"എസ് എൻ എച്ച് എസ് എസ് പൂതാടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=15050
|സ്കൂൾ കോഡ്=15050
|അധ്യയനവർഷം=
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK /2018/15050
|അംഗങ്ങളുടെ എണ്ണം=27
|അംഗങ്ങളുടെ എണ്ണം=23
|വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|ഉപജില്ല=ബത്തേരി
|ഉപജില്ല=ബത്തേരി
|ലീഡർ=
|ലീഡർ=മേഘത് സുനിൽ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=അനുശ്രീ ബി.ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സുനിൽകുമാർ എം.പി 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സിജി പി.എൻ
|ചിത്രം=
|ചിത്രം=
|ഗ്രേഡ്
|ഗ്രേഡ്

14:42, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

15050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15050
യൂണിറ്റ് നമ്പർLK /2018/15050
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല ബത്തേരി
ലീഡർമേഘത് സുനിൽ
ഡെപ്യൂട്ടി ലീഡർഅനുശ്രീ ബി.ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനിൽകുമാർ എം.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിജി പി.എൻ
അവസാനം തിരുത്തിയത്
22-01-202215050

ഹൈടെക് വിദ്യാലയങ്ങളിൽ കുട്ടികളുടെ ഐടി കൂട്ടായ്മയാണിത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്.

ഘടന

ഒരു സ്കൂൾ യൂണിറ്റിൽ 20 മുതൽ 40 വരെ ലിറ്റിൽ കൈറ്റ്സ് ആണ് ഉണ്ടായിരിക്കുക ഓരോ സ്കൂൾ യൂണിറ്റിലും ഒരു യൂണിറ്റ് ലീഡറും ,ഡെപ്യൂട്ടി ലീഡറും ഉണ്ടായിരിക്കും. ഈ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികളെ  ലിറ്റിൽ കൈറ്റ്സ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

കൈറ്റ് മാസ്റ്റർ / മിസ്ട്രസ്

സ്കൂൾ യൂണിറ്റിനെ ചുമതലവഹിക്കുന്ന അധ്യാപകർ കൈറ്റ് മാസ്റ്റർ/ മിസ്ട്രസ്സ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് .

പരിശീലന മേഖലകൾ

1.ഗ്രാഫിക്സ് & അനിമേഷൻ

2. മലയാളം കമ്പ്യൂട്ടിങ്ങ്& ഇന്റർനെറ്റ്

3.മൊബൈൽ ആപ്പ്

4.ഇലക്ട്രോണിക്സ്

5.റോബോട്ടിക്സ്

6ഹാർഡ്‌വെയർ

7. സ്ക്രാച്ച്

ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ ബാച്ച് നമ്മുടെ സ്കൂളിൽ 2018 ൽ 23 വിദ്യാർത്ഥികളുമായി യൂണിറ്റ് ആരംഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2018 - 20

digital pookkalam

ഡിജിറ്റൽ മാഗസിൻ 2019

പൂക്കളം 2019
ഡിജിറ്റൽ പൂക്കളം 2019
ഡിജിറ്റൽ പൂക്കളം 2019-2