"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25078 (സംവാദം | സംഭാവനകൾ)
No edit summary
25078 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 32: വരി 32:
പെൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=529|
വിദ്യാര്‍ത്ഥികളുടെ എണ്ണം=529|
അദ്ധ്യാപകരുടെ എണ്ണം=32
അദ്ധ്യാപകരുടെ എണ്ണം=32|
പ്രധാന അദ്ധ്യാപകന്‍=സി. ആനി ടി എ|
പ്രധാന അദ്ധ്യാപകന്‍=സി. ആനി ടി എ|
പി.ടി.ഏ. പ്രസിഡണ്ട്=‍ ആന്റണി പി ജെ|
പി.ടി.ഏ. പ്രസിഡണ്ട്=‍ ആന്റണി പി ജെ|
വരി 44: വരി 44:


== ആമുഖം ==
== ആമുഖം ==
ചരിത്രം<br/>
===ചരിത്രം===<br/>
'''1890 ല്‍ വരാപ്പുഴയില്‍ കര്‍മ്മലീത്താ സന്യാസിനിമാരായ തെരേസ്യന്സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.അവര്ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടര്ന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ല്ഇത് ഒരു മിഡില്സ്ക്കൂളായി ഉയര്ന്നു.1931 ല്ഒരു ഹൈസ്ക്കൂള്രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് മുപ്പത്തി രണ്ട് അദ്ധ്യാപകരും അഞ്ച് അനദ്ധ്യാപകരും,1008 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയര്ന്നിരിക്കുന്നു.ദൂര സ്ഥലങ്ങളില്നിന്നു വരുന്ന വിദ്യാര്ത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോര്ഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവര്ത്തിച്ചു വരുന്നു.രാവിലെ 9.30 മുതല്3.45 വരെയാണ് സ്ക്കൂള്പ്രവര്ത്തന സമയം.എസ്.എസ്.എല്.സി കുട്ടികള്ക്ക് 8.30 മുതല്4.45 വരെ ക്ലാസ്സുകള്നടക്കുന്നു.
'''1890 ല്‍ വരാപ്പുഴയില്‍ കര്‍മ്മലീത്താ സന്യാസിനിമാരായ തെരേസ്യന്‍ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.അവര്‍ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടര്‍ന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ല്‍ ഇത് ഒരു മിഡില്‍സ്ക്കൂളായി ഉയര്‍ന്നു.1931 ല്‍ ഒരു ഹൈസ്ക്കൂള്‍ ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,928 വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയര്‍ന്നിരിക്കുന്നു.ദൂര സ്ഥലങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോര്‍ഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.രാവിലെ 9.30 മുതല്‍ 3.30 വരെയാണ് സ്ക്കൂള്‍ പ്രവര്‍ത്തന സമയം.എസ്.എസ്.എല്‍.സി കുട്ടികള്‍ക്ക് 8.15 മുതല്4.30 വരെ ക്ലാസ്സുകള്‍ നടക്കുന്നു.
പാഠ്യേതര പ്രവര്ത്തനങ്ങളുടെ കാര്യത്തിലും ഒട്ടു#ം പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവല്തുടങ്ങിയവയിലൂടെ കുട്ടികളുടെ കലാപരവും,കായികവുമായ കഴിവുകള്വളര്ത്തിയെടുക്കുന്നു.സ്പോര്ട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാന്ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക  എന്ന നിലയില്ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകള്നല്കിയ റവ.മദര്പൗളിന്റെ അനുസ്മരണാര്ത്ഥം എല്ലാ വര്ഷവും സ്ക്കൂളില്ഇന്റര്സ്ക്കൂള്ഗേള്സ് വോളിബോള്ടൂര്ണമെന്റ് സംഘടിപ്പിച്ചു വരുന്നു.'''
പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവല്‍ തുടങ്ങിയവയിലൂടെ കുട്ടികളുടെ കലാപരവും,കായികവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നു.സ്പോര്‍ട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക  എന്ന നിലയില്‍ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ റവ.മദര്‍ പൗളിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും സ്ക്കൂളില്ഇന്റര്‍ സ്ക്കൂള്‍ ഗേള്സ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നു.'''


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
"https://schoolwiki.in/സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്