"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122: വരി 122:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[പ്രമാണം:സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.jpg|ലഘുചിത്രം]]'''സ്കൗട്ട് & ഗൈഡ്സ്'''                                                                                                                                                                                                                                                                                കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തമ വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്കൗട്ടിങ് ഗിൽ 50 വർഷത്തെ പാരമ്പര്യമുണ്ട് ഈ വിദ്യാലയത്തിന്. ആദ്യ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ടി എൻ സുഭദ്രാമ്മടീച്ചറും സ്കൗട്ട് മാസ്റ്റർ ഗോപാലകൃഷ്ണൻ സാറും ആയിരുന്നു. 1994ൽ മികച്ച സ്കൗട്ടിംഗ് പ്രവർത്തനത്തിന് സുഭദ്രാമ്മ ടീച്ചറിന് "സിൽവർ സ്റ്റാർ അവാർഡ്" രാഷ്ട്രപതി ഡോക്ടർ ശങ്കർ ദയാൽ ശർമ്മ യിൽ നിന്നും ലഭിക്കുകയുണ്ടായി. ഈ രണ്ടു വ്യക്തിത്വങ്ങളും നൽകിയ മാർഗ്ഗ നിർദ്ദേശാനുസരണം പ്രസ്ഥാനം വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രാഷ്ട്രപതി അവാർഡും, രാജ്യപുരസ്കാർ അവാർഡുകളും നേടാൻ സാധിച്ചിട്ടുണ്ട്. 2013ൽ രാഷ്ട്രപതിയിൽ നിന്നും നേരിട്ട് അവാർഡ്  വാങ്ങുന്നതിനായി കേരളത്തിൽ നിന്നും സെലക്ഷൻ കിട്ടിയത് ഈ സ്കൂളിലെ ആരതി ആർ നായർ എന്ന കുട്ടിക്കായിരുന്നു. 2014ൽ സ്കൂൾ സാനിറ്റേഷൻ ഉള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയുണ്ടായി.                                                                                                                                                                                             എച്ച്എസ്എസ് വിഭാഗം ഗൈഡിങ് 2015 ലും സ്കൗട്ടിംഗ് 2017ലും ആരംഭിച്ചു. 2018ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ ഗൈഡിങ് അവാർഡും 2019ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അവാർഡും നേടുകയുണ്ടായി.  ഹൈസ്കൂളിൽ ഗൈഡിങ്ങിന് 2crust ഉം സ്കൗട്ടിന്  ഒരു യൂണിറ്റും നിലവിലുണ്ട്. യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആലോചനയുണ്ട്. ഹയർ സെക്കൻഡറിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് സിന് ഓരോ യൂണിറ്റ് പ്രവർത്തിക്കുന്നു. മറ്റുള്ളവരെ സഹായിക്കുകയും പൊതുമുതൽ സംരക്ഷിക്കുവാൻ മറ്റുള്ളവരെ കൂടി പ്രേരിപ്പിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മൂലം സമൂഹത്തിനും നാടിനും നന്മയുള്ള കുഞ്ഞുങ്ങളെ സംഭാവന ചെയ്യാൻ ഈ പ്രസ്ഥാനത്തിന് കഴിയുന്നു.
[[പ്രമാണം:സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.jpg|ലഘുചിത്രം]]
* '''ദിനാചരണങ്ങൾ'''            എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു. അതോടൊപ്പം ലഹരിവിരുദ്ധ റാലികൾ, മോട്ടിവേഷൻ ക്ലാസുകൾ ഇവ നടത്തുന്നു. Stop the violence programme( പെൺകുട്ടികൾക്ക് വേണ്ടി), Messenger of peace എന്നിവ വേൾഡ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.     
