"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/മാരി തൻ മഹാ മാരി തൻ നടുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

19:37, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മാരി തൻ മഹാ മാരി തൻ നടുവിൽ

മാരി തൻ മഹാ മാരി തൻ നടുവിൽ
ലോകരാജ്യങ്ങൾ വിതുമ്പി നിൽക്കുന്നു

എത്ര ജനത തൻ ജീവൻ കവർന്നു
ലോകത്തെയാകെ മാറ്റിമറിച്ചു

ഈ മഹാ മാരിയെ അകറ്റാൻ നമുക്ക്
വീട്ടിലിരിക്കാം പുറത്തിറങ്ങാതെ
                                              
ഒഴിവാക്കിടം
ആഘോഷങ്ങളും
 
ആൾക്കൂട്ടവുമെല്ലാം മഹാ മാരിയെ
ചെറുത്തു തോൽപ്പിച്ചിടുവാൻ

പൊതു സ്ഥലങ്ങളിൽ മുഖ
അവരണവും ചൂടി നമുക്ക് ഈ
മാരിയെ ചെറുത്തിടാം

നാളേക്ക് കൈ കോർക്കുവാൻ വേണ്ടി
നാം ഇന്നു അകലം പാലിച്ചീടുക

സന്തോഷ നിമിഷങ്ങളിൽ
ഹസ്തദാനം നൽകാതെ കൈ കൂപ്പി
അകന്നു നിന്ന് മാരിയെ അകറ്റിടാം

നാളെയിൽ നമുക്ക് ഒരുമിച്ച് നിന്നിടാൻ
കൈ കഴുകി മാരിയെ ചെറുത്തിടാം

നിപ്പയെന്ന മഹാമരിയെയും
പ്രളയമെന്ന കൊടും ദുരന്തത്തെയും
അതിജീവിച്ചപോൽ കൊറോണയെന്ന
മഹാവിപത്തിനെയും ജാഗ്രതയോടെ അതിജീവിച്ചിടാം.

അനഘ എം. എസ്
IX A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത