"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
==പഠന | '''''സൂര്യന്‍ ഉദിക്കുമ്പോള്‍ ഇരുട്ട് മാറിപ്പോകുന്നതു പോലെ, അറിവ് ഉദിക്കുമ്പോള്‍ അഞ്ജതയും മാറി പ്പോകുന്നു..അതെ, 1976 നു ശേഷം ഒളമതില്‍ പി എം എസ് എ എ എ യു പി എസിന്റെ സേവനം നാടിന്റെ മുഖചായ തന്നെ മാറ്റി സൂര്യ തേജസോടെ ജ്വലിച്ചു നില്‍ക്കുന്നു.''''' | ||
{{Infobox School | |||
| സ്ഥലപ്പേര്= ഒളമതിൽ | |||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂള്‍ കോഡ്= 18244 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം= 1976 | |||
| സ്കൂള്‍ വിലാസം= ഒളമതിൽ പി.ഒ, <br/>മലപ്പുറം | |||
| പിന്‍ കോഡ്= 673642 | |||
| സ്കൂള്‍ ഫോണ്‍= 04832770466 | |||
| സ്കൂള്‍ ഇമെയില്‍= aupsolamathil@gmail.com | |||
| ഉപ ജില്ല= കിഴിശ്ശേരി | |||
| ഭരണം വിഭാഗം= എയ്ഡഡ് | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= യു പി | |||
| മാദ്ധ്യമം= മലയാളം ,English | |||
| ആൺകുട്ടികളുടെ എണ്ണം= 118 | |||
| പെൺകുട്ടികളുടെ എണ്ണം= 122 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 240 | |||
| അദ്ധ്യാപകരുടെ എണ്ണം= 13 | |||
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ് പി പി | |||
| പി.ടി.ഏ. പ്രസിഡണ്ട്= മൂസ കെ | |||
| സ്കൂള്‍ ചിത്രം= 18244 01.JPG | | |||
}} | |||
== ചരിത്രം == | |||
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുര്‍ റോഡില്‍ ഒളമതിലില്‍ സ്ഥിതിചെയ്യുന്നു പി എം എസ് എ എഎയു പി സ്കുള്‍. 1976ല്‍ | |||
ഈ സ്കൂള്‍ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല. | |||
ഒളമതില്‍ എ എം എല്‍ പി സ്കൂളില്‍ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍തഥിക്ക് തുടര്‍ന്നു പഠിക്കാന്‍ മോങ്ങത്തേക്കോ ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു. അതിനാല്‍ തന്നെ മിക്ക പെണ്‍കുട്ടികളും ശൈശവ വിവാഹത്തിന് കീഴടങ്ങേണ്ടിവന്നു. ആണ്‍കുട്ടികള്‍ പണിയെടുക്കാനും മറ്റുള്ളവര്‍ മതപഠനത്തിനും പോയി | |||
.അക്കാലത്ത് മര്‍ഹും ആലിക്കുട്ടിഹാജിയുടെ നേത്യത്വത്തില്‍ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെന്‍റില്‍ സ്കൂള്‍ പുരോഗതിയുടെ പടവു | |||
കയറി തുടങ്ങിറസാക്ക് മാസ്റ്റര്‍ ആയിരുന്നു ആദ്യ എച്ച്.എം. തുടക്കത്തില്‍ ഒരു ഡിവിഷനില്‍ ആണ് തുടങ്ങിയത് . ഇന്ന് അത് 9 ഡിവിഷനില്‍ എത്തിയിരിക്കുന്നു എന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും.2009 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു. | |||
കഴിഞ്ഞ 40 വര്‍ഷവും നാടിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ | |||
വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളുടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട് | |||
== വളര്‍ച്ചയുടെ പടവുകള്‍== | |||
ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയില്‍ ഞങ്ങള്‍ ഒരു പാടു പേരെ ഓര്‍ക്കുന്നു. ഇത് നടത്തിക്കൊണ്ടു പോയവരുടെ നിശ്ചയദാര്‍ഡ്യവും അധ്യാപകരായി വര്‍ത്തിച്ചവരുടെ സഹകരണവും ചേര്‍ന്നു വന്നപ്പോള്‍ ഈ വിദ്യാലയം നാടിന്‍റെ കെടാവിളക്കായി മാറി. | |||
പഠനരംഗത്തും പാഠ്യേതര രംഗത്തും ഒരു പാട് പുരോഗതിയില്‍ എത്താന്‍ ഈ വിദ്യാലയത്തിനായി.യു എസ് എസ് ,നു മാതസ് പരീക്ഷകള്‍ക്ക് നല്ലൊരു ടീമിനെ പരിശിലിപ്പിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. | |||
യുവജനോത്സവങ്ങളും കായികമത്സരങ്ങളും ശാസ്ത്രമേളയും വ്യവസ്ഥാപിതമായി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. | |||
1996 ല്‍ കീഴിശ്ശേരി ഉപജില്ല നിലവില്‍ വന്ന ശേഷം നിരവധി തവണ കലാ കായിക ശാസ്ത്ര പ്രവ്യത്തി പരിചയ | |||
മേളകളില്‍ ഒളമതില്‍ യു .പി സ്കൂള്‍ മേധാവിത്വം പുലര്‍ത്തി പോന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സബ് ജില്ല ഗണിത മേളയില്‍ ഓവറോള്‍ ചാമ്പൃന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞത് എന്നും നെറുകയില്‍ ഒരു | |||
പൊന്‍തൂവലാണ്. |
16:13, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സൂര്യന്‍ ഉദിക്കുമ്പോള്‍ ഇരുട്ട് മാറിപ്പോകുന്നതു പോലെ, അറിവ് ഉദിക്കുമ്പോള്‍ അഞ്ജതയും മാറി പ്പോകുന്നു..അതെ, 1976 നു ശേഷം ഒളമതില്‍ പി എം എസ് എ എ എ യു പി എസിന്റെ സേവനം നാടിന്റെ മുഖചായ തന്നെ മാറ്റി സൂര്യ തേജസോടെ ജ്വലിച്ചു നില്‍ക്കുന്നു.
പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ | |
---|---|
വിലാസം | |
ഒളമതിൽ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,English |
അവസാനം തിരുത്തിയത് | |
26-11-2016 | 18244 |
ചരിത്രം
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുര്‍ റോഡില്‍ ഒളമതിലില്‍ സ്ഥിതിചെയ്യുന്നു പി എം എസ് എ എഎയു പി സ്കുള്‍. 1976ല്‍ ഈ സ്കൂള്‍ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല. ഒളമതില്‍ എ എം എല്‍ പി സ്കൂളില്‍ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍തഥിക്ക് തുടര്‍ന്നു പഠിക്കാന്‍ മോങ്ങത്തേക്കോ ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു. അതിനാല്‍ തന്നെ മിക്ക പെണ്‍കുട്ടികളും ശൈശവ വിവാഹത്തിന് കീഴടങ്ങേണ്ടിവന്നു. ആണ്‍കുട്ടികള്‍ പണിയെടുക്കാനും മറ്റുള്ളവര്‍ മതപഠനത്തിനും പോയി .അക്കാലത്ത് മര്‍ഹും ആലിക്കുട്ടിഹാജിയുടെ നേത്യത്വത്തില്‍ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെന്‍റില്‍ സ്കൂള്‍ പുരോഗതിയുടെ പടവു കയറി തുടങ്ങിറസാക്ക് മാസ്റ്റര്‍ ആയിരുന്നു ആദ്യ എച്ച്.എം. തുടക്കത്തില്‍ ഒരു ഡിവിഷനില്‍ ആണ് തുടങ്ങിയത് . ഇന്ന് അത് 9 ഡിവിഷനില്‍ എത്തിയിരിക്കുന്നു എന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും.2009 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു. കഴിഞ്ഞ 40 വര്‍ഷവും നാടിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളുടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്
വളര്‍ച്ചയുടെ പടവുകള്‍
ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയില്‍ ഞങ്ങള്‍ ഒരു പാടു പേരെ ഓര്‍ക്കുന്നു. ഇത് നടത്തിക്കൊണ്ടു പോയവരുടെ നിശ്ചയദാര്‍ഡ്യവും അധ്യാപകരായി വര്‍ത്തിച്ചവരുടെ സഹകരണവും ചേര്‍ന്നു വന്നപ്പോള്‍ ഈ വിദ്യാലയം നാടിന്‍റെ കെടാവിളക്കായി മാറി. പഠനരംഗത്തും പാഠ്യേതര രംഗത്തും ഒരു പാട് പുരോഗതിയില്‍ എത്താന്‍ ഈ വിദ്യാലയത്തിനായി.യു എസ് എസ് ,നു മാതസ് പരീക്ഷകള്‍ക്ക് നല്ലൊരു ടീമിനെ പരിശിലിപ്പിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. യുവജനോത്സവങ്ങളും കായികമത്സരങ്ങളും ശാസ്ത്രമേളയും വ്യവസ്ഥാപിതമായി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 1996 ല്‍ കീഴിശ്ശേരി ഉപജില്ല നിലവില്‍ വന്ന ശേഷം നിരവധി തവണ കലാ കായിക ശാസ്ത്ര പ്രവ്യത്തി പരിചയ മേളകളില്‍ ഒളമതില്‍ യു .പി സ്കൂള്‍ മേധാവിത്വം പുലര്‍ത്തി പോന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സബ് ജില്ല ഗണിത മേളയില്‍ ഓവറോള്‍ ചാമ്പൃന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞത് എന്നും നെറുകയില്‍ ഒരു പൊന്‍തൂവലാണ്.