 
* '''സ്കൗട്ട് & ഗൈഡ്സ്'''                                                                                                                                                                                                                                                                                കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തമ വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്കൗട്ടിങ് ഗിൽ 50 വർഷത്തെ പാരമ്പര്യമുണ്ട് ഈ വിദ്യാലയത്തിന്. ആദ്യ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ടി എൻ സുഭദ്രാമ്മടീച്ചറും സ്കൗട്ട് മാസ്റ്റർ ഗോപാലകൃഷ്ണൻ സാറും ആയിരുന്നു. 1994ൽ മികച്ച സ്കൗട്ടിംഗ് പ്രവർത്തനത്തിന് സുഭദ്രാമ്മ ടീച്ചറിന് "സിൽവർ സ്റ്റാർ അവാർഡ്" രാഷ്ട്രപതി ഡോക്ടർ ശങ്കർ ദയാൽ ശർമ്മ യിൽ നിന്നും ലഭിക്കുകയുണ്ടായി. ഈ രണ്ടു വ്യക്തിത്വങ്ങളും നൽകിയ മാർഗ്ഗ നിർദ്ദേശാനുസരണം പ്രസ്ഥാനം വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രാഷ്ട്രപതി അവാർഡും, രാജ്യപുരസ്കാർ അവാർഡുകളും നേടാൻ സാധിച്ചിട്ടുണ്ട്. 2013ൽ രാഷ്ട്രപതിയിൽ നിന്നും നേരിട്ട് അവാർഡ്  വാങ്ങുന്നതിനായി കേരളത്തിൽ നിന്നും സെലക്ഷൻ കിട്ടിയത് ഈ സ്കൂളിലെ ആരതി ആർ നായർ എന്ന കുട്ടിക്കായിരുന്നു. 2014ൽ സ്കൂൾ സാനിറ്റേഷൻ ഉള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയുണ്ടായി.                                                                                                                                                                                             എച്ച്എസ്എസ് വിഭാഗം ഗൈഡിങ് 2015 ലും സ്കൗട്ടിംഗ് 2017ലും ആരംഭിച്ചു. 2018ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ ഗൈഡിങ് അവാർഡും 2019ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അവാർഡും നേടുകയുണ്ടായി.  ഹൈസ്കൂളിൽ ഗൈഡിങ്ങിന് 2crust ഉം സ്കൗട്ടിന്  ഒരു യൂണിറ്റും നിലവിലുണ്ട്. യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആലോചനയുണ്ട്. ഹയർ സെക്കൻഡറിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് സിന് ഓരോ യൂണിറ്റ് പ്രവർത്തിക്കുന്നു. മറ്റുള്ളവരെ സഹായിക്കുകയും പൊതുമുതൽ സംരക്ഷിക്കുവാൻ മറ്റുള്ളവരെ കൂടി പ്രേരിപ്പിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മൂലം സമൂഹത്തിനും നാടിനും നന്മയുള്ള കുഞ്ഞുങ്ങളെ സംഭാവന ചെയ്യാൻ ഈ പ്രസ്ഥാനത്തിന് കഴിയുന്നു.
 
*'''ദിനാചരണങ്ങൾ'''            എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു. അതോടൊപ്പം ലഹരിവിരുദ്ധ റാലികൾ, മോട്ടിവേഷൻ ക്ലാസുകൾ ഇവ നടത്തുന്നു. Stop the violence programme( പെൺകുട്ടികൾക്ക് വേണ്ടി), Messenger of peace എന്നിവ വേൾഡ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.     
'''സ്ത്രീയായതിൽ അഭിമാനിക്കുന്നു ........ സ്ത്രീകൾക്കെന്റെ അഭിവാദ്യങ്ങൾ ......'''.
'''സ്ത്രീയായതിൽ അഭിമാനിക്കുന്നു ........ സ്ത്രീകൾക്കെന്റെ അഭിവാദ്യങ്ങൾ ......'''.

