"എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.)No edit summary |
||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പെരിങ്ങണ്ടുർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് അമ്പലപുരം ദേശവിദ്യാലയം എന്ന് അറിയപെടുന്ന എ ഡി വി യു സ്കൂൾ പെരിങ്ങണ്ടുർ | ||
ജില്ലയിലെ | |||
== ചരിത്രം == | == ചരിത്രം == | ||
11:07, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ | |
|---|---|
| പ്രമാണം:24671-school.jpg | |
| വിലാസം | |
അമ്പലപുരം പെരിങ്ങണ്ടൂർ പി.ഒ. , 680581 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0487 202820 |
| ഇമെയിൽ | hmadvups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24671 (സമേതം) |
| യുഡൈസ് കോഡ് | 32071703001 |
| വിക്കിഡാറ്റ | Q64089937 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
| വാർഡ് | 33 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 131 |
| പെൺകുട്ടികൾ | 129 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സതീദേവി. കെ. എൻ |
| പി.ടി.എ. പ്രസിഡണ്ട് | റിയാസുദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത സന്തോഷ് |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 24671sw |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പെരിങ്ങണ്ടുർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് അമ്പലപുരം ദേശവിദ്യാലയം എന്ന് അറിയപെടുന്ന എ ഡി വി യു സ്കൂൾ പെരിങ്ങണ്ടുർ
ചരിത്രം
പൗരപ്രമുഖനും കേരളകലാമണ്ഡലത്തിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ശ്രീ മണക്കുളം മുകുന്ദരാജ 1918ൽ സ്ഥാപിച്ചതാണ് അമ്പലപുരം ദേശവിദ്യാലയം. ദേശീയസ്വാതന്ത്ര്യബോധത്താൽ പ്രചോദിതനായ ശ്രീ രാജ ഇന്നാട്ടിലെ പൊതുജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനും അഭ്യസ്ഥവിദ്യരായവർക്ക് ജോലി നൽകുന്നതിനും വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അനേകം പൊതുപ്രവർത്തകരേയും കലാകാരന്മാരേയും സംഭാവനചെയ്ത മഹത്തായ പാരമ്പര്യമുണ്ട് ഈവിദ്യാലയത്തിന്. പ്രൈമറി വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് അപ്പർ പ്രൈമറി വിദ്യാലയമായി വികാസം പ്രാപിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മാനേജർമാർ
| മുകുന്ദരാജ | |||
1918-1964 ė(),എം.കെ രാജ(1964-1966),എം ബാലചന്ദ്രരാജ(1966-1978),ശോഭ പണിക്കർ(1978),നാരായണൻ കുട്ടിനായർ(1979-2006).
ഹെഡ് മാസ്റ്റ൪മാർ നമ്പിടി മാസ്റ്റ൪ (1918-1942), എ.പി.കൃഷ്ണനുണ്ണി മേനോൻ(1942-1975), വി.ലക്ഷ്മിക്കുട്ടി അമ്മ(1975-1983), എ.വാസന്തി അമ്മ(1983-1987), കെ.ദേവകി അമ്മ(1987-1992), ജി. വിജയലക്ഷ്മി(1992-1994), കെ.കെ. ഫ്രാൻസിസ്(1994-1999), എം.എസ്. ഗോപാലകൃഷ്ണൻ(1999-2000), പി.പദ്മനാഭൻ(2000-2005), എ.ജി.സുഭദ്ര(2005-2009).
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഐ.എ.എസ് പദവിയിലിരുന്ന് വിരമിച്ച കെ.പി.രാമുണ്ണി മേനോൻ ,കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന എം.എസ്.ദേവദാസ്, ചലച്ചിത്ര സംവിധായകനായി അവാർഡ് നേടിയ ഗോഗുൽദാസ് എം.വി തുടങ്ങിയവർ ഈസ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 10.626384,76.208068
zoom=18}}{{#multimaps:10.62633,76.20811|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24671
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