"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2012-13-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''അനിമേഷൻ ഫെസ്റ്റിവൽ''' == | == '''അനിമേഷൻ ഫെസ്റ്റിവൽ''' == | ||
ഐ.ടി @ സ്കൂൾ സംഘടിപ്പിച്ച ജില്ലാ തല അനിമേഷൻ ഫെസ്റ്റിവലിൽ ഞങ്ങളുടെ സ്കൂളിലെ അജയ്.V.S ന് മികച്ച സൗണ്ട് ഡിസൈനിംഗിന് അവാർഡ് ലഭിച്ചു. അജയ്.V.S ന്റെ 'ഹലോ 1098' എന്ന അനിമേഷൻ ഫിലിമിനാണ് അവാർഡ്.ഞങ്ങളുടെ സ്കൂളിൽ നിന്ന് 10 അനിമേഷൻ സിനിമകളാണ് സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്.തിരുവനന്തപുരം റവന്യൂ ജില്ലയിൽ നിന്നും മത്സരത്തിനു വന്ന ആയിരത്തോളം സിനിമകളിൽ നിന്നും തെരഞ്ഞെടുത്ത 30 സിനിമകളാണ് | |||
ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.ജില്ലാ കോ.ഓർഡിനേറ്റർകെ.കെ. സജീവ്,IT@School ഡയറക്ടർ അൻവർ സാദത്ത്, പ്രശസ്തകാർട്ടൂണിസ്റ്റും അനിമേറ്ററുമായ സുരേഷ്, ഡയറ്റ് പ്രിൻസിപ്പൽകേശവൻ പോറ്റി എന്നിവർ പങ്കെടുത്തു.മികച്ച ഫിലിം,ഡയറക്ടർ,അനിമേറ്റർ,സൗണ്ട് ഡിസൈൻ,എഡിറ്റർ,കൺസപ്റ്റ്,ബാക്ക്ഗ്രൗണ്ട് തുടങ്ങി 7 കാറ്റഗറികളിലാണ് അവാർഡ്.ഇവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040-2013-animation.jpg|'''സമ്മാനവിതരണം''' | പ്രമാണം:42040-2013-animation.jpg|'''സമ്മാനവിതരണം''' | ||
പ്രമാണം:42040-2013-animation1.jpg|'''സമ്മാനർഹർക്കൊപ്പം''' | പ്രമാണം:42040-2013-animation1.jpg|'''സമ്മാനർഹർക്കൊപ്പം''' | ||
</gallery> | </gallery> | ||