"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 140: | വരി 140: | ||
കുുട്ടികളില്‍ സാഹിത്യാഭിരുചിയും കലാവാസനയും സര്‍ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില്‍ ഇവിടത്തെ കുുട്ടികള് പങ്കെടുത്ത് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള്‍ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര്‍ നിര്‍മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില്‍ സമ്മാനം നേടുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ. | കുുട്ടികളില്‍ സാഹിത്യാഭിരുചിയും കലാവാസനയും സര്‍ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില്‍ ഇവിടത്തെ കുുട്ടികള് പങ്കെടുത്ത് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള്‍ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര്‍ നിര്‍മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില്‍ സമ്മാനം നേടുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ. | ||
<font size = 5><font color = | <font size = 5><font color = #E939B0>9.''' ജൂനിയര്‍റെഡ്ക്രോസ്'''</font size></font color > | ||
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര്‍ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ജില്ലാതലത്തില്‍ നടക്കന്ന ക്യാമ്പുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്ന കുുട്ടികള് ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം. | ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര്‍ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ജില്ലാതലത്തില്‍ നടക്കന്ന ക്യാമ്പുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്ന കുുട്ടികള് ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം. | ||
| വരി 160: | വരി 160: | ||
വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില്‍ കണ്ടുകൊണ്ട് കെ.സി.എസ്.എല്‍ സംഘടന ഈ വിദ്യാലയത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ. | വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില്‍ കണ്ടുകൊണ്ട് കെ.സി.എസ്.എല്‍ സംഘടന ഈ വിദ്യാലയത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ. | ||
<font size = 5><font color = #E939B0> | <font size = 5><font color = #E939B0>14. '''സഞ്ചയ്ക'''</font size></font color > | ||
കുട്ടികളെ മിതവ്യയം പരിശീലിപ്പിക്കാനും സമ്പാദ്യശീലം വളര്‍ത്താനും സഞ്ചയ്ക സമ്പാദ്യപദ്ധതിക്ക് കഴിയുന്നുണ്ട്.സ്ക്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഈ പദ്ധതിയില്‍ അംഗങ്ങളാണെന്നത് സന്തോഷജനകരമാണ്.S.R.G തയ്യാറാക്കുന്ന കലണ്ടര്പ്രകാരമുള്ള എല്ലാ ദിനങ്ങളും സ്ക്കൂളില്‍ സമുചിതമായി ആചരിച്ചു വരുന്നു. | കുട്ടികളെ മിതവ്യയം പരിശീലിപ്പിക്കാനും സമ്പാദ്യശീലം വളര്‍ത്താനും സഞ്ചയ്ക സമ്പാദ്യപദ്ധതിക്ക് കഴിയുന്നുണ്ട്.സ്ക്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഈ പദ്ധതിയില്‍ അംഗങ്ങളാണെന്നത് സന്തോഷജനകരമാണ്.S.R.G തയ്യാറാക്കുന്ന കലണ്ടര്പ്രകാരമുള്ള എല്ലാ ദിനങ്ങളും സ്ക്കൂളില്‍ സമുചിതമായി ആചരിച്ചു വരുന്നു. | ||
| വരി 229: | വരി 229: | ||
==<FONT COLOR = RED><FONT SIZE = 6> യാത്രാസൗകര്യം </FONT></FONT COLOR>== | ==<FONT COLOR = RED><FONT SIZE = 6> യാത്രാസൗകര്യം </FONT></FONT COLOR>== | ||
കൊച്ചി കോര്‍പറേഷനില്‍ യാത്ര എന്നും ക്ലേഷകരമാണ്.എന്നാല്‍ ഞങ്ങളുടെ കുട്ടികള്‍ കൂടുതലും യാത്രയ്ക്കായി സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.ദൂരെ നിന്നു വരുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിനായി | കൊച്ചി കോര്‍പറേഷനില്‍ യാത്ര എന്നും ക്ലേഷകരമാണ്.എന്നാല്‍ ഞങ്ങളുടെ കുട്ടികള്‍ കൂടുതലും യാത്രയ്ക്കായി സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.ദൂരെ നിന്നു വരുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിനായി 4 വലിയബസ്സും ഒരു മിനിബസ്സുമുണ്ട് .വളരെ കുറച്ച് കുട്ടികളെ സിറ്റിയിലെ പ്രൈവറ്റ് ബസ്സുകളെ ആശ്രയിക്കുന്നുള്ളൂ. | ||
==<FONT COLOR = RED><FONT SIZE = 6>ചിത്രശാല</FONT></FONT COLOR> == | ==<FONT COLOR = RED><FONT SIZE = 6>ചിത്രശാല</FONT></FONT COLOR> == | ||