വരി 236: വരി 239:
*'''എൻ.സി.സി'''                                                                                                                                                                                                                                          എൻ സി സി യുടെ ഒരു യൂണിറ്റ് 2007- 2008 അധ്യയനവർഷത്തിൽ ആണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. പത്തനംതിട്ട 14 കേരള ബറ്റാലിയന്റെ  കീഴിൽ പ്രവർത്തിക്കുന്ന ഇതിൽ  52 കുട്ടികൾ അംഗങ്ങളാണ്. ഹയർസെക്കൻഡറി അധ്യാപകനായ സി കെ പ്രകാശ് സാറാണ് തുടക്കം മുതൽ ചുമതല വഹിക്കുന്നത്. വിശിഷ്ട സേവനം മുൻനിർത്തി കേന്ദ്രസർക്കാർ സാറിനെ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തി.          കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം നടത്തിവരുന്നു. കുട്ടികൾക്കിടയിൽ സാഹസിക മനോഭാവം, സ്വഭാവഗുണം, സഹവർത്തിത്വം, മതേതരത്വം, സന്നദ്ധ സേവന മനോഭാവം ഇവ വളർത്തി ഒരു നല്ല പൗരൻ ആക്കി മാറ്റാൻ കഴിയുന്ന രീതിയിലുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകുന്നു. ജീവിതത്തിലെ വിവിധ മേഖലകളിൽ നേതൃത്വഗുണം പ്രകടിപ്പിക്കാനും സായുധസേന ഉൾപ്പെടെ രാജ്യ സേവനത്തിന് പ്രാപ്തരാക്കാനും  ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന ദേശീയതല ക്യാമ്പുകളിൽ കഴിഞ്ഞ അഞ്ചുവർഷമായി നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രദ്ധേയമാണ്. ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന തിനായി യാത്രകളും കാടിനെ അറിയുന്നതിനായി വനമേഖലകളിൽ ട്രാക്കിംഗ് യാത്രകളും നടത്താറുണ്ട്. വയനാട്ടിലെ ഇടക്കൽ ഗുഹ,പൊന്മുടി,ഗവി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.  വാറങ്കലിൽ വെച്ച് നടത്തിയ ഫോറസ്ട്രി ക്യാമ്പ് മികച്ചതായിരുന്നു. ഈ സ്കൂളിലെ കുട്ടികൾക്കൊപ്പം വിവിധ കോളേജ്- ഹയർസെക്കൻഡറി കുട്ടികളെ ഉൾപ്പെടുത്തി ആനുവൽ ട്രെയിനിങ് ക്യാമ്പ്,കമ്പൈൻഡ് ആനുവൽ ട്രെയിനിങ് ക്യാമ്പ് ഇവ നടത്തിവരുന്നു. ഫയറിംഗ് റേഞ്ച് നടത്താനുള്ള ഭൗതിക സാഹചര്യം നിലവിൽ ഈ സ്കൂളിൽ ഇല്ല. സ്കൂളിലെ എല്ലാ പാഠ്യേതര പ്രവർത്തനങ്ങളിലും ഇവരുടെ സജീവ സാന്നിധ്യം എടുത്തുപറയേണ്ടതാണ്.

*'''എൻ എസ് എസ്'''                                                                                                                                                                                                                                    ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം. 2015 ൽ  ഇതിന്റെ ഒരു സ്വാശ്രയ യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ ഇടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ  മനോഭാവം വളർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. തുടക്കത്തിൽ ഹയർസെക്കൻഡറി അധ്യാപകരായ ജേക്കബ് മാത്യു സാറും അതിനുശേഷം സോമശേഖരൻ പിള്ള സാറും സാരഥികളായി. ഇപ്പോൾ ഗിരീഷ് ഡി എന്ന അധ്യാപകനാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എൻ. എസ്.എസ് പദ്ധതി പതിനൊന്നാം ക്ലാസ് മുതലാണ് ആരംഭിക്കുന്നത്.