"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:

'''2018-19''' അധ്യയന വർഷത്തെ നാലാം ക്ലാസ്   വിദ്യാർത്ഥികളുടെ സംഭാവനയായി ലഭിച്ച തുക ഉപയോഗിചു പുസ്തകപ്പ‍ുരസജ്ജീകരിച്ചിട്ടുണ്ട് നിലവിൽ 2500 ഓളം പുസ്തകങ്ങൾ വിവിധ മേഖലകളിലായി ക്രമീകരിച്ചിട്ടുണ്ട് . കഥ ,കവിത , ശാസ്ത്രം ,ഇംഗ്ലീഷ് ,റഫറൻസ് ...തുടങ്ങിയവയാണവ.എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട് .പിറന്നാൾ സമ്മാനമായി ഓരോ കുട്ടിയും നൽകുന്ന പുസ്തകം ഇവിടെ സൂക്ഷിക്കുകയും ഒഴിവു സമയങ്ങളിൽ വായിക്കാൻ അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.ക‍ുട്ടികൾ തന്നെ അവർക്കാവശ്യമായ പുസ്തകം തെരഞ്ഞെടുക്കുന്നു.അമ്മമാർക്കും പുസ്തകങ്ങൾ എടുത്ത് വായിക്കാൻ അവസരമുണ്ട്.ക‍ുട്ടി ലൈ‍ബ്രേറിയൻമാർക്കാണ് ചുമതല.അധ്യാപകരും സഹായിക്കുന്നു. മികച്ച വായനാക്കുറിപ്പിന് സമ്മാനം നൽകി  P T A മികച്ച പ്രോത്സാഹനവും നൽകി വരുന്നു

== ക്ലാസ് ലൈബ്രറി ==
'''ഓ'''രോ ക്ലാസിലും കുട്ടികളുടെ നിലവാരത്തിൽ യോജിച്ച പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് ലൈബ്രറികൾ പ്രവർത്തിച്ചുവരുന്നു ഇത് കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഏറെ സഹായകരമാണ്. ക്ലാസ് ടീച്ചറുടെ മേൽനോട്ടത്തിൽ പൂർണമായും കുട്ടികളാണ് ഇതിന്റെ നടത്തിപ്പുകാർ എന്നതാണ് ശ്രദ്ധേയം. ജന്മദിനത്തിൽ കുട്ടികൾ സമ്മാനമായി കൊണ്ടുവന്ന പുസ്തകങ്ങളാണ് ലൈബ്രറി ആകർഷണീയമാക്കുന്നത്. അത് തങ്ങളുടെ തന്നെ പുസ്തകങ്ങൾ ആയതുകൊണ്ട് കുട്ടികൾക്ക് വായിക്കാൻ ഉള്ള കൗതുകവും കൂടും. പുസ്തകങ്ങൾ അടുക്കി വെക്കുന്നതും വിതരണം ചെയ്യുന്നതും വായിക്കുന്നതും എല്ലാം കുട്ടികളുടെ ഇഷ്ടത്തോടെ കൂടെ തന്നെയാണ്. ആരും നിർബന്ധിക്കാതെ തന്നെ കുട്ടികൾ ഇവയെല്ലാം ചെയ്തുപോരുന്നു

== കളിമുറ്റം ==
== കളിമുറ്റം ==
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381151" എന്ന താളിൽനിന്ന് ശേഖരിച്ചത്