"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2013-14-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'=='''ഫിലിം ഫെസ്റ്റിവൽ'''== 29,30 തീയതികളിൽ പകൽ മുഴുവനു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 4: | വരി 4: | ||
മനോഹരമായി സന്നിവേശിപ്പിച്ച ഒരു സിനിമയായിരുന്നു അത്.ഫ്ലാറ്റിന്റെ നിരന്തരമായ വിരസതയിൽ നിന്ന് തീപ്പെട്ടിക്കൂടിലെ വർണ്ണ വിസ്മയ ലോകത്തേയ്ക്കു തന്റെ സ്വപ്നങ്ങളുമായി പറന്നുയരുന്ന ഒരു അമ്മയുടെകഥയാണിത്. | മനോഹരമായി സന്നിവേശിപ്പിച്ച ഒരു സിനിമയായിരുന്നു അത്.ഫ്ലാറ്റിന്റെ നിരന്തരമായ വിരസതയിൽ നിന്ന് തീപ്പെട്ടിക്കൂടിലെ വർണ്ണ വിസ്മയ ലോകത്തേയ്ക്കു തന്റെ സ്വപ്നങ്ങളുമായി പറന്നുയരുന്ന ഒരു അമ്മയുടെകഥയാണിത്. | ||
പലവിധ പ്രലോഭനങ്ങളുണ്ടായിട്ടും ആലോചിച്ച് സത്യസന്ധമായ ഒരു തീരുമാനമെടുക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് 'ലേഡി ഗാന്ധി'. | പലവിധ പ്രലോഭനങ്ങളുണ്ടായിട്ടും ആലോചിച്ച് സത്യസന്ധമായ ഒരു തീരുമാനമെടുക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് 'ലേഡി ഗാന്ധി'. | ||
സംവിധായകനായ അരുണേഷ് ശങ്കർ ഞങ്ങളോടു സിനിമയെക്കുറിച്ചു സംസാരിച്ചു.നീലക്കുടയെ സ്നേഹിച്ച പെൺക്കൂട്ടിയുടെ കഥയാണ് 'Blue umbrella'.ഹിമാലയൻ താഴ്വരയിലെ ഒരു പ്രദേശം കൂടി ഇതിലൊരു കഥാപാത്രമാണ്. പ്രകൃതിയുടേയും ഉൽസവങ്ങളുടേയും വർണശബളമായ ഒരു ലോകമാണിതിൽ.മാറിമാറി വരുന്ന ഋതുക്കൾ വെള്ളിത്തിരയിൽ വർണവിസ്മയം സൃഷ്ടിച്ചു. | |||
'കള്ളനും പെൺകുട്ടിയും' എന്ന ഹൃദയസ്പർശിയായ കുഞ്ഞുസിനിമയുമാണ് സംവിധായകനായ ശ്യാംമോഹനും സിനിമയുടെ തിരക്കഥാകൃത്തു കൂടിയായ അദ്ദേഹത്തിന്റെ ഭാര്യയും എത്തിയത്.സിനിമയുമായി ബന്ധപ്പെട്ട ഞങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.വിങ്ങുന്ന മനസ്സോടെയാണ് ഞങ്ങൾ മജീദ് മജീദിയുടെ Children of Heaven കണ്ടു തീർന്നത്.അഭിനയിക്കുന്ന കുട്ടികളെയല്ല ജീവിക്കുന്ന കുട്ടികളെയാണ് ഞങ്ങളതിൽ കണ്ടത്.എത്ര സ്വാഭാവികമാണ് അതിലെ ഓരോ ഷോട്ടും, നടീനടന്മാരുടെ അഭിനയവും.ഇതു പോലൊരു സിനിമ മലയാളത്തിൽ ഉണ്ടാകണം.തിരക്കഥയെക്കുറിച്ച് സൗമ്യവും ദീപ്തവുമായി സംസാരിച്ചത് സംവിധായകനായ കനകരാഘവനാണ്.ബാലചന്ദ്രൻ സാറിന്റെ നാടൻപാട്ടോടു കൂടി ഫെസ്റ്റിവൽ സമാപിച്ചു.വിദ്യാർത്ഥികളെല്ലാം ഫെസ്റ്റിവൽ വളരെ നന്നായി ആസ്വദിച്ചുവെന്നത്അവരുടെഅഭിപ്രായങ്ങളിൽനിന്നുംവ്യക്തമായി.പി.കെ.സുധി,ജിജോകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ,അധ്യാപകരായ ഉദയൻ,മനോജ്,ശ്രീജ, ബിന്ദു,ബിന്ദുജി.ഷീജാബീഗം,ബിന്ദുശ്രീനിവാസ്,ജയലത,പൊന്നമ്മ,പത്മ,അനിതകുമാരി,മേഖല,ഷീജ,ഷാജി,ശ്രീദേവി തൂടങ്ങിയവർ ഞങ്ങൾക്ക്കൂട്ടായി ഉണ്ടായിരുന്നു. | 'കള്ളനും പെൺകുട്ടിയും' എന്ന ഹൃദയസ്പർശിയായ കുഞ്ഞുസിനിമയുമാണ് സംവിധായകനായ ശ്യാംമോഹനും സിനിമയുടെ തിരക്കഥാകൃത്തു കൂടിയായ അദ്ദേഹത്തിന്റെ ഭാര്യയും എത്തിയത്.സിനിമയുമായി ബന്ധപ്പെട്ട ഞങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.വിങ്ങുന്ന മനസ്സോടെയാണ് ഞങ്ങൾ മജീദ് മജീദിയുടെ Children of Heaven കണ്ടു തീർന്നത്.അഭിനയിക്കുന്ന കുട്ടികളെയല്ല ജീവിക്കുന്ന കുട്ടികളെയാണ് ഞങ്ങളതിൽ കണ്ടത്.എത്ര സ്വാഭാവികമാണ് അതിലെ ഓരോ ഷോട്ടും, നടീനടന്മാരുടെ അഭിനയവും.ഇതു പോലൊരു സിനിമ മലയാളത്തിൽ ഉണ്ടാകണം.തിരക്കഥയെക്കുറിച്ച് സൗമ്യവും ദീപ്തവുമായി സംസാരിച്ചത് സംവിധായകനായ കനകരാഘവനാണ്.ബാലചന്ദ്രൻ സാറിന്റെ നാടൻപാട്ടോടു കൂടി ഫെസ്റ്റിവൽ സമാപിച്ചു.വിദ്യാർത്ഥികളെല്ലാം ഫെസ്റ്റിവൽ വളരെ നന്നായി ആസ്വദിച്ചുവെന്നത്അവരുടെഅഭിപ്രായങ്ങളിൽനിന്നുംവ്യക്തമായി.പി.കെ.സുധി,ജിജോകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ,അധ്യാപകരായ ഉദയൻ,മനോജ്,ശ്രീജ, ബിന്ദു,ബിന്ദുജി.ഷീജാബീഗം,ബിന്ദുശ്രീനിവാസ്,ജയലത,പൊന്നമ്മ,പത്മ,അനിതകുമാരി,മേഖല,ഷീജ,ഷാജി,ശ്രീദേവി തൂടങ്ങിയവർ ഞങ്ങൾക്ക്കൂട്ടായി ഉണ്ടായിരുന്നു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||