"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
<googlemap version="0.9" lat="10.129934" lon="76.323223" zoom="13">10.10374, 76.318932GHS WEST KADUNGALLOOR</googlemap>

2011-12 അദ്ധ്യന വര്‍ഷത്തില്‍ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ എട്ട് ക്ലാസ്സുമുറികള്‍ അടങ്ങുന്ന പുതിയ സ്കൂള്‍ മന്ദിരം പണിയുകയും 2015 നവംബര്‍ 27 ന് പൊടുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉണര്‍വ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 68 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ചതാണ് ഈ ക്ലാസ്സ് മുറികള്‍. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം 2016 ആഗസ്റ്റ് 6 ന് സ്കൂളില്‍ സമര്‍പ്പിച്ചു. അതോടൊപ്പം അടച്ചു ഉറപ്പ് ഇല്ലാത്ത ക്ലാസ്സ് മുറികള്‍ക്ക് സീലിങ്ങും ഗ്രില്‍ അടിച്ച വാതിലുകളും ഉപയോഗിച്ച് സജ്ജമാക്കി. ഉണര്‍വ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആണ്‍കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് ടോയിലറ്റ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ചു. പെണ്‍കുട്ടികളുടെ ടോയിലറ്റിനോട് അനുബന്ധമായി ആധുനിക രീതിയിലുള്ള ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം സ്കൂളിന് ഏതുരു പ്രൈവറ്റ് വിദ്യാലയത്തോട് മത്സരിക്കുന്ന മോടിയും അകര്‍ക്ഷകത്വം നല്‍കി. ഈ ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് കൊണ്ട് സ്കൂള്‍ അതിന്റെ പഴയ പ്രദാപം വീണ്ടെടുക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

2016-17 വര്‍ഷത്തില്‍
എല്‍.പി- 4 ക്ലാസ്സ് മുറികള്‍
യു.പി - 3 ക്ലാസ്സ് മുറികള്‍
എച്ച്.എസ്. - 5 ക്ലാസ്സ് മുറികള്‍
കംപ്യൂട്ടര്‍ ലാബ് - 1
സയന്‍സ് ലാബ് - 1
റീഡിംഗ് റൂം -1
ലൈബ്രറി - 1
അറബി - 1
സംസ്കൃതം - 1
സെപ്ഷ്യല്‍ ഇംഗ്ലീഷ് - 1
കൗണ്‍സിലിങ്ങ് റൂം - 1
എല്‍ കെ ജി , യു കെ ജി - 1
ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു.

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ.എച്ച്_എസ്.വെസ്റ്റ്_കടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്