"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 241: വരി 241:
[[പ്രമാണം:Littlekites37002.jpg|ലഘുചിത്രം|289x289ബിന്ദു]]
[[പ്രമാണം:Littlekites37002.jpg|ലഘുചിത്രം|289x289ബിന്ദു]]

* '''ലിറ്റിൽ കൈറ്റ്സ്'''                                                                                                                                                                                                                               പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കിയ ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്  കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ്  നടപ്പിലാക്കിയ പദ്ധതിയാണ് "ലിറ്റിൽ കൈറ്റ്സ്". വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകികൊണ്ട് സർക്കാർ-എയ്ഡഡ് ഹൈ സ്കൂളുകൾക്ക് 2018-19 മുതൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ് ) അംഗീകാരത്തോടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസ്സിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിക്കുകയും പ്രത്യേക അഭിരുചി പരീക്ഷ നടത്തി 40 കുട്ടികൾ ഉൾപ്പെടുന്ന ആദ്യബാച്ചിന്റെ  പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച കളിലെ ഒരുമണിക്കൂർ ക്ലാസ്, സ്കൂൾ ഉപജില്ല ജില്ല സംസ്ഥാന തലത്തിലുള്ള ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, വ്യക്തിഗത അസൈൻമെന്റ്, ഗ്രൂപ്പ് അസൈൻമെന്റ് എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഗ്രാഫിക്സ്& ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിംഗ്& ഇന്റർനെറ്റ്,  റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ മികവ് തെളിയിക്കാൻ അവസരമൊരുക്കുന്നു. കൂടാതെ "വർണ്ണം"(2018-19), "ജാലകം"(2019-2020) എന്നീ രണ്ടു ഡിജിറ്റൽ മാഗസിനും പ്രസിദ്ധീകരിച്ചു. ഫോട്ടോഗ്രാഫിയിൽ മികച്ച പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾതല പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ആദ്യ ബാച്ചിലെ 40 കുട്ടികളും എ ഗ്രേഡ് നേടി ഗ്രേയ്സ് മാർക്കിന് അർഹത നേടി. ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ അന്വേഷണാത്മകവും സർഗ്ഗാത്മകവും ആക്കാൻ കൈറ്റ് മാസ്റ്റേഴ്സ് അവരോടൊപ്പം തന്നെ പരിശ്രമിക്കുന്നു. സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.[[പ്രമാണം:Redcross37002.jpg|ലഘുചിത്രം|267x267ബിന്ദു]]
* '''ലിറ്റിൽ കൈറ്റ്സ്'''                                                                                                                                                                                                                               പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കിയ ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്  കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ്  നടപ്പിലാക്കിയ പദ്ധതിയാണ് "ലിറ്റിൽ കൈറ്റ്സ്". വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകികൊണ്ട് സർക്കാർ-എയ്ഡഡ് ഹൈ സ്കൂളുകൾക്ക് 2018-19 മുതൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ് ) അംഗീകാരത്തോടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസ്സിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിക്കുകയും പ്രത്യേക അഭിരുചി പരീക്ഷ നടത്തി 40 കുട്ടികൾ ഉൾപ്പെടുന്ന ആദ്യബാച്ചിന്റെ  പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച കളിലെ ഒരുമണിക്കൂർ ക്ലാസ്, സ്കൂൾ ഉപജില്ല ജില്ല സംസ്ഥാന തലത്തിലുള്ള ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, വ്യക്തിഗത അസൈൻമെന്റ്, ഗ്രൂപ്പ് അസൈൻമെന്റ് എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഗ്രാഫിക്സ്& ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിംഗ്& ഇന്റർനെറ്റ്,  റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ മികവ് തെളിയിക്കാൻ അവസരമൊരുക്കുന്നു. കൂടാതെ "വർണ്ണം"(2018-19), "ജാലകം"(2019-2020) എന്നീ രണ്ടു ഡിജിറ്റൽ മാഗസിനും പ്രസിദ്ധീകരിച്ചു. ഫോട്ടോഗ്രാഫിയിൽ മികച്ച പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾതല പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ആദ്യ ബാച്ചിലെ 40 കുട്ടികളും എ ഗ്രേഡ് നേടി ഗ്രേയ്സ് മാർക്കിന് അർഹത നേടി. ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ അന്വേഷണാത്മകവും സർഗ്ഗാത്മകവും ആക്കാൻ കൈറ്റ് മാസ്റ്റേഴ്സ് അവരോടൊപ്പം തന്നെ പരിശ്രമിക്കുന്നു. സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.[[പ്രമാണം:Redcross37002.jpg|ലഘുചിത്രം|237x237px]]

* '''ജൂനിയർ റെഡ്ക്രോസ്'''                                                                                                                                                                                                                                2011 - 2012 ൽ ആദ്യത്തെ JRC യൂണിറ്റ് സ്ക്കൂളിൽ ആരംഭിച്ചു 8 th ക്ലാസിൽ 20 കുട്ടികളെ തിരഞ്ഞെടുത്തു തുടങ്ങിയ യൂണിറ്റിൽ ഇപ്പോൾ Hട വിഭാഗത്തിൽ 60 JRC കേഡറ്റുകൾ ഉണ്ട്. JRc യുടെ ഭാഗമായി കുട്ടികൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു ലഹരി വിരുദ്ധ പ്രവർത്തനം , സേവന പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനം എന്നിവ നടത്തിപ്പോരുന്നു. ഗാന്ധിജയന്തി ,റിപ്പബ്ളിക് ഡേ തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ JRC യൂണിഫോമിലെത്തി അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി അതു സംബന്ധിച്ച് നോട്ടിസ് തയ്യാറാക്കി അതിൻ്റെ കോപ്പിയെടുത്ത് കുട്ടികൾ സ്ക്കൂളിൻ്റെ പരിസരത്തുള്ള കടകളിലും, വീടുകളിലും നോട്ടീസ് വിതരണം ചെയ്ത് ജനങ്ങളിൽ ബോധവൽക്കരണം നടത്തി .സേവനത്തിൻ്റെ ഭാഗമായി കോഴഞ്ചേരി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണം നടത്തി.ഈ കോവിഡ് രോഗ സമയത്ത് 200 മാസ് കുകൾ കുട്ടികൾ തനിയെ നിർമ്മിച്ച് സ്ക്കൂളിൽ എത്തിച്ചു.

