"ജി യു പി എസ് ചെർക്കള മാപ്പിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 92: | വരി 92: | ||
== '''<big>നേട്ടങ്ങൾ</big>''' == | == '''<big>നേട്ടങ്ങൾ</big>''' == | ||
ശാസ്ത്രരംഗം,വിദ്യാരംഗം,അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് ഉപജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികവ് പുലർത്താ൯ സാധിച്ചിട്ടുണ്ട്. | ശാസ്ത്രരംഗം,വിദ്യാരംഗം,അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് ഉപജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികവ് പുലർത്താ൯ സാധിച്ചിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == |
22:36, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1928-ൽ ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ച എന്ന സ്ഥലത്ത് എൽ,പി വിദ്യായലമായി ആരംഭിക്കുകയും 1982-യു.പി വിദ്യാലയമായി ഉയർത്തുകയും ചെയ്തു.
ജി യു പി എസ് ചെർക്കള മാപ്പിള | |
---|---|
വിലാസം | |
ബേവിഞ്ച തെക്കിൽ ഫെറി പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 04994 283838 |
ഇമെയിൽ | gmups11455@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11455 (സമേതം) |
യുഡൈസ് കോഡ് | 32010300407 |
വിക്കിഡാറ്റ | Q64399091 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 197 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ C H |
പി.ടി.എ. പ്രസിഡണ്ട് | ബലരാജൻ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ എം |
അവസാനം തിരുത്തിയത് | |
22-01-2022 | 11455 |
ചരിത്രം
ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ചയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ഏക ഗവൺമെൻറ് യു.പി.സ്കൂൾ ആണ് ജി എം യു പി സ്ക്കൂൾ ചെർക്കള. 1928 ൽ ഈ സ്ക്കൂൾ സ്ഥാപിതമായി. കൂടുതൽ വായീക്കുക .
ഭൗതികസൗകര്യങ്ങൾ
- പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 10 ക്ലാസ് മുറികൾ
- സ്കൂൾ ബസ്
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
- ജെെവവൈവിദ്ധ്യോദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രാദേശിക ചരിത്രം
- അക്ഷര ക്ലാസ്
- കൃഷി അറിവ്
- അതിജീവനത്തിൻ്റെ തുടക്കം
- എൽ.എസ്.എസ് , യു.എസ്.എസ് പഠന പിന്തുണ
- ഗൃഹസന്ദർശനം
- പൂന്തോട്ട പരിപാലനം
- രക്ഷിതാക്കൾക്കുള്ള പഠനോപകരണ നിർമ്മാണ പരിശീലനം
- പത്രവാർത്തശേഖരണങ്ങളും അതോടനുബന്ധിച്ചിട്ടുള്ള മാധ്യമക്വിസ്.
മാനേജ്‌മെന്റ്
ചെങ്കള ഗ്രാമ പഞ്ചായത്തിൻറെ കീഴിലാണ് ഈ വിദ്യാലയം . ഈ വിദ്യാലയത്തിൻ്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക - രക്ഷാകർതൃ സമിതിയും മദർ പി.ടി.എ യും പ്രവർത്തിക്കുന്നു (കൂടുതൽ വിവരങ്ങൾക്ക്) ഇവിടെ ക്ലിക്ക് ചെയ്യുക. ജി.എം.യു.പി .എസ് ചെർക്കള
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ശാസ്ത്രരംഗം,വിദ്യാരംഗം,അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് ഉപജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികവ് പുലർത്താ൯ സാധിച്ചിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
സ്ക്കൂൾ ദൈനംദിന പ്രവർത്തനങ്ങൾ
ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം |
---|
അദ്ധ്യയനവർഷം :2021-22
വഴികാട്ടി
{{#multimaps:12.4989590790639, 75.05474681551708|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11455
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