"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/ചരിത്രം എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ |
No edit summary |
||
| വരി 30: | വരി 30: | ||
==ചരിത്രം== | ==ചരിത്രം== | ||
[[പ്രമാണം:35213 11.jpeg|ലഘുചിത്രം]] | |||
കിഴക്കിെൻറ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്. ജോസഫ്സ് എൽ പി ജി സ്കൂൾ."കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടികളെ വാർത്തെടുക്കൂ" എന്ന വി. മാഗ്ദലിെൻറ സൃപ്നം സാക്ഷാത്കരിക്കുന്നതിനായി കനോഷ്യൻ സന്യാസിമാരാൽ സ്ഥാപിതമായ 126 വർഷത്തെ പാരന്പര്യമുളള ഇൗ വിദ്യാലയം പെൺകുട്ടികൾക്കായുളള ആലപ്പുഴയിലെ ഏററവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനമാണ്. | കിഴക്കിെൻറ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്. ജോസഫ്സ് എൽ പി ജി സ്കൂൾ."കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടികളെ വാർത്തെടുക്കൂ" എന്ന വി. മാഗ്ദലിെൻറ സൃപ്നം സാക്ഷാത്കരിക്കുന്നതിനായി കനോഷ്യൻ സന്യാസിമാരാൽ സ്ഥാപിതമായ 126 വർഷത്തെ പാരന്പര്യമുളള ഇൗ വിദ്യാലയം പെൺകുട്ടികൾക്കായുളള ആലപ്പുഴയിലെ ഏററവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനമാണ്. | ||
പെൺകുട്ടികൽക്ക് വിദ്യാഭ്യാസം വിദൂര സ്യപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണായിരുന്നു എന്ന യാഥാർത്ഥ്യം പുതു തലമുറയ്ക്ക് അവിശ്യസനീയമായി തോന്നാം.ലോകത്തിൻ നാനാ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചുപോന്ന കനോഷ്യൻ സന്യാസിമാരുടെ സേവന തീക്ഷ്ണതയിൽ തൽപരനായ അന്നത്തെ കൊച്ചി രൂപതാ മെത്രാൻ മോൺസിഞ്ജൂർ ജോണ് ഗോമസ് ഫെയ്റയു | പെൺകുട്ടികൽക്ക് വിദ്യാഭ്യാസം വിദൂര സ്യപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണായിരുന്നു എന്ന യാഥാർത്ഥ്യം പുതു തലമുറയ്ക്ക് അവിശ്യസനീയമായി തോന്നാം.ലോകത്തിൻ നാനാ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചുപോന്ന കനോഷ്യൻ സന്യാസിമാരുടെ സേവന തീക്ഷ്ണതയിൽ തൽപരനായ അന്നത്തെ കൊച്ചി രൂപതാ മെത്രാൻ മോൺസിഞ്ജൂർ ജോണ് ഗോമസ് ഫെയ്റയു | ||
ടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു.കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ 4-ാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ മദർ ലൂയീജ കൊർദെയ്രോ,മദർ അസ്സുൻതാ സൻതാരി തദ്ദേശവാസിയായ നോവിസ്, സി.അന്ന എവറററ് എന്നിവർ ചേർന്ന് സെൻറ്. ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു. | ടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു.കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ 4-ാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ മദർ ലൂയീജ കൊർദെയ്രോ,മദർ അസ്സുൻതാ സൻതാരി തദ്ദേശവാസിയായ നോവിസ്, സി.അന്ന എവറററ് എന്നിവർ ചേർന്ന് സെൻറ്. ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു. | ||