ഓരോ വർഷവും ഈ ക്ലാസ്സിൽ നിന്നും അൻപത് കുട്ടികളെ തിരഞ്ഞെടുത്തു ശീലനം നൽകുന്നു.അവധിക്കാലത്ത് ഏഴുദിവസത്തെ  സഹവാസക്യാമ്പ് വർഷംതോറും നടത്താറുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി സാമൂഹികരംഗത്ത് തനിമയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയത് എടുത്തുപറയേണ്ടതാണ്. ആറന്മുള ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ്  ദത്തെടുത്തു ദത്തു ഗ്രാമമായി  പ്രഖ്യാപിച് വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്നു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുട്ടിക്ക് (അനുപമ സുരേന്ദ്രൻ )ഏകദേശം 10 ലക്ഷം രൂപ മുടക്കി ഈ യൂണിറ്റിന്റെ  നേതൃത്വത്തിൽ നടത്തുന്ന ഭവന നിർമ്മാണം ഏതാണ്ട് പൂർത്തിയായി വരുന്നു. വർഷംതോറും ഭവന സന്ദർശനം നടത്തി അശരണരായ വയോധികർ, കിടപ്പു രോഗികൾ എന്നിവർക്ക് സാമ്പത്തികസഹായം അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഉപജീവന പ്രവർത്തനങ്ങൾക്കുവേണ്ടി കർഷകർക്കിടയിൽ മേന്മയുള്ള പച്ചക്കറിവിത്തുകൾ എല്ലാവർഷവും നൽകുന്നു.ദത്തു ഗ്രാമത്തിലെ വീടുകളിൽ പച്ചക്കറി തോട്ടം നിർമ്മിക്കാൻ സഹായിക്കുന്നു. സ്കൂൾ പരിസരത്തും ദത്തു ഗ്രാമത്തിലും ഉള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രങ്ങളിൽ എത്തിക്കുന്നു.ആറന്മുളഗ്രാമ പഞ്ചായത്തിന്റെ  പ്രത്യേക പദ്ധതിയായ പച്ചത്തുരുത്ത് ഈ യൂണിറ്റിന്റെ  മേൽനോട്ടത്തിൽ നടത്തിവരുന്നു.ദത്തു ഗ്രാമത്തിലെ ഏക അംഗൻവാടി ആയ മായാലുമൺ അംഗൻവാടിയിലേക്ക് ആവശ്യമായ പായ, കിടക്കവിരി എന്നിവ നൽകി.2018ലെ മഹാ പ്രളയ സമയത്ത് അരി, പലചരക്കുകൾ, വസ്ത്രം ,മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുകയുണ്ടായി. പ്രളയത്തെ തുടർന്നുണ്ടായ ശുചീകരണ പ്രവർത്തനങ്ങളിൽ നിർണായകമായ പങ്കുവഹിച്ചു. എൻഎസ്എസ് ദിനാഘോഷത്തിന്റെ  ഭാഗമായി അട്ടത്തോട് ആദിവാസി ഊരുകളിൽ പലചരക്ക്, വസ്ത്രം എന്നിവ നൽകി. ആറന്മുള പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഫസ്റ്റ് ലൈൻ കോവിഡ സെൻന്ററുകളിൽ ആവശ്യമായ മാസ്ക്, സാനിറ്റൈസർ എന്നിവ കുട്ടികൾ തന്നെ നിർമ്മിച്ചു നൽകി. അത് ഇപ്പോഴും തുടരുന്നു. അന്യം നിന്നു പോകുന്ന ആറന്മുള അടയ്ക്ക എന്ന കവുങ്ങിനെ സംരക്ഷിച്ചുവരുന്നു. നാട്ടുമാവ് സംരക്ഷണത്തിന്റെ  ഭാഗമായി നല്ലയിനം വിത്തുകളും തൈകളും ശേഖരിച് നട്ടുപിടിപ്പിക്കുന്നു. ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കൃഷി,ഫാം ടൂറിസം, നീർച്ചാലുകളുടെ വീണ്ടെടുക്കൽ, സംരക്ഷണം, അവയിലെ മത്സ്യവളർത്തൽ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഒരു പ്രോജക്ട് ആറന്മുള പൈതൃക സമിതിയുമായി ചേർന്ന് തയ്യാറാക്കി ബഹുമാനപ്പെട്ട ആറന്മുള എംഎൽഎ വീണാ ജോർജിനും ബഹുമാനപ്പെട്ട ജില്ലാ കളക്ടർ പി ബി നൂഹി നും നൽകിയിട്ടുണ്ട്. ഒരു എൻഎസ്എസ് വോളണ്ടിയർ രണ്ടു വർഷക്കാലയളവിൽ 240 മണിക്കൂർ സാമൂഹിക സേവനം ചെയ്യേണ്ടതാണ്. ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ വോളണ്ടിയർക്ക് ഒരു സാക്ഷ്യപത്രം നല്കും. സ്ഥാപനങ്ങൾ അല്ലെങ്കിൽ സർവ്വകലാശാലകൾ  തീരുമാനിച്ച പ്രകാരം ഈ വോളണ്ടിയർക്ക് ഉന്നത പഠനത്തിനും മറ്റാനുകൂല്യങ്ങൾക്കും  മുൻഗണന ലഭിക്കും.

