"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2013-14-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindusopanam (സംവാദം | സംഭാവനകൾ)
No edit summary
Bindusopanam (സംവാദം | സംഭാവനകൾ)
വരി 53: വരി 53:
</gallery>
</gallery>
== '''ഐറ്റി.മേളയും സൈബർ സേഫ്റ്റി ബോധവല്ക്കരണവും''' ==
== '''ഐറ്റി.മേളയും സൈബർ സേഫ്റ്റി ബോധവല്ക്കരണവും''' ==
ഈ വർഷത്തെ സ്കൂൾ ഐറ്റി മേളയോടനുബന്ധിച്ച് സൈബർ സേഫ്റ്റി ബോധവല്ക്കരണവും നടന്നു.തിരുവനന്തപുരം ഹൈടെക് സെൽ അസിസറ്റന്റ് കമ്മിഷണർ വിനയകുമാരൻ നായരാണ് സൈബർ സേഫ്റ്റി ബോധവല്ക്കരണ ക്ലാസ് നയിച്ചത്.ഇന്റർനെറ്റിലെ ചതിക്കുഴികളെ കുറിച്ചും Facebookപോലുള്ള സോഷ്യൽ നെറ്റ് വർക്കിംങ് സൈറ്റുകളിൽ ഇരയിട്ടു കാത്തിരിക്കുന്ന ഭീകരരെ കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞുതന്നു. സൈബർ രംഗത്ത് കുട്ടികുറ്റവാളികൾ വർദ്ധിച്ചുവരുന്നു.സൈബർ രംഗത്ത് ഞങ്ങൾ പാലിക്കേണ്ട മര്യാദകളും ഒഴിഞ്ഞ് നിൽക്കേണ്ട ചിലഘടകങ്ങളും അദ്ദേഹം വിശദമാക്കി.അദ്ദേഹത്തിനു മുന്നിൽ വന്നിട്ടുള്ളകേസുകൾ ഉദാഹരണമാക്കി സരസമായും രസകരമായും ഓരോ പ്രശ്നങ്ങളും അനതരിപ്പിച്ചു.മൊബൈൽ ഫോൺ കെണികളെകുറിച്ചും അദ്ദേഹം പറഞ്ഞു.രണ്ടു മണിക്കൂർ നീണ്ടുനിന്ന ക്ലാസ് ഞങ്ങൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു.IT CLUB കൺവീനർ വിഷ്ണു വിജയൻ വിനയകുമാരൻ സാറിന് നന്ദി പറഞ്ഞു.
ഈ വർഷത്തെ സ്കൂൾ ഐറ്റി മേളയോടനുബന്ധിച്ച് സൈബർ സേഫ്റ്റി ബോധവല്ക്കരണവും നടന്നു.തിരുവനന്തപുരം ഹൈടെക് സെൽ അസിസറ്റന്റ് കമ്മിഷണർ വിനയകുമാരൻ നായരാണ് സൈബർ സേഫ്റ്റി ബോധവല്ക്കരണ ക്ലാസ് നയിച്ചത്.ഇന്റർനെറ്റിലെ ചതിക്കുഴികളെ കുറിച്ചും Facebookപോലുള്ള സോഷ്യൽ നെറ്റ് വർക്കിംങ് സൈറ്റുകളിൽ ഇരയിട്ടു കാത്തിരിക്കുന്ന ഭീകരരെ കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞുതന്നു. സൈബർ രംഗത്ത് കുട്ടികുറ്റവാളികൾ വർദ്ധിച്ചുവരുന്നു.സൈബർ രംഗത്ത് ഞങ്ങൾ പാലിക്കേണ്ട മര്യാദകളും ഒഴിഞ്ഞ് നിൽക്കേണ്ട ചിലഘടകങ്ങളും അദ്ദേഹം വിശദമാക്കി.അദ്ദേഹത്തിനു മുന്നിൽ വന്നിട്ടുള്ളകേസുകൾ ഉദാഹരണമാക്കി സരസമായും രസകരമായും ഓരോ പ്രശ്നങ്ങളും അനതരിപ്പിച്ചു.മൊബൈൽ ഫോൺ കെണികളെകുറിച്ചും അദ്ദേഹം പറഞ്ഞു.രണ്ടു മണിക്കൂർ നീണ്ടുനിന്ന ക്ലാസ് ഞങ്ങൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു.IT CLUB കൺവീനർ വിഷ്ണു വിജയൻ വിനയകുമാരൻ സാറിന് നന്ദി പറഞ്ഞു.<gallery mode="packed-overlay" heights="250">
പ്രമാണം:42040ball-cyber-1.jpg|'''സൈബർ സേഫ്റ്റി ജാഗ്രത'''
പ്രമാണം:42040ball-cyber-2.jpg|'''സൈബർ സേഫ്റ്റി ജാഗ്രത'''
പ്രമാണം:42040ball-cyber-3.jpg|'''സൈബർ സേഫ്റ്റി ജാഗ്രത -എൻ വിനയകുമാരൻനായർ'''
പ്രമാണം:42040ball-cyber-4.jpg|'''സൈബർ സേഫ്റ്റി ജാഗ്രത -എൻ വിനയകുമാരൻനായർ'''
</gallery>