"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
==സൂപ്പർ മൂൺ 2018== | |||
ജനുവരി 31ന് നടക്കുന്ന അപൂർവ്വ കാഴ്ച ഒരു ദിവസം മുൻപേ കക്കാട്ടെ കുട്ടികൾ കണ്ടു. സൂപ്പർ,ബ്ലൂ,ബ്ലഡ് മൂൺ പ്രതിഭാസം സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കുട്ടികൾ നേരിട്ട് കണ്ടു. സയൻസ്, ഐ ടി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ക്ലാസ്സും പ്രദർശനവും നടത്തിയത്. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. അനിൽ കുമാർ പി എസ്, ശ്യാമ ശശി, പുഷ്പരാജൻ, സുധീർ, കെ തങ്കമണി എന്നിവർ നേതൃത്വം നല്കി. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 supermoon.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 supermoona.jpg|ലഘുചിത്രം]] | |||
|} | |||
==പരിസ്ഥിതി ദിനം- വിത്തെറിയൽ 2018== | ==പരിസ്ഥിതി ദിനം- വിത്തെറിയൽ 2018== | ||
കക്കാട്ട് സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിത്തെറിയൽ ചടങ്ങ് സംഘടിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന വിവിധ വിത്തുകൾ സ്കൂൾ പരിസരത്തുള്ള ചെറു വനത്തിലേക്ക് അവയുടെ സ്വാഭാവിക വളർച്ചയ്ക്ക് വേണ്ടി എറിഞ്ഞു. അസംബ്ളിയിൽ വച്ച് ഹെഡ്മുിസ്ട്രസ്സ് ശ്രീമതി ശ്യാമള ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ കോംപൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. കുട്ടികൾക്ക് മരതൈകൾ വിതരണം ചെയ്തു. | കക്കാട്ട് സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിത്തെറിയൽ ചടങ്ങ് സംഘടിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന വിവിധ വിത്തുകൾ സ്കൂൾ പരിസരത്തുള്ള ചെറു വനത്തിലേക്ക് അവയുടെ സ്വാഭാവിക വളർച്ചയ്ക്ക് വേണ്ടി എറിഞ്ഞു. അസംബ്ളിയിൽ വച്ച് ഹെഡ്മുിസ്ട്രസ്സ് ശ്രീമതി ശ്യാമള ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ കോംപൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. കുട്ടികൾക്ക് മരതൈകൾ വിതരണം ചെയ്തു. | ||