"ജി. എം. യു. പി. എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 19781
| സ്കൂൾ കോഡ്= 19781
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 2002
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പറവണ്ണ
|യുഡൈസ് കോഡ്=
| പിൻ കോഡ്= 676502
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0494 2420995
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= gmupsparavanna@gmail.com
|സ്ഥാപിതവർഷം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=തിരുർ
|പോസ്റ്റോഫീസ്=
| ഭരണം വിഭാഗം=വിദ്യാഭ്യാസം
|പിൻ കോഡ്=
| സ്കൂൾ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു.പി
|ഉപജില്ല=
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 402
|ലോകസഭാമണ്ഡലം=
| പെൺകുട്ടികളുടെ എണ്ണം= 379
|നിയമസഭാമണ്ഡലം=
| വിദ്യാർത്ഥികളുടെ എണ്ണം=781
|താലൂക്ക്=
| അദ്ധ്യാപകരുടെ എണ്ണം= 32
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=  
|ഭരണവിഭാഗം=
| പ്രധാന അദ്ധ്യാപകൻ= ഹരീന്ദ്രൻ
|സ്കൂൾ വിഭാഗം=
| പി.ടി.. പ്രസിഡണ്ട്= RAFI CP
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം=19781.jpg ‎|  
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



17:07, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എം.യു.പി.എസ് പറവണ്ണ,14വർഷം,തീരദേ‍ശ സ്കൂൾ പറവണ്ണ

ജി. എം. യു. പി. എസ്. പറവണ്ണ
വിലാസം
പറവണ്ണ

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19781 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുർ
അവസാനം തിരുത്തിയത്
23-01-2022Jktavanur




ചരിത്രം

മലപ്പുറം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്. അറബിക്കടലിന്റെ കാറ്റും

 തിരമാലയും സാന്നിധ്യമായ ഗ്രാമപ്രദേശമാണ്  പറവണ്ണ.
 പഴയ വെട്ടം നാട്ടുരാജ്യത്തിലെ തുറമുഖ  കച്ചവട കേന്ദ്രമായിരുന്നു.
 
പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ഉള്ള ചെറുത്തുനിൽപ്പു മുതൽ നീണ്ട ചരിത്രം അതിനു പറയാനുണ്ട് 
പറവണ്ണ ജി എം യു പി  സ്കൂളും ആ ചരിത്രത്തിൻറെ ഭാഗമാണ്
 വിദ്യാലയത്തിൻറെമുൻഭാഗം ടിപ്പുവിനെ പടയോട്ടത്തെ അനുസ്മരിക്കുന്ന ടിപ്പുസുൽത്താൻ റോഡാണ് തൊട്ടുപിന്നിൽ കിഴക്കുവശത്ത് ചരിത്രപ്രസിദ്ധമായ കനോലി കനാലും
1900ൽ ആണ്  പറവണ്ണയിൽ ഇന്നുള്ള സ്ഥലത്ത് ഒരു elementary സ്കൂൾ സ്ഥാപിക്കപ്പെട്ടത്‌  .അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷന്റെ  ഭാഗമായിരുന്നു. അന്നത്തെ ഡിവിഷൻ ഓഫീസറായിരുന്ന തോമസ് മാർട്ടിൻ അതിൻറെ പ്രാരംഭ നടപടികൾ തുടക്കം കുറിച്ചു .ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ആണ് ആരംഭിച്ചു. മലയാളം, ഗണിതം, സാമൂഹ്യശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ അഞ്ചാം ക്ലാസ്സിൽ ആയിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത്
1938 ആണ് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂളിൻറെ പേര് ഗവൺമെൻറ് ബോർഡ് മാപ്പിള  elementary സ്കൂൾ എന്ന് നാമകരണം ചെയ്തത് .സ്കൂൾ പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത പഠനവും ഉണ്ടായിരുന്നു .ചർക്കയിൽ നൂൽ നൂൽക്കുന്നതായിരുന്നു പഠിപ്പിച്ചിരുന്നത്. 1958 ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു അന്നത്തെ കോഴിക്കോട് ഡി ഓ ആയിരുന്ന ശ്രീ. ഗ്രിഫിത്ത്  ആയിരുന്നു അതിൻറെ ഉദ്ഘാടനം നിർവഹിച്ചത്. കുറ്റിപ്പുറത്തു കാരനായ ആലിക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.
 പിന്നീട് 1962 ഇൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു ഇപ്പോഴുള്ള അഞ്ചേക്കർ സ്ഥലത്ത് ആയിരുന്നു എൽപി, യുപി ,ഹൈസ്കൂൾ ഒന്നിച്ചു പ്രവർത്തിച്ചിരുന്നത് 
 2007 ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും യുപി വിഭാഗം മാറ്റി  എൽപി വിഭാഗവുമായി  യോജിപ്പിച്ചു.
  അന്നുമുതൽ ജി എം യു പി സ്കൂൾ പറവണ്ണ എന്നപേരിൽ ഈ സ്കൂൾ നിലവിൽ വന്നു ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച സ്കൂൾ കെട്ടിടം ഇന്നും അറ്റകുറ്റപ്പണികൾ ചെയ്തു ചരിത്രസ്മാരകമായി നിലനിർത്തി പോരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി._എം._യു._പി._എസ്._പറവണ്ണ&oldid=1379985" എന്ന താളിൽനിന്ന് ശേഖരിച്ചത്