"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''സത്യമേവ ജയതേ'''
 
നിലവിലെ സാഹചര്യത്തിൽ അധ്യാപകരും കുട്ടികളും മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിച്ചാണ് ക്ലാസുകൾ എടുക്കുന്നതും ക്ലാസുകൾ കൂടുന്നതും. ഈ സാഹചര്യത്തിൽ ഇന്റർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ മനസിലാക്കുന്നതിനെക്കുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി സ്ക്കൂളിൽ നടത്തിയ ഒരു ബോധവൽക്കരണക്ലാസാണ് സത്യമേവ ജയതേ.


=== ശതോത്തര രജത ജൂബിലി ആഘോഷം ===
=== ശതോത്തര രജത ജൂബിലി ആഘോഷം ===