"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 03 | | സ്ഥാപിതമാസം= 03 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1894 | ||
| സ്കൂള്‍ വിലാസം= ചാലക്കുടി പി.ഒ, <br/>തൃശൂര്‍ | | സ്കൂള്‍ വിലാസം= ചാലക്കുടി പി.ഒ, <br/>തൃശൂര്‍ | ||
| പിന്‍ കോഡ്= 680307 | | പിന്‍ കോഡ്= 680307 | ||
| വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 175 | ||
| പെൺകുട്ടികളുടെ എണ്ണം=0 | | പെൺകുട്ടികളുടെ എണ്ണം=0 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=175 | ||
| അദ്ധ്യാപകരുടെ എണ്ണം=12 | | അദ്ധ്യാപകരുടെ എണ്ണം=12 | ||
| പ്രിന്‍സിപ്പല്‍= ബിന്ദു(VHS), ശശികല (HSS) | | പ്രിന്‍സിപ്പല്‍= ബിന്ദു(VHS), ശശികല (HSS) | ||
| വരി 37: | വരി 37: | ||
ഈ വിദ്യാലയമാണ് ചാലക്കുടി മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത് | ഈ വിദ്യാലയമാണ് ചാലക്കുടി മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത് | ||
== ചരിത്രം == | == ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ് == | ||
1894 ൽ പ്രവര്‍ത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് പിന്നിൽ ഒരുപാട് ചരിത്രങ്ങൾ ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 46: | വരി 46: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | |||
* ഫുട്ബോൾ പാരമ്പര്യം | |||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
| വരി 57: | വരി 58: | ||
[[പദ്മഭൂഷൺ ശ്രീ രാഘവൻ തിരുമുല്പാട്, ]] | [[പദ്മഭൂഷൺ ശ്രീ രാഘവൻ തിരുമുല്പാട്, ]] | ||
[[ശ്രീ കലാഭവൻ മണി ]] | [[ശ്രീ കലാഭവൻ മണി ]] | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
11:15, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
|---|---|
| വിലാസം | |
ചാലക്കുടി തൃശൂര്‍ ജില്ല | |
| സ്ഥാപിതം | 01 - 03 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-11-2016 | 23005 |
നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം
ഏറ്റവും പുതിയത്
ഈ വിദ്യാലയമാണ് ചാലക്കുടി മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്
ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്
1894 ൽ പ്രവര്‍ത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് പിന്നിൽ ഒരുപാട് ചരിത്രങ്ങൾ ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഫുട്ബോൾ പാരമ്പര്യം
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കാർഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഈ വിദ്യാലയത്തിൽ പഠിച്ച പ്രധാന വ്യക്തികൾ
ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ, പദ്മഭൂഷൺ ശ്രീ രാഘവൻ തിരുമുല്പാട്, ശ്രീ കലാഭവൻ മണി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH 17 ന് തൊട്ട് ചാലക്കുടി നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
Google Map
<googlemap version="0.9" lat="10.30791" lon="76.336269" zoom="14" width="350" height="350" selector="no" controls="none">10.283167, 76.338673</googlemap>