"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2012-13-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 18: | വരി 18: | ||
== '''ഹരിത രസതന്ത്രം''' == | == '''ഹരിത രസതന്ത്രം''' == | ||
സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തത് ഹരികൃഷ്ണൻ സാർ | സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തത് ഹരികൃഷ്ണൻ സാർ | ||
(യൂണിറ്റ് സെക്രട്ടറി ശാസ്ത്ര സാഹിത്യ പരിഷത്ത്- നെടുമങ്ങാട്) ഹരിതരസതന്ത്രം പരിചയപ്പെടുത്തിക്കൊണ്ടാണ്. ഭുമിയിൽ രാസപ്രവർത്തനത്തിന്റെ ഫലമായി അടിഞ്ഞുകുടുന്ന മാലിന്യത്തെ മറ്റൊരു തരത്തിൽ വിനിയോഗിച്ച് ഭുമിയിലെ മാലിന്യത്തിന്റ തോത് കുറയ്ക്കാൻ ഉള്ള ആധുനികശ്രമത്തെപ്പറ്റി വിശദീകരിച്ചു. ഓരോരുത്തരും സഞ്ചരിക്കാനായി ഓരോ വാഹനത്തെ ആശ്രയിക്കുമ്പോൾ അന്തരീക്ഷത്തിലെ മാലിന്യത്തിന്റെ തോത് ക്രമാതീതമായി വർദ്ധിക്കുന്നു.എന്നാൽ ഒരുപാട്പേർ ചേർന്ന് യാത്ര ചെയ്യാൻ ഒരു വാഹനത്തെ ആശ്രയിക്കുമ്പോൾ അത്രത്തോളം മാലിന്യം കുറയുന്നു. ഇതാണ് ഹരിതരസതന്ത്രത്തിന്റെ ഭാഗമായി മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഉളള ശ്രമം. രേഷ്മാകൃഷ്ണ നന്ദി പറഞ്ഞു. | (യൂണിറ്റ് സെക്രട്ടറി ശാസ്ത്ര സാഹിത്യ പരിഷത്ത്- നെടുമങ്ങാട്) ഹരിതരസതന്ത്രം പരിചയപ്പെടുത്തിക്കൊണ്ടാണ്. ഭുമിയിൽ രാസപ്രവർത്തനത്തിന്റെ ഫലമായി അടിഞ്ഞുകുടുന്ന മാലിന്യത്തെ മറ്റൊരു തരത്തിൽ വിനിയോഗിച്ച് ഭുമിയിലെ മാലിന്യത്തിന്റ തോത് കുറയ്ക്കാൻ ഉള്ള ആധുനികശ്രമത്തെപ്പറ്റി വിശദീകരിച്ചു. ഓരോരുത്തരും സഞ്ചരിക്കാനായി ഓരോ വാഹനത്തെ ആശ്രയിക്കുമ്പോൾ അന്തരീക്ഷത്തിലെ മാലിന്യത്തിന്റെ തോത് ക്രമാതീതമായി വർദ്ധിക്കുന്നു.എന്നാൽ ഒരുപാട്പേർ ചേർന്ന് യാത്ര ചെയ്യാൻ ഒരു വാഹനത്തെ ആശ്രയിക്കുമ്പോൾ അത്രത്തോളം മാലിന്യം കുറയുന്നു. ഇതാണ് ഹരിതരസതന്ത്രത്തിന്റെ ഭാഗമായി മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഉളള ശ്രമം. രേഷ്മാകൃഷ്ണ നന്ദി പറഞ്ഞു.<gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040-2013-haritham-1.jpg|'''ഹരിതരസതന്ത്രം ക്ലാസ് ശ്രദ്ധിക്കുന്ന കൂട്ടുകാർ''' | |||
പ്രമാണം:42040-2013-haritham-2.jpg|'''ഹരികൃഷ്ണൻ കത്ലാസെടുക്കുന്നു''' | |||
</gallery> | |||