→MMETHIGH SCHOOL MELMURI
| വരി 25: | വരി 25: | ||
അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി നാല്‍പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. | അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി നാല്‍പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. | ||
''' ഭൗതികസൗകര്യങ്ങള്‍.''' | |||
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം. | നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം. | ||
ലൈബ്രറിയും റീഡിംങ്ങ്റൂമും. | * ലൈബ്രറിയും റീഡിംങ്ങ്റൂമും. | ||
അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. | അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. | ||
സി.ഡി ലൈബ്രറി. | * സി.ഡി ലൈബ്രറി. | ||
നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍. | നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍. | ||
* സ്‍മാര്‍ട്ട് റൂം. | |||
സ്‍മാര്‍ട്ട് റൂം. | |||
പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും | പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും | ||
നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് | നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി. | ||
ടിവി. | |||
ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം. | ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം. | ||