"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
കഴിഞ്ഞ ഒന്നര വർഷക്കാലമായി തങ്ങളിലേക്ക് മാത്രമായി ഒതുങ്ങി കൂടിയ കാലം മാറി. എന്നിൽ നിന്നും നമ്മളിലേക്ക് എന്ന രീതിയിൽ കുട്ടികളെ ഒരുക്കുന്നതിൽ വിദ്യാലയത്തിലെ അധ്യാപകർ സ്വന്തം അമ്മമാർ എന്ന കണക്കിലെടുത്ത പരിശ്രമ ത്തിൻറെ ഫലമായി കുട്ടികളെ ആദ്യത്തെ ഒരു പ്രതിബന്ധം ഒഴിവാക്കി അവരെ പുതിയ ഒരു ലോകത്തിൽ എത്തിക്കാൻ സാധിച്ചു.

വളരെ മികച്ച രീതിയിൽ അധ്യായനം കൊണ്ടുപോകുവാൻ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ഈ സ്കൂളിൽ കഴിയുന്നു .ഓൺലൈൻ പോരായ്മകൾ നികത്തി അവശ്യം കൈവരിക്കേണ്ട ശേഷികൾ മികവാർന്ന ബോധനത്തിലൂടെ സ്വായത്തമാക്കുവാൻ കുട്ടികളെ അധ്യാപകർ സഹായിച്ചു പോരുന്നു. അങ്ങനെ കുട്ടികൾ തിരികെ സ്കൂളിൽ എത്തി മികവാർന്ന വിദ്യാഭ്യാസം സ്വായത്തമാക്കി കൊണ്ടിരിക്കുന്നു.<gallery>
വളരെ മികച്ച രീതിയിൽ അധ്യായനം കൊണ്ടുപോകുവാൻ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ഈ സ്കൂളിൽ കഴിയുന്നു .ഓൺലൈൻ പോരായ്മകൾ നികത്തി അവശ്യം കൈവരിക്കേണ്ട ശേഷികൾ മികവാർന്ന ബോധനത്തിലൂടെ സ്വായത്തമാക്കുവാൻ കുട്ടികളെ അധ്യാപകർ സഹായിച്ചു പോരുന്നു. അങ്ങനെ കുട്ടികൾ തിരികെ സ്കൂളിൽ എത്തി മികവാർന്ന വിദ്യാഭ്യാസം സ്വായത്തമാക്കി കൊണ്ടിരിക്കുന്നു.
<gallery mode="packed" heights="280">  
പ്രമാണം:BS21 ALP 34025 4.jpg
പ്രമാണം:BS21 ALP 34025 4.jpg
പ്രമാണം:BS21 ALP 34025 5.jpg
പ്രമാണം:BS21 ALP 34025 5.jpg
1,044

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373464" എന്ന താളിൽനിന്ന് ശേഖരിച്ചത്