"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1966
| സ്ഥാപിതവര്‍ഷം= 1966
| സ്കൂള്‍ വിലാസം= കൊട്ടുവള്ളിക്കാട്  
| സ്കൂള്‍ വിലാസം= എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്, കൊട്ടുവള്ളിക്കാട് ,മൂത്തകുന്നം (പി.ഒ)
| പിന്‍ കോഡ്= 683516
| പിന്‍ കോഡ്= 683516
| സ്കൂള്‍ ഫോണ്‍= 04842484182
| സ്കൂള്‍ ഫോണ്‍= 04842484182

12:55, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്
വിലാസം
കൊട്ടുവള്ളിക്കാട്

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ English
അവസാനം തിരുത്തിയത്
28-11-201625056hmyshss



ആമുഖം

വടക്കേക്കര പഞ്ചായത്തിലെ 3-)ം വാര്‍ഡില്‍ ധീവരസഭയുടെ കീഴില്‍സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂളിന്റെ ശിലാസ്ഥാപനം 1966 ല്‍ നിര്‍വ്വഹിച്ചു.1968-69 ല്‍ യു.പി സ്ക്കൂളാവുകയും 1984 ഒക്ടോബര്‍മാസത്തില്‍ ഹൈസ്ക്കൂളിന് അനുമതി ലഭിക്കുകയും അതിന്റെ ഉദ്ഘാടനം 85 ല്‍നിര്‍വ്വഹിക്കുകയും ചെയ്തു.2000 ത്തില്‍ഈ സ്ഥാപനം ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.യു.പി , എച്ച് എസ് തലങ്ങളില്‍ 9 ,12 ഡിവിഷന്‍ വീതം പ്രവര്‍ത്തിക്കുന്നു.കൂടാതെ എച്ച്.എസ്.എസ് ല്‍ സയന്‍സ്,ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളും ഉണ്ട്.സ്ക്കൂള്‍ വിഭാഗത്തില്‍ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും,എച്ച്.എസ്.എസ് വിഭാഗത്തില്‍ 16 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