ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:39, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→സ്വാതന്ത്ര്യദിനം
വരി 61: | വരി 61: | ||
== സ്വാതന്ത്ര്യദിനം == | == സ്വാതന്ത്ര്യദിനം == | ||
എല്ലാ വർഷവും സ്വാതന്ത്ര്യദിനം വളരെ ആഘോഷപൂർവ്വം നടത്തിവരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് സ്കൂളിൽ ഒത്തുചേർന്ന് ആഘോഷിക്കാൻ കഴിഞ്ഞില്ല. ഇത്തവണ(2021)കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9 മണിക്ക് പതാക ഉയർത്തൽ ചടങ്ങ് ബഹുമാനപ്പെട്ട എച്ച് എം ഇൻചാർജ് റെജി ടീച്ചർ നിർവഹിച്ചു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി സുജി ബഹുമാനപ്പെട്ട എസ് എം സി ചെയർമാൻ ശ്രീ.നന്ദകുമാർ, കനകക്കുന്ന് പോലീസ് ഓഫീസർ എബി സർ എന്നിവർ ചടങ്ങിൽ നിറസാന്നിധ്യമായി. വൈകുന്നേരം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികൾ നേരത്തെ തയ്യാറാക്കി നൽകിയ വീഡിയോ പ്രദർശനം ഉൾപ്പെടുത്തി ഗംഭീരമായി തന്നെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ഓരോ ക്ലാസിലെയും പ്രവർത്തനങ്ങൾ പ്രത്യേകം പ്രത്യേകം പ്രദർശിപ്പിച്ചു | എല്ലാ വർഷവും സ്വാതന്ത്ര്യദിനം വളരെ ആഘോഷപൂർവ്വം നടത്തിവരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് സ്കൂളിൽ ഒത്തുചേർന്ന് ആഘോഷിക്കാൻ കഴിഞ്ഞില്ല. ഇത്തവണ(2021)കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9 മണിക്ക് പതാക ഉയർത്തൽ ചടങ്ങ് ബഹുമാനപ്പെട്ട എച്ച് എം ഇൻചാർജ് റെജി ടീച്ചർ നിർവഹിച്ചു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി സുജി ബഹുമാനപ്പെട്ട എസ് എം സി ചെയർമാൻ ശ്രീ.നന്ദകുമാർ, കനകക്കുന്ന് പോലീസ് ഓഫീസർ എബി സർ എന്നിവർ ചടങ്ങിൽ നിറസാന്നിധ്യമായി. വൈകുന്നേരം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികൾ നേരത്തെ തയ്യാറാക്കി നൽകിയ വീഡിയോ പ്രദർശനം ഉൾപ്പെടുത്തി ഗംഭീരമായി തന്നെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ഓരോ ക്ലാസിലെയും പ്രവർത്തനങ്ങൾ പ്രത്യേകം പ്രത്യേകം പ്രദർശിപ്പിച്ചു | ||
<gallery mode="packed"> | |||
പ്രമാണം:36460-ind.jpeg | |||
പ്രമാണം:36460-ind1.jpg | |||
പ്രമാണം:36460-ind2.png | |||
പ്രമാണം:36460-ind3.png | |||
പ്രമാണം:36460-ind4.jpeg | |||
പ്രമാണം:36460-ind5.jpeg | |||
പ്രമാണം:36460-ind6.png | |||
പ്രമാണം:36460-ind7.png | |||
പ്രമാണം:36460-ind8.png | |||
പ്രമാണം:36460-ind9.png | |||
പ്രമാണം:36460-ind10.jpeg | |||
പ്രമാണം:36460-ind11.jpeg | |||
പ്രമാണം:36460-ind12.jpeg | |||
പ്രമാണം:36460-ind13.jpeg | |||
പ്രമാണം:36460-ind14.jpeg | |||
പ്രമാണം:36460-ind15.jpeg | |||
പ്രമാണം:36460-ind17.jpeg | |||
പ്രമാണം:36460-ind18.jpeg | |||
പ്രമാണം:36460-ind19.jpeg | |||
പ്രമാണം:36460-ind20.jpeg | |||
പ്രമാണം:36460-ind21.jpeg | |||
പ്രമാണം:36460-ind22.jpeg | |||
പ്രമാണം:36460-ind23.jpeg | |||
</gallery> | |||
== ഓണാഘോഷം == | == ഓണാഘോഷം == |