*'''ലിറ്റിൽ കൈറ്റ്സ്'''                                                                                                                                                                                                                               പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കിയ ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്  കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ്  നടപ്പിലാക്കിയ പദ്ധതിയാണ് "ലിറ്റിൽ കൈറ്റ്സ്". വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകികൊണ്ട് സർക്കാർ-എയ്ഡഡ് ഹൈ സ്കൂളുകൾക്ക് 2018-19 മുതൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ് ) അംഗീകാരത്തോടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസ്സിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിക്കുകയും പ്രത്യേക അഭിരുചി പരീക്ഷ നടത്തി 40 കുട്ടികൾ ഉൾപ്പെടുന്ന ആദ്യബാച്ചിന്റെ  പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച കളിലെ ഒരുമണിക്കൂർ ക്ലാസ്, സ്കൂൾ ഉപജില്ല ജില്ല സംസ്ഥാന തലത്തിലുള്ള ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, വ്യക്തിഗത അസൈൻമെന്റ്, ഗ്രൂപ്പ് അസൈൻമെന്റ് എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഗ്രാഫിക്സ്& ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിംഗ്& ഇന്റർനെറ്റ്,  റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ മികവ് തെളിയിക്കാൻ അവസരമൊരുക്കുന്നു. കൂടാതെ "വർണ്ണം"(2018-19), "ജാലകം"(2019-2020) എന്നീ രണ്ടു ഡിജിറ്റൽ മാഗസിനും പ്രസിദ്ധീകരിച്ചു. ഫോട്ടോഗ്രാഫിയിൽ മികച്ച പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾതല പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ആദ്യ ബാച്ചിലെ 40 കുട്ടികളും എ ഗ്രേഡ് നേടി ഗ്രേയ്സ് മാർക്കിന് അർഹത നേടി. ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ അന്വേഷണാത്മകവും സർഗ്ഗാത്മകവും ആക്കാൻ കൈറ്റ് മാസ്റ്റേഴ്സ് അവരോടൊപ്പം തന്നെ പരിശ്രമിക്കുന്നു. സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
[[പ്രമാണം:Littlekites37002.jpg|ലഘുചിത്രം|289x289ബിന്ദു]]
*'''ജൂനിയർ റെഡ്ക്രോസ്'''                                                                                                                                                                                                                                2011 - 2012 ൽ ആദ്യത്തെ JRC യൂണിറ്റ് സ്ക്കൂളിൽ ആരംഭിച്ചു 8 th ക്ലാസിൽ 20 കുട്ടികളെ തിരഞ്ഞെടുത്തു തുടങ്ങിയ യൂണിറ്റിൽ ഇപ്പോൾ Hട വിഭാഗത്തിൽ 60 JRC കേഡറ്റുകൾ ഉണ്ട്. JRc യുടെ ഭാഗമായി കുട്ടികൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു ലഹരി വിരുദ്ധ പ്രവർത്തനം , സേവന പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനം എന്നിവ നടത്തിപ്പോരുന്നു. ഗാന്ധിജയന്തി ,റിപ്പബ്ളിക് ഡേ തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ JRC യൂണിഫോമിലെത്തി അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി അതു സംബന്ധിച്ച് നോട്ടിസ് തയ്യാറാക്കി അതിൻ്റെ കോപ്പിയെടുത്ത് കുട്ടികൾ സ്ക്കൂളിൻ്റെ പരിസരത്തുള്ള കടകളിലും, വീടുകളിലും നോട്ടീസ് വിതരണം ചെയ്ത് ജനങ്ങളിൽ ബോധവൽക്കരണം നടത്തി .സേവനത്തിൻ്റെ ഭാഗമായി കോഴഞ്ചേരി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണം നടത്തി.ഈ കോവിഡ് രോഗ സമയത്ത് 200 മാസ് കുകൾ കുട്ടികൾ തനിയെ നിർമ്മിച്ച് സ്ക്കൂളിൽ എത്തിച്ചു.
