"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 148: | വരി 148: | ||
അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയില്‍ ഗേള്‍ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.എല്ലാ വര്‍ഷവും ഗേള്‍ഗൈഡിംഗിലെ മിടുക്കിമാര്‍ രാഷ്ട്രപതിപുരസ്ക്കാരത്തിന്‍ അര്‍ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ. | അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയില്‍ ഗേള്‍ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.എല്ലാ വര്‍ഷവും ഗേള്‍ഗൈഡിംഗിലെ മിടുക്കിമാര്‍ രാഷ്ട്രപതിപുരസ്ക്കാരത്തിന്‍ അര്‍ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ. | ||
<font size = 5><font color = #E939B0>11. | <font size = 5><font color = #E939B0>11.'''ഗാന്ധി ദര്‍ശന്‍'''</font size></font color > | ||
ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദര്‍ശന്‍ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദര്‍ശന്‍ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികള്‍ ക്യാഷ് അവാര്‍ഡുകള്‍ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്ശന്റെ ആഭിമുഖ്യത്തില് നടക്കുന്ന ക്യാമ്പില് ഇവിടത്തെ കുട്ടികള് പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള് ക്കും സര്ട്ടിഫിക്കറ്റുകള്ക്കും അര്ഹരാവുകയും ചെയ്യുന്നു. | ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദര്‍ശന്‍ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദര്‍ശന്‍ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികള്‍ ക്യാഷ് അവാര്‍ഡുകള്‍ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്ശന്റെ ആഭിമുഖ്യത്തില് നടക്കുന്ന ക്യാമ്പില് ഇവിടത്തെ കുട്ടികള് പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള് ക്കും സര്ട്ടിഫിക്കറ്റുകള്ക്കും അര്ഹരാവുകയും ചെയ്യുന്നു. | ||