ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഞ്ഞ കുഞ്ഞിക്കാലുള്ള കുഞ്ഞിക്കോഴിക്ക് അരിമണി തിന്നാൻ ഉള്ളിൽ മോഹമുദിച്ചല്ലോ കിയോം കിയോം പാടി ചാടിനടന്നിട്ടും ഒരു തരി അരിമണിപോലും തിന്നാൻ കിട്ടീല താരക്കുട്ടി വന്ന് അരിമണി വിതറിയപ്പം കുഞ്ഞിക്കോഴി വേഗം വയറുനിറച്ചല്ലോ.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത