"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghspambanar (സംവാദം | സംഭാവനകൾ)
സ്കൂള്‍ വിവരം
 
Ghspambanar (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| സ്കൂള്‍ ചിത്രം= 20160704_153547.jpg ‎|  
| സ്കൂള്‍ ചിത്രം= 20160704_153547.jpg ‎|  
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ നിന്നും ആറു കിലോമീറ്റര്‍  അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''അമരാവതി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  ''' അമരാവതി സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1961-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1961 മെയില്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1994-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ജൂനിയര് റെഡ് ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ഓണപതിപ്പ്.
== ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1956- 2011
| ലഭ്യമല്ല‍
|-
|2011- 2014
| ശ്രീ എഡ്വിന്‍ ഡാനിയേല്‍
|-
|2015
| ശ്രീ എം രമേശ് ( തുടരുന്നു)
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ലഭ്യ് മ ലല
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 220 ന് തൊട്ട് കുമളി- മൂന്നാറ് റൂട്ടില്‍ കുമളിയില്‍ നിന്നും 2 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* തേക്കടിയില്‍ നിന്നും  6 കി.മി.  അകലം
* കുമളിയില് നിന്നും കട്ടപ്പനയ്കുള്ള ബസില് കയറി അമരാവതി സ്കൂള് സ്ടോപ്പില് ഇറങ്ങുക. ഇടതു വശത്ത് മുകളിലായി സ്കൂള് കാണാം.
|}
|}
<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
==ചിത്റശാല ==
<gallery>
</gallery>
|http://schoolwiki.in/G.H.S.S.AMARAVATHI
"https://schoolwiki.in/ഗവ.ഹൈസ്‍ക്ക‍ൂൾ_പാമ്പനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്