വരി 355: വരി 355:

* '''സ്കൂൾ കലോത്സവം'''
* '''സ്കൂൾ കലോത്സവം'''
[[പ്രമാണം:Youth festival37002.jpg|ലഘുചിത്രം|150x150ബിന്ദു]]
വിദ്യാഭ്യാസം എന്നത് കേവലമായ പഠനപ്രക്രിയ ആണെന്ന് പഴയ ധാരണ ഇന്നാർക്കും ഇല്ല. സമഗ്രമായ വ്യക്തിത്വ വികാസവും ജീവിതത്തെ നേരിടാനുള്ള  ആത്മവിശ്വാസവും സംഭാവന ചെയ്യാൻ കഴിയാത്ത വിദ്യാഭ്യാസത്തെപ്പറ്റി മതിപ്പും ഇല്ല. ഈ തിരിച്ചറിവാണ് വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കലാ പ്രവർത്തനങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കാൻ പ്രേരകമായത്. അന്ന് മുതൽ ലക്ഷ്യബോധത്തോടെ ഉള്ള പ്രവർത്തനത്തിലൂടെ കിടങ്ങന്നൂർ പള്ളിക്കൂടത്തെ കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയം ആക്കാൻ സാധിച്ചതിൽ അതീവ ചാരിതാർത്ഥ്യ മുണ്ട്.
[[പ്രമാണം:Youthfestival37002.jpg|ലഘുചിത്രം|181x181ബിന്ദു]]
[[പ്രമാണം:Schoolyouthfestival1.jpg|ലഘുചിത്രം|127x127ബിന്ദു]]
      സ്കൂൾ യുവജനോത്സവത്തിൽ തന്നെ ശക്തമായ മത്സരങ്ങൾ കാഴ്ചവയ്ക്കാൻ തങ്ങളുടെ കുട്ടികൾ പ്രാപ്തരായതോടെ വിദഗ്ധരുടെ നീരീക്ഷണത്തിൽ വിജയികളെ കണ്ടെത്താൻ സാധിച്ചിരുന്നു. ചിട്ടയായ പരിശീലനവും അർപ്പണ മനോഭാവത്തോടെ ഉള്ള കുട്ടികളുടെ സമീപനവും ഈ വിദ്യാലയത്തെ വിജയ സോപാനത്തിൽ എത്തിക്കാൻ സാധിച്ചു. തിരുവാതിര,  കഥകളി,  സംഘനൃത്തം, പഞ്ചവാദ്യം,  പൂരക്കളി, പരിചമുട്ട്,  ദഫ്മുട്ട്, ഒപ്പന,  നാടകം, വഞ്ചിപ്പാട്ട്,  മിമിക്രി,  മോണോആക്ട്, സ്കിറ്റ് തുടങ്ങിയ ഇനങ്ങൾക്ക് പ്രഗൽഭരായ ഗുരുക്കന്മാരുടെ പരിശീലനം ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നു. ഇതിൽ  മാനേജ്മെന്റിന്റെ  യും സ്കൂൾ അധ്യാപകരുടെയും അനദ്ധ്യാപകരുടെയും സ്കൂൾ ബസ് ഡ്രൈവർ മാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം പ്രശംസനീയമാണ്. കഴിഞ്ഞ 16 വർഷമായി തുടർച്ചയായി ഓവറോൾ നേടാൻ ഈ വിദ്യാലയത്തിന് സാധിച്ചു. സംസ്ഥാന തലത്തിൽ HS ഉം HSS ഉം മികവാർന്ന വിജയം നേടാൻ സാധിച്ചു. 2007 തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ രണ്ടാം സ്ഥാനവും 2008 കുറ്റിപ്പുറത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2019 കാസർഗോഡ് നടന്ന സം സ്ഥാന കലോത്സവത്തിൽ മൂന്നാം സ്ഥാനവും HSS വിഭാഗം നേടുകയുണ്ടായി. 2019ൽ  HSവിഭാഗം ആറാം സ്ഥാനത്തും എത്താൻ സാധിച്ചു. ഇതിലൂടെ പ്രതിവർഷം  ധാരാളം കുട്ടികൾക്ക് ഗ്രേസ് മാർക്ക് വാങ്ങിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട് ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികൾ പലരും കലാരംഗത്ത് മെച്ചപ്പെട്ട രീതിയിൽ  പ്രവർത്തിക്കുന്നു ശ്രീ വിജയാനന്ദ ഗുരുദേവന്റെ അനുഗ്രഹവും കടാക്ഷവും നിറഞ്ഞു നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം ഉത്തരോത്തരം വളർന്നുകൊണ്ടേയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

* '''സ്പോർട്സ്'''
* '''സ്പോർട്സ്'''
202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353758" എന്ന താളിൽനിന്ന് ശേഖരിച്ചത്