 
* '''സൗഹൃദ ക്ലബ്''' '''Aim:Loving self, environment and other people'''       കൗമാരക്കാരായ കുട്ടികൾക്ക് ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി അവരെ സ്നേഹവും അച്ചടക്കവും ഉത്തരവാദിത്വവും ഉള്ളവ രാക്കി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ ഹയർസെക്കൻഡറി വിഭാഗം അധ്യാപിക ശ്രീമതി അമ്പിളിയുടെ ചുമതലയിൽ സ്കൂൾ സൗഹൃദ ക്ലബ് നിലവിൽ വന്നു ഈ ക്ലബ്ബ് കുട്ടികൾക്ക് അവരുടെ ശാരീരികവും മാനസികവുമായ ഏതു പ്രശ്നവും തുറന്നു പറയുന്നതിനും പരിഹാരം കാണുന്നതിനുമുള്ള വേദിയാണ്. ഇതിനൊപ്പം അമ്മമാർക്കുവേണ്ടി അമ്മഅറിയാൻ,  രക്ഷിതാക്കൾക്ക് വേണ്ടി മക്കളെ അറിയാൻ എന്നീ ബോധവൽക്കരണ പരിപാടികൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. പോലീസ് വകുപ്പ് ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് ശ്രീമതി ജയ ജി പണിക്കർ ആണ് ഇന്ന് ഈ ക്ലബ്ബിന്റെ സാരഥി.
* '''ലിറ്റിൽ കൈറ്റ്സ്'''                                                                                                                                                                                                                               പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കിയ ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്  കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ്  നടപ്പിലാക്കിയ പദ്ധതിയാണ് "ലിറ്റിൽ കൈറ്റ്സ്". വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകികൊണ്ട് സർക്കാർ-എയ്ഡഡ് ഹൈ സ്കൂളുകൾക്ക് 2018-19 മുതൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ് ) അംഗീകാരത്തോടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസ്സിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിക്കുകയും പ്രത്യേക അഭിരുചി പരീക്ഷ നടത്തി 40 കുട്ടികൾ ഉൾപ്പെടുന്ന ആദ്യബാച്ചിന്റെ  പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച കളിലെ ഒരുമണിക്കൂർ ക്ലാസ്, സ്കൂൾ ഉപജില്ല ജില്ല സംസ്ഥാന തലത്തിലുള്ള ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, വ്യക്തിഗത അസൈൻമെന്റ്, ഗ്രൂപ്പ് അസൈൻമെന്റ് എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഗ്രാഫിക്സ്& ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിംഗ്& ഇന്റർനെറ്റ്,  റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ മികവ് തെളിയിക്കാൻ അവസരമൊരുക്കുന്നു. കൂടാതെ "വർണ്ണം"(2018-19), "ജാലകം"(2019-2020) എന്നീ രണ്ടു ഡിജിറ്റൽ മാഗസിനും പ്രസിദ്ധീകരിച്ചു. ഫോട്ടോഗ്രാഫിയിൽ മികച്ച പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾതല പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ആദ്യ ബാച്ചിലെ 40 കുട്ടികളും എ ഗ്രേഡ് നേടി ഗ്രേയ്സ് മാർക്കിന് അർഹത നേടി. ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ അന്വേഷണാത്മകവും സർഗ്ഗാത്മകവും ആക്കാൻ കൈറ്റ് മാസ്റ്റേഴ്സ് അവരോടൊപ്പം തന്നെ പരിശ്രമിക്കുന്നു. സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.[[പ്രമാണം:Redcross37002.jpg|ലഘുചിത്രം|267x267ബിന്ദു]]
 
* '''ജൂനിയർ റെഡ്ക്രോസ്'''                                                                                                                                                                                                                                2011 - 2012 ൽ ആദ്യത്തെ JRC യൂണിറ്റ് സ്ക്കൂളിൽ ആരംഭിച്ചു 8 th ക്ലാസിൽ 20 കുട്ടികളെ തിരഞ്ഞെടുത്തു തുടങ്ങിയ യൂണിറ്റിൽ ഇപ്പോൾ Hട വിഭാഗത്തിൽ 60 JRC കേഡറ്റുകൾ ഉണ്ട്. JRc യുടെ ഭാഗമായി കുട്ടികൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു ലഹരി വിരുദ്ധ പ്രവർത്തനം , സേവന പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനം എന്നിവ നടത്തിപ്പോരുന്നു. ഗാന്ധിജയന്തി ,റിപ്പബ്ളിക് ഡേ തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ JRC യൂണിഫോമിലെത്തി അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി അതു സംബന്ധിച്ച് നോട്ടിസ് തയ്യാറാക്കി അതിൻ്റെ കോപ്പിയെടുത്ത് കുട്ടികൾ സ്ക്കൂളിൻ്റെ പരിസരത്തുള്ള കടകളിലും, വീടുകളിലും നോട്ടീസ് വിതരണം ചെയ്ത് ജനങ്ങളിൽ ബോധവൽക്കരണം നടത്തി .സേവനത്തിൻ്റെ ഭാഗമായി കോഴഞ്ചേരി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണം നടത്തി.ഈ കോവിഡ് രോഗ സമയത്ത് 200 മാസ് കുകൾ കുട്ടികൾ തനിയെ നിർമ്മിച്ച് സ്ക്കൂളിൽ എത്തിച്ചു.
