"ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

gh
('{{PSchoolFrame/Pages}} {{Infobox AEOSchool | സ്ഥലപ്പേര്= പുന്നപ്ര | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(gh)
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .108 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ  കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറ്റിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു .ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയരായ ഒട്ടേറെ പേർക്ക് ആദ്യാക്ഷരം മധുരം പകർന്നു നൽകിയത് പുന്നപ്രയിലെ ഈ വിദ്യാലയമാണ്   
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ  കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറ്റിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു .ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയരായ ഒട്ടേറെ പേർക്ക് ആദ്യാക്ഷരം മധുരം പകർന്നു നൽകിയത് പുന്നപ്രയിലെ ഈ വിദ്യാലയമാണ്   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ മാനേജ്മെൻറ് കമ്മറ്റി.
സ്കൂൾ മാനേജ്മെൻറ് കമ്മറ്റി.
വരി 113: വരി 113:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358268" എന്ന താളിൽനിന്ന് ശേഖരിച്ചത്