നതിന്റെ ഭാഗമായുള്ള പരിശീലനം നടന്നു. ഇത് കൈറ്റ് സ്‌കൂൾ ഡോട്ട് .ഇൻ എന്ന പൊതു ഡൊമൈനിന് കീഴിലായിരിക്കും. അധ്യാപകർ ക്ഷണിക്കപ്പെടുന്ന വർക്ക് മാത്രമായിരിക്കും ക്ലാസിൽ പങ്കെടുക്കാൻ സാധിക്കുക .ഗൂഗിൾ ക്ലാസ്സ് റൂമിൽ ആണ് അധ്യാപകരും കുട്ടികളും ലോഗിൻ ചെയ്യേണ്ടത് എടുക്കുന്ന ക്ലാസ്സുകൾ തൽസമയം തന്നെ റെക്കോർഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് പിന്നീട് അത് നൽകാൻ സാധിക്കും എന്നതാണ് ഇതിൻറെ നേട്ടം .തൽസമയ ക്ലാസുകൾ നൽകുന്നതിനോടൊപ്പം കുട്ടികൾക്ക് സംശയ നിവാരണത്തിനും  വിവിധ  അസൈൻമെൻറ് നൽകുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും അവസരമൊരുക്കുന്നു . പ്ലാറ്റ്ഫോമിലെ ക്ലാസ്സ് റൂമിൽ കുട്ടികൾ അപ്ലോഡ് ചെയ്യുന്ന  പ്രവർത്തനങ്ങൾ മൂല്യനിർണയം നടത്തുന്നതിനും ഗ്രേഡും ഹാജരും നൽകുന്നതിനുള്ള സംവിധാനം ഉണ്ട് .പരിശീലനത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ജിസ് പുന്നൂസ് നിർവഹിച്ചു .കൈറ്റ് സ്കൂൾ മാസ്റ്റർ ട്രെയിനർ സുലേഖ ബീവി , കൃഷ്ണപ്രിയ, ടെക്നിക്കൽ അസിസ്റ്റൻറ് ജിത്തു എന്നിവർ ക്ലാസുകൾ നയിച്ചു .പരിശീലകരായ കൊച്ചുറാണി ജോയി സ്വാഗതവും വിമിനാമേരി നന്ദിയും രേഖപ്പെടുത്തി <gallery widths="300" heights="300">
പ്രമാണം:29010 gkjhgfdrtgh6.png
പ്രമാണം:29010 fghj.png
പ്രമാണം:29010g1.png
</gallery>


== സ്വാതന്ത്ര്യ ദിനാചരണം ==
== സ്വാതന്ത്ര്യ ദിനാചരണം ==