"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 88 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 80 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 168 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി | | പ്രധാന അദ്ധ്യാപകന്‍=ശ്രീമതി പ്രീതാകുമാരി പി ജി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി മുരളി .ബി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രി മുരളി .ബി | ||
|svhspongalady.jpg= svhspongalady.jpg | |svhspongalady.jpg= svhspongalady.jpg |
11:57, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.വി.എച്ച്.എസ്. പൊങ്ങലടി | |
---|---|
വിലാസം | |
പൊങ്ങലടി പത്തന0തിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തന0തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തന0തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 38098 |
സ്കൂള്‍ ചരിത്രം
പത്തനംതിട്ട ജില്ല്യില്‍ അടൂര്‍ താലൂക്കില്‍ പന്തളം തെക്കേക്കര പഞ്ചായത്തില്‍ പൊങ്ങലടി കരയില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മലയില്‍ സ്ക്കൂള്‍ എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോര്‍ക്കുന്ന പ്രസിദ്ധങ്ങളായ തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, ആനന്ദപ്പള്ളീ പള്ളീഎന്നിവ ഈ വിദ്യാലയത്തിന്ന് സമീപത്താണ്.വിവിധമതവിഭാഗങ്ങള്‍ ഒരുമയോടെ ഇവിടെ വസിക്കുന്നു. പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ നവചൈതന്യം പകര്‍ന്നു കൊണ്ട് 1-06-1976 ല്‍ശ്രീ കെ.എസ് ഗോപകുമാര്‍ അവറകളുടെ മാനേജ്മെന്‍റില്‍ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീര്‍ഘദര്‍ശനത്തിന് നിദര്‍ശനമാണ് ഈ വിദ്യാലയം. 1979ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 6 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
¤ ക്ലാസ് മാഗസിന്‍. ¤ വിദ്യാരംഗം കലാ സാഹിത്യ വേദി. ¤ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍,എക്കൊക്ലബ്ബ്,ഹരിതസേന, ¤ സയന്‍സ് ക്ള്ബ്ബ് ¤ ഗണിത ക്ലബ്ബ് ¤ ഗാന്ധി ദര്‍ശന്‍ ¤ പ്രവര്‍ത്തി പരിചയ ക്ലബ്ബ് ¤ അക്ഷരീയം.. പദ്ധതി
മാനേജ്മെന്റ്
സ്കൂള്‍ സ്ഥാപകന്‍ ശ്രീ കെ എസ് ഗോപകുമാറിന്‍റെ സഹധര്‍മ്മിണിയും മുന്‍ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂള്‍ പ്രവര്‍തിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1976-1979...............ശ്രീമതി പി .സോയ 1979-1989...............ശ്രീ.കെ.പി .രാമചന്ദ്രന്‍ നായര്‍ 1989-2007................ശ്രീമതി പി.സോയ 2007-2010................ശ്രീ.എം ശ്രീധരന്‍ പിളള 2010-2011..............ശ്രീമതി .കെ.എന്‍.വിമല 2011- തുടരുന്നു........ ശ്രീമതി എം.കെ ഉഷാകുമാരി
വഴികാട്ടി
|<googlemap version="0.9" lat="9.170483" lon="76.739416" zoom="14"> 9.168365, 76.736841 </googlemap>
- അടൂര്‍ നഗരത്തില്‍ നിന്നും 4 കി.മി. അകലെ അടൂര്‍-തുമ്പമണ്‍ റോഡില്‍ ആനന്ദപ്പള്ളിയില്‍ നിന്നും 1 കി.മി വടക്കായി സ്ഥിതിചെയ്യുന്നു.