"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

കുഞ്ഞിക്കോഴി

മഞ്ഞ കുഞ്ഞിക്കാലുള്ള കുഞ്ഞിക്കോഴിക്ക്
അരിമണി തിന്നാൻ ഉള്ളിൽ മോഹമുദിച്ചല്ലോ
കിയോം കിയോം പാടി ചാടിനടന്നിട്ടും
ഒരു തരി അരിമണിപോലും തിന്നാൻ കിട്ടീല
താരക്കുട്ടി വന്ന് അരിമണി വിതറിയപ്പം
കുഞ്ഞിക്കോഴി വേഗം
വയറുനിറച്ചല്ലോ.
                    
                 

 

മുഹമ്മദ് ഷഹാൻ
1-A എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത