"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിനെ കുറിച്ച് ചേർത്ത്
(സ്കൂളിനെ കുറിച്ച് ചേർത്ത്)
(സ്കൂളിനെ കുറിച്ച് ചേർത്ത്)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=286
|ആൺകുട്ടികളുടെ എണ്ണം 1-10=285
|പെൺകുട്ടികളുടെ എണ്ണം 1-10=586
|പെൺകുട്ടികളുടെ എണ്ണം 1-10=586
|വിദ്യാർത്ഥികളുടെ എണ്ണം 1-10=872
|വിദ്യാർത്ഥികളുടെ എണ്ണം 1-10=871
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 64: വരി 64:
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ  ഇരിഞ്ഞാലക്കുട  ഉപജില്ലയിൽ  സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട .''' ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1923 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 4 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ ജി , യു പി , ഹൈസ്കൂൾ , ഹയർ സെക്കന്ററി  വിഭാഗവും ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.

== ചരിത്രം ==
== '''ചരിത്രം''' ==
കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ട് ജനങ്ങളുടെ ആവശ്യകതയെ പരിഗണിച്ച് സമൂഹ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുവാനും കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയും 1923  മെയ് 28-ാം തിയ്യതി ഈ പ്രൈമറി സ്കൂൾ ആരംഭിച്ചു. 1924 മെയ് 29ന് പുതിയ കെട്ടിടത്തിലേക്ക് മാറുകയും 1926  മെയ് 31ന്  ഈ വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ ഉയർച്ചയും, സ്വഭാവരൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഞാനെൻെറ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയർത്തുന്നു. കൊച്ചിമഹാരാജാവിൻെറയും കൊച്ചി ദിവാൻ സർ. ആർ.കെ.ഷൺമുഖൻചെട്ടിയുടെയും ദിവാൻജിയുടെയും പാദസ്പർശനത്താൽ അനുഗ്രഹീതവുമാണീ വിദ്യാലയം. ഇന്ന് ഈ വിദ്യാലയം വിജയത്തിൽ നിന്ന് വിജയത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.  [[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]   

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഇരിഞ്ഞാലക്കുട റാണാവിൽ മെയിൻ റോഡിനോട് ചേർന്ന്  കെ ജി, എൽ പി, ഹൈസ്കൂൾ(5-10), ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത വിദ്യാലയ മാണിത്.  കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
ഇരിഞ്ഞാലക്കുട റാണാവിൽ മെയിൻ റോഡിനോട് ചേർന്ന്  കെ ജി, എൽ പി, ഹൈസ്കൂൾ(5-10), ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
* ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കൻറി 
*17അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 3 നില കെട്ടിടം.
*17അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 3 നില കെട്ടിടം.
*ഓഫീസ് റൂം ,സ്റ്റാഫ്റൂം
*ഓഫീസ് റൂം ,സ്റ്റാഫ്റൂം
വരി 83: വരി 82:
*ഡിസ് പ്ലേ ബോർഡ്,ചുമർ ബോർഡ്,നോട്ടീസ് ബോർഡ്
*ഡിസ് പ്ലേ ബോർഡ്,ചുമർ ബോർഡ്,നോട്ടീസ് ബോർഡ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നൽകുന്നു.
*കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നൽകുന്നു.
*കമ്പ്യൂട്ടർ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
*കമ്പ്യൂട്ടർ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
വരി 97: വരി 96:

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
കാർമ്മലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഉദയ പ്രൊവിൻസ് ഇരിഞ്ഞാലക്കുടയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ്മെന്റ് .  

== അധ്യാപക അനധ്യാപക ജീവനക്കാർ ==
== '''അധ്യാപക അനധ്യാപക ജീവനക്കാർ''' ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|-
!1
!സിസ്റ്റർ ജോയ്സി പി പി
|-
!2
!ആലിസ് ഐ കെ
|-
!3
!സജി എം ഐ
|-
!4
!സിനി ഡേവിഡ് കെ
|-
!5
!എൽസി കെ എ
|-
!6
!വിനി വിൻസെന്റ് യു
|-
!7
!ഫിസ്സി എം ഫ്രാൻസിസ്
|-
!8
!സിസ്റ്റർ ജോയ്സി എ ജെ
|-
!9
!മരിയറോസ് ജോൺസൺ
|-
!10
!ജിൻസി ജോൺ 
|-
!11
!സിസ്റ്റർ ബീന കെ സി
|-
!12
!സിസ്റ്റർ മീനു ടി വി
|-
!13
!ജീന ജെ ആലപ്പാട്ട്
|-
!14
!ഹെറിൻ പൗലോസ്
|-
!15
!റെജി ഡേവിസ് എം
|-
!16
!നീന റോസ് പോൾ വി
|-
!17
!ഉദയ ടി ജെ
|}
[[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/സ്റ്റാഫ് ഫോട്ടോ|സ്റ്റാഫ് ഫോട്ടോ]]