 
*'''സൗഹൃദ ക്ലബ്''' '''Aim:Loving self, environment and other people'''       കൗമാരക്കാരായ കുട്ടികൾക്ക് ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി അവരെ സ്നേഹവും അച്ചടക്കവും ഉത്തരവാദിത്വവും ഉള്ളവ രാക്കി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ ഹയർസെക്കൻഡറി വിഭാഗം അധ്യാപിക ശ്രീമതി അമ്പിളിയുടെ ചുമതലയിൽ സ്കൂൾ സൗഹൃദ ക്ലബ് നിലവിൽ വന്നു ഈ ക്ലബ്ബ് കുട്ടികൾക്ക് അവരുടെ ശാരീരികവും മാനസികവുമായ ഏതു പ്രശ്നവും തുറന്നു പറയുന്നതിനും പരിഹാരം കാണുന്നതിനുമുള്ള വേദിയാണ്. ഇതിനൊപ്പം അമ്മമാർക്കുവേണ്ടി അമ്മഅറിയാൻ,  രക്ഷിതാക്കൾക്ക് വേണ്ടി മക്കളെ അറിയാൻ എന്നീ ബോധവൽക്കരണ പരിപാടികൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. പോലീസ് വകുപ്പ് ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് ശ്രീമതി ജയ ജി പണിക്കർ ആണ് ഇന്ന് ഈ ക്ലബ്ബിന്റെ സാരഥി.
*'''സീഡ് ക്ലബ്'''                                                                                                                                                                                                                                          മാതൃഭൂമി ദിനപത്രം 2009 ൽ തുടങ്ങിയ സീഡ് പദ്ധതി സമൂഹനന്മ കുട്ടികളിലൂടെ എന്ന് മുദ്രാവാക്യവുമായാണ് ഈ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്. ഹയർസെക്കൻഡറി അധ്യാപകനായ ജ്യോതിഷ് ബാബു സാറാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സാറിന്റെ മികവുറ്റ സേവനങ്ങൾ പരിഗണിച്ച് സംസ്ഥാനത്തെ മികച്ച സീഡ് കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ഓരില എന്ന  പേരിൽ ഒരു മുഖപത്രം ഈ ക്ലബ്ബ് തയ്യാറാക്കുന്നുണ്ട്. വൈവിധ്യമാർന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കൂൾ ക്യാമ്പസിനുള്ളി പുറത്തും നടത്തിവരുന്നു.പരിസ്ഥിതി ക്ലബ്ബായ തണൽ, ഔഷധസസ്യ തോട്ടം, വാഴത്തോട്ടം, ശൈത്യകാല പച്ചക്കറി കൃഷി,ശലഭോദ്യാനം, മീനും താമരയും വളർത്തുന്ന കുളം, രാമച്ച വളയം, മഴവെള്ള സംഭരണി, വെർമി കമ്പോസ്റ്റ് യൂണിറ്റ്, മാലിന്യ നിർമാർജന യൂണിറ്റ്,മഴക്കുഴി, ഇൻസിനേറ്റർ എന്നിവ ഭംഗിയായി സംരക്ഷിച്ചുപോരുന്നു. ആറന്മുള ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ മുഴുവൻ കർഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന ശില്പശാല നടത്തി. കിടങ്ങന്നൂർ ചന്ത, ആറന്മുള പോലീസ് സ്റ്റേഷൻ എന്നിവയുടെ ശുചീകരണ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് യഥാർത്ഥ ജനജീവിതത്തിന്റെ  നേർകാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ സാധിച്ചു.