"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2013-14-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindusopanam (സംവാദം | സംഭാവനകൾ)
No edit summary
Bindusopanam (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
</gallery>
</gallery>
== '''ചാക്യാർകൂത്ത് അവതരണം''' ==  
== '''ചാക്യാർകൂത്ത് അവതരണം''' ==  
ശ്രേഷ്ഠ ഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ ചാക്യാർകൂത്ത് അവതരണം നടന്നു.പത്താം ക്ലാസിലെപാഠാനുബന്ധപ്രവർത്തനംകൂടിയാണിത്.മാർഗിയിലെ സജീവ് നാരായണ ചാക്യാരാണ് കൂത്തവതരിപ്പിച്ചത്.കുലേഖരവർമ രചിച്ച സുഭദ്രാധനഞ്ജയം ഒന്നാമങ്കത്തിലെ വിദൂഷകക്കൂത്തിൽ നിന്നുള്ള ഭാഗമാണ് അവതരിപ്പിച്ചത്.'മുരിഞ്ഞപ്പേരീം ചോറും'എന്ന പേരിൽ പാഠപുസ്തകത്തിൻ ചേർത്തിട്ടുള്ള ഈ ഭാഗം കൂടിയാട്ടത്തിന്റെ നാലാം ദിവസം വിദൂഷകനായ കൗണ്ഡിന്യൻ രംഗത്തു പ്രവേശിച്ച് നായകനായ അർജുനന്റെയടുത്ത് താൻ എത്തിച്ചേരാനിടയായ കഥ വിസ്തരിക്കുന്നതാണ് സന്ദർഭം.ആനുകാലിക പ്രശ്നങ്ങൾ ഇടകലർത്തിയുള്ള അവതരണം എല്ലാമരേയും ആകർഷിച്ചു.
ശ്രേഷ്ഠ ഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ ചാക്യാർകൂത്ത് അവതരണം നടന്നു.പത്താം ക്ലാസിലെപാഠാനുബന്ധപ്രവർത്തനംകൂടിയാണിത്.മാർഗിയിലെ സജീവ് നാരായണ ചാക്യാരാണ് കൂത്തവതരിപ്പിച്ചത്.കുലേഖരവർമ രചിച്ച സുഭദ്രാധനഞ്ജയം ഒന്നാമങ്കത്തിലെ വിദൂഷകക്കൂത്തിൽ നിന്നുള്ള ഭാഗമാണ് അവതരിപ്പിച്ചത്.'മുരിഞ്ഞപ്പേരീം ചോറും'എന്ന പേരിൽ പാഠപുസ്തകത്തിൻ ചേർത്തിട്ടുള്ള ഈ ഭാഗം കൂടിയാട്ടത്തിന്റെ നാലാം ദിവസം വിദൂഷകനായ കൗണ്ഡിന്യൻ രംഗത്തു പ്രവേശിച്ച് നായകനായ അർജുനന്റെയടുത്ത് താൻ എത്തിച്ചേരാനിടയായ കഥ വിസ്തരിക്കുന്നതാണ് സന്ദർഭം.ആനുകാലിക പ്രശ്നങ്ങൾ ഇടകലർത്തിയുള്ള അവതരണം എല്ലാമരേയും ആകർഷിച്ചു.<gallery mode="packed-overlay" heights="250">
പ്രമാണം:42040kooth-2013-1.jpg|'''മാർഗിയിലെ സജീവ് നാരായണ ചാക്യാർക്ക് സ്വാഗതം'''
പ്രമാണം:42040kooth-2013-2.jpg|'''മാർഗി സജീവ് നാരായണ ചാക്യാർ'''
പ്രമാണം:42040kooth-2013-3.jpg|'''മാർഗി സജീവ് നാരായണ ചാക്യാർ'''
പ്രമാണം:42040kooth-2013-4.jpg|'''മാർഗി സജീവ് നാരായണ ചാക്യാർ'''
</gallery>