==മുൻ സാരഥികൾ==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്
!പേര്
! colspan="2" |കാലഘട്ടം
!കാലഘട്ടം
|-
|-
|1
!1
|സി.ക്രിസ്റ്റീന
!സി.ക്രിസ്റ്റീന
|1923
!1923-1926
|1926
|-
|-
|2
!2
|സി.സെലിൻ
!സി.സെലിൻ
|
!1931-1961
|
|-
|-
|3
!3
|സി.ടിസെല്ല
!സി.ടിസെല്ല
|
!1961-1971
|
|-
|-
|4
!4
|സി.കബ്രീനി
!സി.കബ്രീനി
|
!1971-1977
|
|-
!5
!സി.ലിബരാത്ത
!1977-1983
|-
!6
!സി.ഐസക്
!1983-1991
|-
!7
!സി.ബീഗ
!1991-1996
|-
!8
!സി.റോസ്ആൻ
!1996-1999
|-
!9
!സി.ബെറ്റ്സി
!1999-2010
|-
!10
!സി.മേരീസ്
!2010-2012
|-
!11
!സി.റിനറ്റ്
!2012-2013
|-
!12
!സി.ബെറ്റ്സി
!2013-2015
|-
!13
!സി.ജീസ്റോസ്
!2015 മുതൽ
|}
|}
1923-1926 സി.ക്രിസ്റ്റീന
[[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രധാനാദ്ധ്യാപകർ|ഫോട്ടോ]]

1931-1961 സി.സെലിൻ
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
 
1961-1971 സി.ടിസെല്ല
 
1971-1977 സി.കബ്രീനി
 
1977-1983 സി.ലിബരാത്ത
 
1983-1991 സി.ഐസക്
 
1991-1996 സി.ബീഗ
 
1996-1999 സി.റോസ്ആൻ
 
1999-2010 സി.ബെറ്റ്സി
 
2010-2012 സി.മേരീസ്
 
2012-2013 സി.റിനറ്റ്
 
2013-2015 സി.ബെറ്റ്സി
 
2015---------സി.ജീസ്റോസ്
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*പ്രശസ്തസിനിമാതാരവും M.P യുമായ ശ്രീ.ഇന്നസെൻറ്
*പ്രശസ്തസിനിമാതാരവും M.P യുമായ ശ്രീ.ഇന്നസെൻറ്
*ശ്രീ.K.L ഫ്രാൻസീസ്
*ശ്രീ.K.L ഫ്രാൻസീസ്
വരി 170: വരി 234:
*Adv.പിയൂസ് ആൻറണി
*Adv.പിയൂസ് ആൻറണി

==നേട്ടങ്ങൾ .അവാർഡുകൾ.അക്കാദമിക മികവ്==
=='''നേട്ടങ്ങൾ .അവാർഡുകൾ.അക്കാദമിക മികവ്'''==
*2011-2012 best P.T.A Award
*2011-2012 best P.T.A Award
*2016-2017 ലെ നേട്ടങ്ങൾ
*2016-2017 ലെ നേട്ടങ്ങൾ
വരി 182: വരി 246:

== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
[[മാതൃകാപേജ് സ്കൂൾ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
[[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/മികവുകൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[മാതൃകാപേജ് സ്കൂൾ/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി  ഉപതാളിൽ ചേർക്കുക)
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി  ഉപതാളിൽ ചേർക്കുക)

==വഴികാട്ടി==
=='''വഴികാട്ടി'''==

* ...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* ഇരിഞ്ഞാലക്കുട റാണാ ജങ്ഷനിൽ നിന്നും 150 മീറ്റർ ഓട്ടോ മാർഗം എത്താം.   
* ...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 850 മീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.346883537814936, 76.21407708923257|zoom=18}}
{{#multimaps:10.346883537814936, 76.21407708923257|zoom=18}}
762

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348375" എന്ന താളിൽനിന്ന് ശേഖരിച്ചത്