പല ഔഷധ സസ്യങ്ങൾ നട്ടുവളർത്തി ഒരു ജൈവവേലി നിർമ്മിച്ചിട്ടുണ്ട്. കോയിപ്രo   പഞ്ചായത്തിലെ ഹരിത ഫാർമേഴ്സ് ക്ലബ്ബുമായി സഹകരിച്ച് പൊലിവ് ഹരിതോത്സവം എന്ന കാർഷിക മേള നടത്തി. ശൈത്യകാല പച്ചക്കറി കൃഷി രീതികളെ പറ്റി വിദഗ്ധർ ക്ലാസെടുത്തു. കാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകൾ വിതരണം ചെയ്തു. കുട്ടികൾ സ്കൂളിൽ തിരുവാതിരപ്പുഴുക്ക് പാകം ചെയ്തു, വിതരണംചെയ്തു തിരുവാതിര ഉത്സവം ആഘോഷിക്കുന്നു.കേരളപ്പിറവി ദിനത്തിൽ അട മഹോത്സവം നടത്തി. പ്രകൃതിയുടെ ഛായാപടം എന്ന പേരിൽ ഒരു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ച വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സീഡ് പ്രവർത്തകരായ പൂർവ്വവിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ഒരു കൂട്ടായ്മ ഗ്രീനറി രൂപീകരിച്ചു. കണ്ടലിനെ കണ്ടറിയാൻ അധ്യാപകരുടെ നേതൃത്വത്തിൽ 40 കുട്ടികൾ കായംകുളം കായൽ തീരത്തേക്ക് ഒരു പഠനയാത്ര നടത്തി. സ്കൂളിനടുത്തുള്ള തോടിന്റെയും രണ്ടു കുളങ്ങളുടെയും കരയിൽ കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചി  ട്ടുണ്ട്. വിപുലമായ ശിശുദിനാഘോഷങ്ങൾ സമീപത്തുള്ള 2 അംഗനവാടിയിൽ വച്ച് നടത്തി കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകി. സഹ്യസാന്ത്വനം എന്ന ഒരു പദ്ധതിയുടെ ഭാഗമായി ശബരിമല വനം, മൂഴിയാർ എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങൾക്ക് അരി, ഗോതമ്പ്,മറ്റു ഭക്ഷണ സാധനങ്ങൾ,വസ്ത്രം, മരുന്ന് എന്നിവ നൽകി. ഇവരെക്കുറിച്ചുള്ള ഒരു പഠനറിപ്പോർട്ട് അന്നത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രി ജയലക്ഷ്മിക്ക് കൈമാറി.ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആറന്മുള ശബരി ബാലാശ്രമത്തിലെ കുട്ടികളോടൊപ്പം കഴിഞ്ഞ അഞ്ചുവർഷമായി വിവിധ  പരിപാടികളോടുകൂടി  ആഘോഷിച്ചുവരുന്നു. ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ വിവിധ പുരസ്കാരങ്ങൾ നേടാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. മലയാള മനോരമയുടെ പലതുള്ളി ജില്ലാതല പുരസ്കാരം, മാതൃഭൂമി'യുടെ സീഡ് ജില്ലാ പുരസ്കാരം, ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ജില്ലാ പുരസ്കാരം എന്നിവ ലഭിച്ചു.സംസ്ഥാനത്തെ മികച്ച പരിസ്ഥിതി വിദ്യാലയത്തിനുള്ള മാതൃഭൂമിയുടെ വിശിഷ്ട ഹരിതവിദ്യാലയ അവാർഡ് 2011 - 2012 ൽ  ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ആയിരുന്നു അവാർഡ്. ഈ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ മാതൃഭൂമി സീഡ് പ്രോജക്ട് അന്താരാഷ്ട്ര അംഗീകാരം നേടി. സ്വീഡനിൽ നടന്ന അന്താരാഷ്ട്ര പ്രോജക്ട് കോൺഫറൻസിൽ കിടങ്ങന്നൂർ പുഞ്ച പുനർജനിയുടെ നാൾവഴിയിൽ എന്ന പ്രോജക്ട് അവതരിപ്പിച്ചത് ശ്രദ്ധേയമായി.ആറന്മുള വിമാനത്താവള നിർമ്മാണംമൂലം ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കേന്ദ്ര പരിസ്ഥിതി വകുപ്പിന് സമർപ്പിച്ചു

202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353511" എന്ന താളിൽനിന്ന് ശേഖരിച്ചത്