"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
  === * 6 ഏക്കർ ഭ‌ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്. ===  
   
===== * 6 ഏക്കർ ഭ‌ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്. =====
   
   
=== * [https://kite.kerala.gov.in/KITE/ ' കൈറ്റ് ']ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ  'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക്    ആയി മാറി. ===  
=== * [https://kite.kerala.gov.in/KITE/ ' കൈറ്റ് ']ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ  'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക്    ആയി മാറി. ===  

20:56, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

* 6 ഏക്കർ ഭ‌ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്.

* ' കൈറ്റ് 'ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക് ആയി മാറി.

* വിശാലമായ കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു.

* സ്‌ക‌ൂളിൽ പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി തന്നെയ‌ുണ്ട്.

* എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.

* ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു.