"എ.എം.എൽ.പി.എസ്.കുമരമംഗലം, തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂൾ കോഡ്= 19735 | | സ്കൂൾ കോഡ്= 19735 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്= | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്= | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ= | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല= | ||
| പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പഠന വിഭാഗങ്ങൾ2= | |വാർഡ്= | ||
| പഠന വിഭാഗങ്ങൾ3= | |ലോകസഭാമണ്ഡലം= | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം= | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം= | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം= | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
| സ്കൂൾ ചിത്രം=19735.jpg | |പഠന വിഭാഗങ്ങൾ4= | ||
}} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=19735.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
10:42, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്.കുമരമംഗലം, തിരൂർ | |
|---|---|
| വിലാസം | |
തിരൂർ മലപ്പുറം ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19735 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| അവസാനം തിരുത്തിയത് | |
| 22-01-2022 | Jktavanur |
ചരിത്രം
കുമരമംഗലം എ.എം.എൽ.പി. സ്കൂൾ ഒരു ചരിത്ര വീക്ഷണം.
ഏകദേശം നൂറിൽപരം വർഷങ്ങൾക്കു മുമ്പ് 1895 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലപ്പുറം ജില്ലയിൽ തന്നെ ആദ്യത്തെ ഓത്തുപള്ളിക്കൂടമായാണ് ഈ സ്ഥാപനം നിലവിൽ വന്നത്. തിരൂരിലെ തന്നെ ആദ്യത്തെ വിദ്യാലയമായിട്ടാണ് ഇത് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്ത് അന്നാര മാപ്പിള ഗേൾസ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മറ്റു ചില സാങ്കേതിക കാരണങ്ങളാൽ അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് വിദ്യാഭ്യാസ വകുപ്പ് ഈ സ്ഥാപനത്തിന്റെ സേവനം അവിടെ അവസാനിപ്പിക്കുകയും ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഈ സ്ഥാപനം 30 വർഷത്തോളം സേവനമനുഷ്ഠിച്ചതായിട്ടാണ് അറിവ്. അതിനുശേഷം 25 വർഷത്തോളം സി.സി. നായർ എന്ന ഒരു അധ്യാപകന്റെ മാനേജ്മെന്റിൽ പ്രശസ്തമായ സേവനമനുഷ്ഠിച്ചു പോന്നു. സി.സി. നായരുടെ കാലശേഷം കിഴക്കുമ്പാട്ട് കമ്മുക്കുട്ടി മൊല്ല മകൻ മുഹമ്മദ് ബാവ എന്നവർ ഇതിന്റെ മാനേജർ ആയി സ്ഥാനമേറ്റു. ഇപ്പോൾ നിലവിൽ കിഴക്കുമ്പാട്ട് അബ്ദുറഹിമാനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.
കുഞ്ഞു മുഹമ്മദ് മാസ്റ്റർ, ഖാലിദ് മാസ്റ്റർ, അന്നത്തെ മുനിസിപ്പൽ ചെയർമാൻ കെ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, കെ.ടി. മാധവൻനായർ, എൻ. നാരായണി ടീച്ചർ, പി. നാരായണൻ മാസ്റ്റർ, കിഴക്കാം കുന്നത്ത് ഹംസ മാസ്റ്റർ, മരക്കാർ കുട്ടി മാസ്റ്റർ, എം. ഹംസ മാസ്റ്റർ, യു. ലീല ടീച്ചർ, നഫീസ ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, പി. എം. ലത ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ പ്രധാന അധ്യാപകരാണ്.
ഭൗതികസൗകര്യങ്ങൾ
മാനേജ്മെന്റ് വീട് ഉൾപ്പെടെ 45 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. എൽ പി വിഭാഗത്തിൽ നാല് ക്ലാസ്സ് റൂം, പ്രീപ്രൈമറി, കമ്പ്യൂട്ടർ റൂം ഉൾപ്പെടെ 6 ക്ലാസ് നിലവിൽ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
- സി.സി. നായർ
- കിഴക്കുമ്പാട്ട് മുഹമ്മദ് ബാവ
- കിഴക്കുമ്പാട്ട് അബ്ദുറഹിമാൻ
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}