"എ യു പി എസ് ബോവിക്കാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
* മാത്സ് ക്ലബ് . | * മാത്സ് ക്ലബ് .കൂടുതൽ അറിയാൻ | ||
=സ്കൂൾ ഫോട്ടോകൾ= | =സ്കൂൾ ഫോട്ടോകൾ= |
15:13, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് ബോവിക്കാന | |
---|---|
വിലാസം | |
BOVIKANA MULIYAR പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 03 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 04994 250730 |
ഇമെയിൽ | aupsbovikana@gmail.com |
വെബ്സൈറ്റ് | aupsbovikana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11470 (സമേതം) |
യുഡൈസ് കോഡ് | 32010300610 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, കന്നട |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 525 |
പെൺകുട്ടികൾ | 450 |
ആകെ വിദ്യാർത്ഥികൾ | 975 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | 0 |
പ്രധാന അദ്ധ്യാപിക | PREMABINDU P |
പി.ടി.എ. പ്രസിഡണ്ട് | HARIS B M |
എം.പി.ടി.എ. പ്രസിഡണ്ട് | PREETHA |
അവസാനം തിരുത്തിയത് | |
23-01-2022 | 11470wiki |
ചരിത്രം
സ്വാതന്ത്ര്യ ലബ്ദിക്കുശേഷമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള ആലോചനകൾ തുടങ്ങുന്നത്.മുളിയാർ ഗ്രാമത്തിന്റെ കേന്ദ്രസ്ഥാനമായ ബോവിക്കാനത്ത് 1953 ജൂൺ മാസം മൂന്നാം തിയതി സ്കൂൾ മാനേജർ വീടിന്റെ അടുത്ത് ലോറി ഷെഡിൽ ആരംഭിച്ചു.
അധ്യാപകർ
അധ്യാപകർ -40
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ - 31 , ക്ലാസ് മുറികൾ - 43 , കംപ്യൂട്ടർ ലാബ് , സയൻസ് ലാബ്,ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് ആൻഡ് ഗൈഡ് , വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബുകൾ
- മാത്സ് ക്ലബ് .കൂടുതൽ അറിയാൻ
സ്കൂൾ ഫോട്ടോകൾ
മാനേജ്മെന്റ്
സ്ഥാപകൻ -ബയലിൽ മുഹമ്മദ് ഹാജി
മാനേജർ -ബി .മുഹമ്മദ് അഷ്റഫ്
നേട്ടങ്ങൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ആയിരുന്ന ദാമോദരൻ മാസ്റ്റർ 2008 ൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി യിൽ നിന്നും ദേശീയ അധ്യാപക അവാർഡ് ഏറ്റുവാങ്ങി .
കേരള പിറവി ദിനത്തോടനുബന്ധിച്ചു കേരള ചരിത്രത്തെ ആസ്പദമാക്കി 2004ൽ നിർമിച്ച ഡോക്യു ഡ്രാമ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായി .ഇതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ചെമ്മീൻ സിനിമയുടെ പുനരാവിഷ്കരണവും നടത്തി .
കേരള ചരിത്രത്തെ ആസ്പദമാക്കി 2004 ൽ നിർമിച്ച ഡോക്യു ഡ്രാമ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായി .ഇതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ചെമ്മീൻ സിനിമയുടെ പുനരാവിഷ്കരണവും നടത്തി .
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി തയ്യാറാക്കിയ "കതിര് " പദ്ധതിയും സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ ഒന്നാണ് .
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകർ | വർഷം |
---|---|---|
1 | എം നാരായണ | 03-06-1953 -30-11-1953,
07-10-1971-24-01-1974 |
2 | കെ മാധവ പണിക്കർ | 01-02-1953-04-06-1955 |
3 | എം നരസിംഹ അഡിഗ | 18-07-1995-31-10-1995,
28-10-1956-31-07-1960 |
4 | കെ എൻ കുഞ്ഞികൃഷ്ണൻ നായർ | 01-08-1960 -20-06-1961 |
5 | ടി എം പ്രഭാകരൻ നായർ | 21-06-1961 -14-07-1971 |
6 | വി എം കൃഷ്ണൻ നമ്പീശൻ | 25-01-1974 - 04-06-1994 |
7 | എ കമലാക്ഷി | 05-06-1994 - 31-03-1998 |
8 | വി ശാരദ | 01-04-1998 - 30-04-2000 |
9 | കെ ദാമോദരൻ | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.50778,75.09521|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11470
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